ന്യൂഡല്‍ഹി: മുല്ലപെരിയാറിൽ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യങ്ങൾ പഠിച്ച ശേഷം ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതിയെ അറിയിച്ചു .ദേശിയ ദുരന്തനിവാരണ സമിതിയും, മുല്ലപെരിയാർ സമിതിയും കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാര്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ യോഗം ചേര്‍ന്ന് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Also Read: കൈവിടില്ല കേരളത്തിനെ; 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്
Post Your Comments