KeralaLatest News

ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ

തിരുവനന്തപുരം: ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍.

1. sos എന്ന് എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് എഴുതുക

2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച്‌ ഹെലികോപ്റ്ററില്‍ റിഫ്ലെക്‌ട്ട് ചെയ്യുക

3. നിറമുള്ള വലിയ തുണി വീശി കാണിക്കുക

4. നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളില്‍ ഉറക്കെ ശബ്ദമുണ്ടാക്കുക.

ALSO READ: ഗർഭിണിയെ ഹെലികോപ്ക്ടര്‍ മാർഗം രക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button