Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -27 August
റൊണാൾഡോയെ പോലൊരു മികച്ച താരത്തിന്റെ അഭാവം ടീമിൽ അറിയാൻ സാധിക്കുന്നുണ്ടെന്ന് മാഴ്സെലോ
മാഡ്രിഡ്: ടീമിൽ നിന്ന് വിട്ട് പോയി ആഴ്ചകൾ പിന്നിട്ടിട്ടും റയല്‍ മാഡ്രിഡ് ഇപ്പോഴും മുൻ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം അറിയാൻ സാധിക്കുന്നുണ്ടെന്ന് റയല്‍ മാഡ്രിഡ് താരം…
Read More » - 27 August
ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല
ദുബായ് : ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല . ട്വീറ്റ് മലയാളികള്‍ ഇത് ഏറ്റ് പിടിക്കരുതെന്ന് നിര്‍ദേശം.…
Read More » - 27 August
അവധി റദ്ദാക്കി
പത്തനംതിട്ട : അവധി റദ്ദാക്കി. ആറന്മുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് ഈ മാസം 29ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയ വിവരം ജില്ലാ കളക്ടര്‍ പി.ബി.…
Read More » - 27 August
ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയില്‍. കോഴിക്കോട് വടകര തീക്കുനി സ്വദേശിയും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമായിരുന്ന പ്രകാശന് മേമത്പൊയിലി(44)നെയാണ് സിത്രയില്‍ കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസസ്ഥലത്ത്…
Read More » - 27 August
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചമുതല്‍
കൊച്ചി : വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29ന് തുറക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു…
Read More » - 27 August
ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ്: പുരുഷ വിഭാഗം ടീം സെമിയില്‍
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം ടീം ഇവന്റിന്റെ സെമിയില്‍ കടന്ന് ഇന്ത്യ. ജപ്പാനെ 3-1 എന്ന സ്കോറിനു ക്വാര്‍ട്ടറില്‍ മുട്ടുകുത്തിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്ക്…
Read More » - 27 August
പ്രളയക്കെടുതി : ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബാങ്കിന്റെ അടുത്ത പ്രവൃത്തി ദിനത്തില്‍ തുക കൈമാറണമെന്നാണ് കളക്ടര്‍മാര്‍ക്ക്…
Read More » - 27 August
ഏഷ്യൻ ഗെയിംസ്: 800 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ 800 മീറ്റര്‍ ഓട്ടമത്സരത്തിൽ ഫൈനലില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ജിന്സണ് ജോണ്‍സണും മന്‍ജിത് സിംഗുമാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത…
Read More » - 27 August
ദുരിതാശ്വാസ ഫണ്ട് നല്‍കരുത് : പ്രചരണത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട് പൂര്‍ണ്ണമായി തകര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം…
Read More » - 27 August
വാട്സാപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെയും പരാതി പരിഹാര സമിതി രൂപീകരിക്കാത്തതിന് വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റീസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ്…
Read More » - 27 August
നഴ്സുമാര്‍ക്ക് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ അവസരം
നഴ്സുമാര്‍ക്ക് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ അവസരം. നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 991 ഒഴിവുകളാണ് ചെയ്തിട്ടുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.…
Read More » - 27 August
വാട്സ് ആപ്പിൽ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക
വാട്സ് ആപ്പിൽ അയക്കുന്ന വിവിധ സന്ദേശങ്ങൾക്ക് ലഭിക്കുന്ന ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ സംരക്ഷണം ഗൂഗിൾ സര്‍വീസസില്‍ ലഭിക്കില്ല. നിങ്ങൾ ഗൂഗിൾ ഡ്രൈവിൽ ബാക്ക്അപ്പ് ചെയുന്ന സന്ദേശങ്ങൾക്കോ…
Read More » - 27 August
ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് : ഇരകളെ വശീകരിച്ച് വീഴ്ത്തുന്നത് പ്രവാസിയുടെ ഭാര്യ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക്മെയിലിംഗ് സംഘത്തിലുള്ള കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും…
Read More » - 27 August
ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ റിയൽമി 2 നാളെ അവതരിക്കും
ന്യൂഡൽഹി: ഒപ്പോയുടെ സബ് ബ്രാൻഡായ റിയൽമിയുടെ രണ്ടാമത്തെ ഫോണായ റിയല്‍മി 2 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമാകും പ്രാഥമിക ഘട്ടത്തിൽ ഈ ഫോൺ…
Read More » - 27 August
അപൂർവ്വ റെക്കോർഡ് നേട്ടം കൈവരിച്ച് സെർജിയോ റാമോസ്
മാഡ്രിഡ്: ലാ ലീഗയിൽ അപൂർവ നേട്ടം കൈവരിച്ച് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്. ലാ ലിഗയുടെ ചരിത്രത്തില്‍ അടുപ്പിച്ച് 15 സീസസണുകളില് ഗോള്‍ നേടുന്ന ഒരേയൊരു…
Read More » - 27 August
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കി
ദുബായ് : തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. റണ്‍വേയില്‍ നിന്നു പറന്നുയരുന്നതിനു തൊട്ടുമുന്‍പ് പരുന്ത് ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 7.25നു പുറപ്പെടേണ്ടിയിരുന്ന…
Read More » - 27 August
പ്രളയക്കെടുതി: ദുരിതാശ്വാസത്തിനായി കേരളത്തിന് 5 മില്യൺ ദിർഹം നൽകി ദുബായ് ബാങ്ക്
ദുബായ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി അഞ്ച് മില്യൺ ദിർഹം സംഭാവന ചെയ്ത് ദുബായ് ഇസ്ലാമിക് ബാങ്ക്. മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ചാരിറ്റി എസ്ടാബ്ലിഷ്മെന്റിലേക്ക്…
Read More » - 27 August
സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം : സിംബാബ്വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍…
Read More » - 27 August
സ്വർണ്ണ ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വര്‍ണ്ണ തിളക്കവുമായി ഇന്ത്യയുടെ നീരജ് ചോപ്ര. പുതിയ ദേശീയ റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ദൂരവും രേഖപ്പെടുത്തിയാണ് ഇന്ന് തന്റെ…
Read More » - 27 August
കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര് എവിടെ :
കൊല്ലം : കേരളത്തിനൊരു ദുരന്തം വന്നപ്പോള്‍ കോടികള്‍ വാങ്ങുന്ന യുവനടന്മാരെ സഹായത്തിനായി കണ്ടില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍…
Read More » - 27 August
ഇന്ധനക്ഷാമം : കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെ.എസ്.ആര്.ടി.സി. കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണെന്നുമാണ് റിപ്പോർട്ട്.…
Read More » - 27 August
സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം
ഇടുക്കി: സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇടുക്കിയില്‍ പ്രളയം ദുരന്തം വിതച്ച ചില പ്രദേശങ്ങളിലാണ് ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. റവന്യു മന്ത്രി…
Read More » - 27 August
മുംബൈയിൽ തീപിടുത്തം
മുംബൈ: മൂന്നു നില കെട്ടിടത്തിൽ തീപിടുത്തം. മുംബൈയില്‍ പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ…
Read More » - 27 August
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ വിളയാട്ടം
ഇടുക്കി: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വബോധം നഷ്ടപ്പെട്ട യുവാക്കള്‍ ചെറുതോണി ടൗണില്‍ സ്ത്രീകളടക്കമുള്ള ആളുകളുടെയിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പ്രളയക്കെടുതി മൂലമുള്ള…
Read More » - 27 August
കാമുകിയെ വെടിവെച്ചു കൊന്നു: അപകടമായി വരുത്തി തീർക്കാൻ ശ്രമം
ഡൽഹി: അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമം. നോർത്ത് ദില്ലിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കാമുകനായ…
Read More »