Latest NewsTechnology

ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ റിയൽമി 2 നാളെ അവതരിക്കും

ന്യൂഡൽഹി: ഒപ്പോയുടെ സബ് ബ്രാൻഡായ റിയൽമിയുടെ രണ്ടാമത്തെ ഫോണായ റിയല്‍മി 2 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമാകും പ്രാഥമിക ഘട്ടത്തിൽ ഈ ഫോൺ ലഭ്യമാകുക. ഏറെ പ്രത്യേകതയുള്ള നോച്ച്‌ ഡിസ്‌പ്ലേയുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് റിയല്‍മിയുടേത്.

Also Read: സെൻസെക്സ് 400 പോയിന്റ് ഉയർന്നു; ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവർക്ക് മികച്ച നേട്ടം

ഡ്യുവല്‍ റിയര്‍ ക്യാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ പ്രത്യേകതകളാണ്. 6.2 ഇഞ്ച് ഡിസ്‌പ്ലേയും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. 4,230 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. അതിവേഗ ചാര്‍ജിങ് ടെക്‌നോളജിയുമായാണ് റിയൽ മി 2 ഇന്ത്യയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button