Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -28 August
സര്‍ക്കാര്‍ പിഴവ് മറച്ചു വയ്ക്കാന്‍ ചെങ്ങന്നൂരില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന് ആക്ഷേപം ശക്തം
തിരുവനന്തപുരം: എല്ലാ ദിവസവും സര്‍ക്കാര്‍ മഴക്കെടുതികള്‍ അവലോകനം ചെയ്യുമ്പോൾ ഓഗസ്റ്റ് എട്ടുമുതല്‍ ഓഗസ്റ്റ് 28വരെ 322 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.. ഓഗസ്റ്റ് എട്ട് മുതല്‍ 20…
Read More » - 28 August
ഹൂതി മിസൈൽ തകർത്ത് സൗദി
റിയാദ്: സൗദിയെ ലക്ഷ്യമിട്ടു വന്ന ഹൂതി മിസൈൽ തകർത്തു. കഴിഞ്ഞ ദിവസം രാവിലെ 11:45 ഓടെയാണ് സൗദി സേന മിസൈൽ തകർത്തത്. ജനവാസമേഖലയായ ജിൻസ ലക്ഷ്യമിട്ടായിരുന്നു മിസൈൽ…
Read More » - 28 August
ഫേസ്ബുക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥന് വിലക്ക് ഏർപ്പെടുത്തി
മ്യാൻമർ: മ്യാൻമറിൽ ചില പ്രത്യേക സൈനീക ഉദ്യോഗസ്ഥർക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. 18 ഫേസ്ബുക്ക് അക്കൗണ്ടുകൾ ആണ് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. ഇവർ ചില വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വിലക്കേർപ്പെടുത്താൻ…
Read More » - 28 August
ദുരിതാശ്വാസ ക്യാംമ്പില്‍ വരണമാല്യം; രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം
ആലപ്പുഴ: ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത് എല്ലാവര്ക്കും സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ്. പ്രളയത്തില്‍മുങ്ങിയ കേരളം ഇതുവരം പഴയതുപോലെ ആയിട്ടില്ല. അതിനാല്‍…
Read More » - 28 August
ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. കുടിവെള്ളം എത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് നിയോഗിച്ച പല ടാങ്കര്‍ ലോറിക്കാര്‍ക്കും മടി. ഇത്തരത്തില്‍ മുങ്ങിയ…
Read More » - 28 August
ദുരിതാശ്വാസത്തിന് ലഭിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച വനിതാ പൊലീസ് സിസി ടിവിയിൽ കുടുങ്ങി
കൊച്ചി: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ക്യാമ്പിൽ കഴിയുന്നവര്‍ക്കായി വിദേശത്ത് നിന്നെത്തിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് എട്ട് വനിതാ പൊലീസുകാര്‍. സംഭവം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെ വനിതാ…
Read More » - 28 August
കെവിന്റെ കൊലപാതകം; ചാക്കോയ്ക്കെതിരെയും കൊലക്കുറ്റം
കോട്ടയം: കെവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ഷാനുവുമായി ചാക്കോ നടത്തിയ യ ഗൂഢാലോചന കൊലപാതകത്തിലേക്ക് നയിച്ചത്. മുന്നേ റിമാന്‍ഡ്…
Read More » - 28 August
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം ആശങ്കകളുണർത്തി വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട,…
Read More » - 28 August
തരംഗമായി സാലറി ചലഞ്ച്; ഒരു മാസത്തെ ശമ്പളം നല്കി മന്മോഹന് സിംഗും
ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗും. മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്തുവെന്നും തന്റെ ഒരു മാസത്തെ…
Read More » - 28 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റെക്കോർഡ് സംഭാവന
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 713.92 കോടി രൂപയാണ് എത്തിയത് . ഇതില്‍ 132.68 കോടി രൂപ…
Read More » - 28 August
ട്രെയിനിൽ നായ അക്രമകാരിയായി: ഭയന്ന ഗാർഡ് പുറത്തേക്ക് തെറിച്ചു വീണു
തൃശൂര്‍: ട്രയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോള്‍ പേടിച്ച ഗാര്‍ഡ് ഓടിത്തുടങ്ങിയ ട്രയിനില്‍ നിന്ന് വീണു. ട്രയിന്‍ നൂറ് മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടു പോയി. തിരുവനന്തപുരം പരശുറാം എക്സ്പ്രസിലെ…
Read More » - 28 August
സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധം; പ്രതിപക്ഷ നേതാവിന് ജയില്‍ശിക്ഷ
മോസ്കോ: നയങ്ങള്‍ക്കെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന് ജില്ലാ കോടതി 30 ദിവസം ജയില്‍ശിക്ഷ വിധിച്ചു. വ്ളാഡിമര്‍ പുടിന് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച പതിപക്ഷ നേതാവ്…
Read More » - 28 August
മൽസ്യബന്ധന ബോട്ടിൽ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; കാണാതായവർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു
കൊച്ചി : ചേറ്റുവയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഏഴു പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.സംസ്ഥനത്ത് പ്രളയദുരന്തം സംഭവിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയത്തും…
Read More » - 28 August
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് വളച്ചൊടിക്കരുത് : ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കരുത്
ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് വൈറലായിരുന്നു. മലയാളികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി…
Read More » - 28 August
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ഫുട്ബോള്‍ പരിശീലകൻ പിടിയില്‍, കണ്ടെടുത്തത് നൂറിലധികം പീഡന ദൃശ്യങ്ങൾ
കണ്ണൂര്‍: കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയിൽ. ഒളവണ്ണ സ്വദേശി ഫസൽ റഹ്മാനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയതത്. അൽ ജസീറ…
Read More » - 28 August
കേരളത്തിന് മൂന്നു ദിവസം മുൻപേ തന്നെ കനത്ത മഴ സംബന്ധിച്ച് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു: കേന്ദ്ര ഭൗമമന്ത്രാലയം
ഡല്‍ഹി: കനത്ത മഴ ഉണ്ടാകുമെന്ന് കേരളത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മൂന്ന് ദിവസം മുമ്പുതന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി…
Read More » - 28 August
പരീക്ഷകൾ മാറ്റിവച്ചു
തൃശൂർ: പരീക്ഷകൾ മാറ്റിവച്ചു. ബുധനാഴ്ച മുതൽ 31 വരെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട്…
Read More » - 28 August
കേരള ഐ.ടി. മിഷനില്‍ ഒഴിവ്
കേരള ഐ.ടി. മിഷനു കീഴിലുള്ള ഇ-ഗവേണന്‍സ് സൊസൈറ്റിയിലെ ജില്ലാ പ്രോജക്ട് മാനേജര്‍മാരുടെ തസ്തികയിൽ ഒഴിവ്.14 ജില്ലകളിലായി ഒരു ഒഴിവ് വീതമാണുള്ളത്. തിരഞ്ഞെടുക്കപെടുന്നവരെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുക.…
Read More » - 28 August
കേരളത്തിന് ഒരു ബിഗ് സല്യൂട്ട് : യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ചെന്നൈ : കേരളത്തിന് ഒരു ബിഗ് സല്യൂട്ട്..അതെ കേരളം രക്ഷാപ്രവര്‍ത്തനത്തിലും ഇന്ത്യക്ക് മാതൃകയാണ് . . . പ്രളയം ചെന്നൈയെ വിഴുങ്ങിയപ്പോള്‍ അവിടെ സഹായത്തിനെത്തിയ മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം…
Read More » - 28 August
മുഖ്യമന്ത്രിയുടെ : 700 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആഗസ്റ്റ് 27 വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ CMDRF പെയ്മെന്റ്…
Read More » - 28 August
സംസ്ഥാനത്ത് വീണ്ടും കാറ്റിനും ഇടിയോടുകൂടിയ അതിശക്തമായ മഴ: പത്ത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷം വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യ കേരളവും…
Read More » - 27 August
ദുരൂഹസാഹചര്യത്തില്‍ കാണാതായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
ആന്ധ്രാ പ്രദേശ്: ദുരൂഹ സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മീര്പത്തില് നിന്നും കാണാതായ…
Read More » - 27 August
ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങളുമായി സ്കോഡ
ന്യൂഡല്‍ഹി : ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങി സ്കോഡ. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതലാക്കുന്നതിന്റെ ഭാഗമായി സെയില്‍സ് സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്യാനാണു സ്കോഡ ഒരുങ്ങുന്നത്.…
Read More » - 27 August
റൊണാൾഡോയെ പോലൊരു മികച്ച താരത്തിന്റെ അഭാവം ടീമിൽ അറിയാൻ സാധിക്കുന്നുണ്ടെന്ന് മാഴ്സെലോ
മാഡ്രിഡ്: ടീമിൽ നിന്ന് വിട്ട് പോയി ആഴ്ചകൾ പിന്നിട്ടിട്ടും റയല്‍ മാഡ്രിഡ് ഇപ്പോഴും മുൻ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം അറിയാൻ സാധിക്കുന്നുണ്ടെന്ന് റയല്‍ മാഡ്രിഡ് താരം…
Read More » - 27 August
ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല
ദുബായ് : ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല . ട്വീറ്റ് മലയാളികള്‍ ഇത് ഏറ്റ് പിടിക്കരുതെന്ന് നിര്‍ദേശം.…
Read More »