നഴ്‌സുമാര്‍ക്ക് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ അവസരം. നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 991 ഒഴിവുകളാണ് ചെയ്തിട്ടുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഒക്ടോബര്‍ 7-നാണ് പരീക്ഷ.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : സെപ്റ്റംബര്‍ 5
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : റെയിൽവേ വിളിക്കുന്നു
Post Your Comments