കേരള ഐ.ടി. മിഷനു കീഴിലുള്ള ഇ-ഗവേണന്‍സ് സൊസൈറ്റിയിലെ ജില്ലാ പ്രോജക്ട് മാനേജര്‍മാരുടെ തസ്തികയിൽ ഒഴിവ്.14 ജില്ലകളിലായി ഒരു ഒഴിവ് വീതമാണുള്ളത്. തിരഞ്ഞെടുക്കപെടുന്നവരെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുക. 40000 രൂപയാണ് ശമ്പളം.
വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvananthapuram-695 033 എന്ന വിലാസത്തിൽ അയക്കണം
വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി: ഓഗസ്റ്റ് 31
Also read : നഴ്‌സുമാര്‍ക്ക് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ അവസരം
Post Your Comments