Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -28 August
ഇരിട്ടിയില്‍ വന്‍ സ്ഫോടനം
കണ്ണൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപം സ്ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ…
Read More » - 28 August
ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ മുപ്പത് വർഷം പഴക്കമുള്ള ബ്രഷും: വീഡിയോ കാണാം
ആലപ്പുഴ: മുപ്പത് വർഷം മുൻപ് നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതായി പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍…
Read More » - 28 August
കേരളത്തിന് സഹായവുമായി സ്റ്റണ്ട് സിൽവയും
പ്രളയക്കെടുതിൽ മുങ്ങിതാഴ്ന്ന കേരളത്തിന് താങ്ങായി ഒരുപാട് അന്യഭാഷാ താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ കേരളത്തിന് സഹായമായി സ്റ്റണ്ട് മാസ്റ്റർ ആയ സിൽവയും എത്തിയിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയാണ് സിൽവ…
Read More » - 28 August
താളം തെറ്റി പ്രവാസികളുടെ മടക്കയാത്ര : പലരുടേയും ജോലി നഷ്ടമാകുമെന്ന് ഭയം
ദോഹ : മധ്യവേനലവധിയ്ക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് മടക്ക യാത്ര ദുഷ്ക്കരമാകുന്നു. ഓണവും പെരുന്നാളും ബന്ധുക്കളോടൊപ്പം കൂടാനായി നാട്ടില്‍ എത്തിയവരാണ് പറഞ്ഞ സമയത്ത് മടങ്ങാനാകാതെ വിഷമിക്കുന്നത്. മധ്യവേനലധി…
Read More » - 28 August
ഏഷ്യൻ ഗെയിംസ് 2018: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ഹോക്കി ടീം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ 20 ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. സ്കോർ 20 –…
Read More » - 28 August
ലക്ഷങ്ങളുടെ തട്ടിപ്പ് ; ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ കേസ്
ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി കേസ്. ചെന്നൈ സിറ്റി പൊലീസാണ് കേസ് എടുത്തത്. ആർ മുരളീധരൻ എന്നയാളാണ് ഹൃതിക്കിനും മറ്റു 8 പേർക്കുമെതിരെ പരാതി…
Read More » - 28 August
പ്രളയക്കെടുതി : കേരളത്തിന് 7 കോടിയുടെ സഹായവുമായ് ഗൂഗിൾ
ഡൽഹി: കേരളത്തിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് 1 മില്ല്യൻ ഡോളർ (ഏകദേശം 7 കോടി രൂപ) സംഭാവന നൽകുമെന്ന് ഇന്റർനെറ്റ് ദാതാവ് ഗൂഗിൾ. ഗൂഗിളിന്റെ Google.org എന്ന സംഘടനയും ഗൂഗിൾ…
Read More » - 28 August
തന്റെ ഇംഗ്ലീഷ് മോശമായത് കൊണ്ടാകാം തന്നെ ഹോളിവുഡിലേക്ക് വിളിക്കാത്തത്: ഷാരൂഖ് ഖാൻ
ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് ഖാനെ അറിയപ്പെടുന്നത്. വർഷങ്ങൾ ഇത്രയും ആയിട്ടും പലരും വലിയ സ്റ്റാറുകൾ ആയിട്ടും ഷാരൂഖിന്റെ സ്ഥാനം ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആണ്.…
Read More » - 28 August
യു.എ.ഇയിലെ പ്രമുഖ കമ്പനിയിലെ സി.ഇ.ഒയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ
അബുദാബി : യു.എ.ഇയിലെ പ്രമുഖ കമ്പനിയിലെ സി.ഇ.ഒയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ. യു.എ.യിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന അബ്രാജ് കമ്പനി സി.ഇ.ഒയ്ക്കാണ് ചെക്ക് കേസില്‍ ദുബായ്…
Read More » - 28 August
സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു; ആബുലന്‍സില്‍ 5 വയസുകാരിക്ക് ദാരുണാന്ത്യം
റായ്പുര്‍: രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആബുലന്‍സില്‍ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടു പോയ 5 വയസുകാരി ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഛത്തീസ്ഗഡിലെ ബിജാപുരിലെ ബുല്‍ബുല്‍ കുഡിയം എന്ന ബാലികയാണ് അതിദാരുണമായി…
Read More » - 28 August
നിങ്ങളുടെ ശരീരവടിവ് നഷ്ടമാക്കുന്നത് ഈ ശീലങ്ങളാണ്
എല്ലാം ഇന്ന് റെഡി ടു മേക്കാണ്….. ഒന്നും നമ്മുടെ കുഴപ്പം കൊണ്ടല്ല. സമയമാണ് ഇവിടെ നമ്മുടെ മുന്നില്‍ ഒരു ബിഗ് ചലഞ്ചായി വന്നിരിക്കുന്നത്. പോകേണ്ട സ്ഥലത്ത് കൃത്യസമയത്ത്…
Read More » - 28 August
ഫേസ്ബുക് ലൈവിനിടെ അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടി
നടിമാർ പലപ്പോഴും പല കാര്യങ്ങൾ അറിയിക്കാൻ ഫേസ്ബുക്കിൽ ലൈവ് വരുന്നത് സാധാരണം ആണ്. പലപ്പോഴും അതിനടിയിൽ അശ്ലീലവും അധിക്ഷേപവുമായ കമെന്റുകളുമായി ഞരമ്പ് രോഗികൾ എത്താറുണ്ട്. ചിലർ ഇത്…
Read More » - 28 August
യുഎസ് ഓപ്പണില്‍ തിരിച്ചു വരവറിയിച്ച് സെറീന
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ എത്തി. പോളണ്ടിന്റെ മാഗ്ദ ലിനിറ്റയെ തോല്‍പ്പിച്ചാണ് സെറീന രണ്ടാം റൗഡില്‍ എത്തിയത്. അമ്മയാകാന്‍ പോകുന്നതിനാല്‍ കഴിഞ്ഞ…
Read More » - 28 August
ഷാര്‍ജയില്‍ അഴുകിയ നിലയില്‍ പ്രവാസിയുടെ മൃതദേഹം : കൊലപാതകമെന്ന് സംശയം
ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസി യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. കര്‍ണാടക ഭട്കല് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ ഷാര്‍ജ…
Read More » - 28 August
ലൂസിഫർ ഞെട്ടിക്കുമെന്ന് നിവിൻ പോളി ചിത്രത്തിന്റെ നിർമാതാവ്
മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കമ്മാരസംഭവം…
Read More » - 28 August
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത് : പുരുഷ വിഭാഗത്തിലും ഇന്ത്യയ്ക്ക് വെള്ളി
ജക്കാർത്ത: ഏഷ്യന്‍ ഗെയംസ് അമ്പെയ്ത്ത് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ ടീമിനും വെള്ളി മെഡല്‍. കൊറിയയായിരുന്നു ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. സ്വർണ്ണ പ്രതീക്ഷയുമായി ഇറങ്ങിയ പുരുഷ ടീമിനെ കൊറിയൻ…
Read More » - 28 August
കോടികൾ വാങ്ങുന്നവരെ ആരെയും ദുരിത സമയത്ത് കണ്ടില്ല ; താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഗണേഷ്
പ്രളയത്തിൽ മുങ്ങിത്താഴ്ന്നു വന്ന ജനങ്ങളെ സഹായിക്കാൻ മലയാള സിനിമ താരങ്ങളെ ആരെയും കാണാൻ ഇല്ലെന്ന വിമർശനവുമായി ഗണേഷ് കുമാർ. ഒരു സിനിമക്ക് ഒന്നും രണ്ടും കോടി വാങ്ങുന്നവരെ…
Read More » - 28 August
കടലുണ്ടിപ്പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ ഷഹീന്റെ മൃതദേഹം കടലിലെത്തിയതായി സംശയം
മലപ്പുറം : മലപ്പുറം മേലാറ്റൂരില്‍ പിതാവിന്റെ സഹോദരന് ഒമ്പതുവയസുകാരനെ കടലുണ്ടി പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇതുവരെയായിട്ടും മൃതദേഹം ലഭിച്ചില്ല. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴി…
Read More » - 28 August
വിദേശ സഹായം സംബന്ധിച്ച് മെട്രോമാന്റെ അഭിപ്രായം അറിയാം
പാലക്കാട്: പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്ന് ഇ ശ്രീധരന്. രാജ്യത്തിന് പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നും, പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്,…
Read More » - 28 August
ആട് ജീവിതം വൈകാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ബ്ലെസി
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആടുജീവിതം. ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ നോവൽ ആണ് ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജ്…
Read More » - 28 August
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; കൂടിയ നിരക്ക് ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂട്ടി. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു.…
Read More » - 28 August
എസ്.ബി.ഐയുടെ കോഡുകള്‍ മാറുന്നു;മാറ്റം 1,300 ശാഖകളില്‍
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാഖകളുടെ കോഡുകളും ഐഎഫ്എസ്സി കോഡുകളും മാറ്റുന്നു. ബാങ്കിന്റെ 1300 ശാഖകളിലാണ് മാറ്റം. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍…
Read More » - 28 August
കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ പിഴവ്: ഇ.ശ്രീധരന്
മലപ്പുറം: കേരളത്തെ തകർത്ത പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്. ഡാം മാനേജ്മെന്റിലും കേരളത്തിന് വലിയ പിഴവ് സംഭവിച്ചിരുന്നതായ് ഇ.ശ്രീധരന് മുന്നേ പറഞ്ഞിരുന്നു.…
Read More » - 28 August
നവ കേരളം പദ്ധതി; സാലറി ചലഞ്ചില്‍ വി.എസിന്റെ തീരുമാനത്തിന്റെ സത്യമറിയാം
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ വി.എസ് അച്യുതാനന്ദത്തെ തീരുമാനം വ്യാജമെന്ന റിപ്പോര്‍ട്ട്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:ര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിലേക്ക് നിരവധി ഉന്നതരാണ് ഒരു…
Read More » - 28 August
പിണറായി സൗമ്യയുടെ മരണം ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്താനിരിക്കെ : അന്വേഷണം സെക്സ് റാക്കറ്റിലേക്ക് എത്താതിരിക്കാൻ അട്ടിമറിയെന്നാരോപണം
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീഗൂഡ നീക്കങ്ങള്‍ സജീവമെന്ന് ആരോപണം ശക്തമാക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍…
Read More »