Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -28 August
വെള്ളപ്പൊക്ക ദുരന്തം : കേന്ദ്രസംഘം നാളെ കേരളത്തില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊന്‍ രാധാകൃഷ്ണന് നയിക്കുന്ന സംഘമാണ് എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും…
Read More » - 28 August
ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രി ഓരോ കേരളീയനും അപമാനം- കെ.സുരേന്ദ്രന്
തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായത്. പ്രളയ ദുരന്തത്തില്‍ എത്ര പേര് മരിച്ചുവെന്നുള്ള യഥാര്‍ത്ഥ കണക്ക് സര്‍ക്കാരിനും അറിയില്ല. പതിനായിരങ്ങള്‍ക്ക് വീടുകള്‍…
Read More » - 28 August
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
ഹരിപ്പാട് : വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറിയില്‍ മാടത്തിങ്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകന് സലിമാണ് (46) മരിച്ചത്. മോട്ടോര്‍ ഉപയോഗിച്ച്…
Read More » - 28 August
നെടുമ്പാശ്ശേരി വീണ്ടും ചിറകുവിരിക്കുന്നു
കൊച്ചി•പ്രളയത്തെത്തുടര്‍ന്ന് അടച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയും വിധമാണ്…
Read More » - 28 August
ഡേവിസ് കപ്പ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു: ലിയാണ്ടർ പേസ് ഇല്ല
ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങള്‍ക്കുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ആറ് താരങ്ങളെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയുടെ മികച്ച താരമായ ലിയാണ്ടര്‍…
Read More » - 28 August
മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ കണ്ട് പൊലീസും ജനങ്ങളും ഞെട്ടി
കണ്ണൂര്‍: മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ കണ്ട് പൊലീസും ജനങ്ങളും ഞെട്ടി . ഇരിട്ടിയിലെ പഴയ ബസ്റ്റാന്‍ഡിലെ മുസ്ലിംലീഗ് ഓഫീസില്‍ നിന്നാണ് ബോംബുകളും ആയുധങ്ങളും…
Read More » - 28 August
ഈ ഓഫറിന്റെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. കമ്പനി നൽകുന്ന മണ്‍സൂണ്‍ ഓഫറിന്റെ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 15 വരെയാണ് ഈ ഓഫര്‍ നീട്ടിയിരിക്കുന്നത്. 186, 429,…
Read More » - 28 August
എയര്‍പോര്‍ട്ടില്‍ നിന്നും യുവതികളെ തട്ടിക്കൊണ്ടു പോയ സംഭവം : പ്രതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ
ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഏഴ് യുവതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. വീട്ടു ജോലി ചെയ്യാനെത്തിയ ഏഴു യുവതികളെയാണ് പ്രതിയായ യുവാവ് കബളിപ്പിച്ച് ദുബായ്…
Read More » - 28 August
ദുബായിലെ എംഎന്‍സിയില്‍ ജോലി നോക്കുന്ന പ്രവാസി യുവതിയില്‍ നിന്നും കാമുകന് 50 ലക്ഷം ദിര്‍ഹം കൈപ്പറ്റി വഞ്ചിച്ചു
ദുബായ്: വിവാഹം കഴിയ്ക്കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയുടെ കൈയില്‍ നിന്ന് കാമുകന് വന്‍ തുക പറ്റി മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി പരാതി. യുവതിയുടെ പക്കല്‍ നിന്ന് 50…
Read More » - 28 August
പേരിലും രൂപത്തിലും സേവനങ്ങൾക്കും മാറ്റവുമായി ഗൂഗിൾ റ്റെസ് എത്തുന്നു
ന്യൂഡല്‍ഹി: ഗൂഗിളിന്റെ യൂ പി ഐ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ ടെസ് ഇനി ഗൂഗിള്‍ പേ എന്ന് അറിയപ്പെടും. പേരുമാറ്റത്തോടൊപ്പം നിരവധി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇനി…
Read More » - 28 August
ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി അഞ്ചല്‍ സ്വദേശി
തിരുവനന്തപുരം•ലോട്ടറി സമ്മാനമായി ലഭിച്ച തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കൊല്ലം അഞ്ചല്‍ സ്വദേശിയും കുടുംബവും. ലോട്ടറി ഏജന്റും വില്പനക്കാരനുമായ ഹംസയയ്ക്ക് നിര്‍മ്മല്‍ ഭാഗ്യക്കുറിയില്‍ നിന്ന്…
Read More » - 28 August
മണി രത്നം ചിത്രം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി ഫഹദ് ഫാസിൽ
മണി രത്നം ചിത്രം നിരസിച്ചതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മലയാളത്തിലെ യുവ നടൻ ഫഹദ് ഫാസിൽ. മണി രത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചെക്കാ ചിവന്ത വാനത്തിലെ…
Read More » - 28 August
രാജകീയ പ്രൗഡിയുമായി വരുന്നു ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്
രാജകീയ പ്രൗഡിയുമായി വരുന്നു.. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്. ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പാണ്…
Read More » - 28 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 800 മീറ്ററിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി ഇന്ത്യൻ താരങ്ങൾ
ജക്കാർത്ത: ഇന്ന് നടന്ന 800 മീറ്റർ ഫൈനലിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. 800 മീറ്റര്‍ പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍.…
Read More » - 28 August
അള്ള് രാമേന്ദ്രന്റെ കഥയുമായി ബിലഹരി; നായകൻ കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അള്ളു രാമേന്ദ്രൻ. ആഷിഖ് ഉസ്മാനാണു ചിത്രത്തിന്റെ നിർമാതാവ്. വെറും 25000 രൂപക്ക് സിനിമ ചെയ്ത പ്രശസ്തനായ…
Read More » - 28 August
ദുരിതാശ്വാസത്തിന് ലഭിച്ച അടിവസ്ത്രം അടിച്ചുമാറ്റി പോലീസുകാരി: സാധനങ്ങള്‍ സ്വന്തം ഓഫീസിലേക്ക് കടത്തി വിവാദ എം.എല്‍.എ : ദുരിതാശ്വാസം ദുരന്തമായി മാറുമ്പോള്‍
തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ ദുരന്തത്തിൽ നിന്ന് കരകയറുകയാണ് കേരളം. ദേശിയ അന്താരാഷ്ട്ര തലത്തിൽ സഹായങ്ങൾ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുമ്പോഴും ചിലർ സ്വന്തം കീശ വീർപ്പിക്കാനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ…
Read More » - 28 August
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍… അമിത് ഷായ്ക്ക് ലഭിയ്ക്കുന്ന സ്ഥാനത്തെ കുറിച്ച് ദേശീയമാധ്യമങ്ങള്‍
ന്യൂഡല്‍ഹി : രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്ക് നീങ്ങുകയാണ്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അണിയറയില്‍ കൂട്ടിയും കിഴിച്ചും പ്രമുഖ നേതാക്കളെല്ലാം തന്നെ കണക്കുകൂട്ടലുകള്‍ നടത്തുന്നു. 2014- ല്‍…
Read More » - 28 August
ആശ്വാസമായി ദുരിതാശ്വാസ ക്യാമ്പിൽ നടിമാർ
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം നാടൻ പാട്ടുകൾ പാടിയും, പാവകളിയുമായി നടിമാരായ പാർവതി, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ എന്നിവർ. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍…
Read More » - 28 August
രാഹുല്‍ ഗാന്ധി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞത് ഇങ്ങനെ, രാഹുല്‍ഗാന്ധി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രം. മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് വക്താവ് അഭിഷേക്…
Read More » - 28 August
റോയല്‍ എല്‍ഫീല്‍ഡിന്റെ ഏററവും പുതിയ മോഡല്‍ ക്ലാസിക്ക് സിഗ്നല്‍സ് 350 എ.ബി.എസ്. വിപണിയില്‍
ധീര സൈനികരോടുളള ആദരസൂചകമായി റോയല്‍ എല്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ആര്‍മി സാധാരണയായി ഉപയോഗിച്ചുവരുന്നത് റോയല്‍ എല്‍ഫീല്‍ഡിന്റെ മോട്ടര്സൈക്കിളുകളാണ്. രണ്ട് വ്യത്യസ്ത നിറങ്ങളിലായി…
Read More » - 28 August
തരംഗമായി സർക്കാരിന്റെ വർക്കിങ് സ്റ്റില്ലുകൾ ; ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 2ന്
മുരുഗദോസ് ഇളയദളപതി വിജയിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുകയാണ്. ലാസ് വേഗാസില്‍…
Read More » - 28 August
അഞ്ച് ജില്ലകളില്‍ എലിപ്പനിയ്ക്ക് സാധ്യത
തിരുവനന്തപുരം•പ്രളയ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധയ്ക്ക് സാധ്യത. ജില്ലകളിലുള്ളവര്‍ ഉറപ്പായും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. തൃശൂര്‍ മലപ്പുറം പാലക്കാട് കോഴിക്കോട്…
Read More » - 28 August
ഈ മമ്മുട്ടി ചിത്രം ഉപേക്ഷിക്കാൻ കാരണം പ്രിയദർശൻ
പഴയ സൂപ്പർഹിറ്റ് കോംബോ ആണ് ഷാജി കൈലാസ് മമ്മൂട്ടി എന്നിവർ. ഇവർ ഒരുമിച്ച സിനിമകൾ മിക്കതും സൂപ്പർഹിറ്റും ആണ്. വർഷങ്ങൾക്ക് മുൻപ് ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി…
Read More » - 28 August
കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത : കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിന് സമീപത്ത് നിന്ന് കണ്ടെത്തി. കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ബംഗാളിലെ കുച്ചാബേരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുപ്പത്തിയഞ്ച്…
Read More » - 28 August
ക്രൂരതയുടെ പൈശാചിക മുഖങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ മലയാളികളെ വേട്ടയാടുന്നതിനിടെയാണ് ഒന്‍പതുവയസുകാരനെ പിതൃസഹോദരന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന ക്രൂരകൃത്യവും പുറത്തുവരുന്നത്. സ്വന്തം ജ്യേഷ്ഠന്റെ മകനെ പണത്തിന് വേണ്ടി കൊലപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ…
Read More »