![serena williams Tennis](/wp-content/uploads/2018/08/serena-williams.jpg)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ എത്തി. പോളണ്ടിന്റെ മാഗ്ദ ലിനിറ്റയെ തോല്‍പ്പിച്ചാണ് സെറീന രണ്ടാം റൗഡില്‍ എത്തിയത്. അമ്മയാകാന്‍ പോകുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ സെറീന പങ്കെടുത്തിരുന്നില്ല. പോളണ്ട് താരത്തെഅനായാസം മറികടന്നാണ് സെറീന തന്റെ ടെന്നീസിലേയ്ക്കുള്ള തിരിച്ചു വരവറിയിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ജയം. സ്‌കോര്‍ 6-4, 6-0.
ALSO READ:യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ജര്‍മ്മന്‍ വിജയഗാഥ!
Post Your Comments