ആലപ്പുഴ: മുപ്പത് വർഷം മുൻപ് നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതായി പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍ എത്തിച്ചത്. രണ്ടര രൂപയാണ് ഒരു ടൂത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് വില ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യാമ്പിലെത്തിയതായി ഫേസ്ബുക് ലൈവിലെത്തിയ യുവാവ് പറയുന്നു.
Also Read: താളം തെറ്റി പ്രവാസികളുടെ മടക്കയാത്ര : പലരുടേയും ജോലി നഷ്ടമാകുമെന്ന് ഭയം
Post Your Comments