അബുദാബി: അവധിക്കാലത്തിന് ശേഷം തിരികെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അബുദാബിയുടെ കിരീടാവകാശിയും യൂഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമ്മാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ.
സ്കൂൾ തുറക്കുന്ന ദിവസം വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സിലിരിക്കാൻ എത്തിയാണ് അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന് അധ്യാപകനെ ശ്രദ്ധിച്ചിരിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
عام دراسي جديد مفعم بالإيجابية والتفاؤل حافل بالعطاء .. أبنائي الطلبة احرصوا خلاله على أن تنهلوا من معين العلوم والمعارف والالتزام بالقيم والأخلاق الحميدة وتعزيزها في نفوسكم ..وواصلوا مسيرتكم التعليمية بكل جد واجتهاد ومثابرة فلم يعد النجاح هو الغاية وإنما التفوق هو مطلبنا وهدفنا. pic.twitter.com/lI26FbIqDV
— محمد بن زايد (@MohamedBinZayed) September 1, 2018
تمنياتنا التوفيق و مزيدا من العطاء لعناصر العملية التربوية في تعزيز البيئة الجاذبة للتعلم والتفكير والإبداع .. متطلعين لمساهمة متواصلة وفاعلة من المجتمع والأسر بمتابعة أبنائنا الطلبة وتشجيعهم على تحقيق طموحاتهم وتطلعاتهم المستقبلية. pic.twitter.com/Hd9RVRH0Q7
— محمد بن زايد (@MohamedBinZayed) September 1, 2018
محمد بن زايد يطلع على سير العملية التعليمية في أول يوم دراسي خلال زيارته مدرسة الأصايل بأبوظبي. pic.twitter.com/THfwoll3Ua
— محمد بن زايد (@MohamedBinZayed) September 2, 2018
Mohamed bin Zayed briefed on education progress achieved on a visit to Al Asayel School in Abu Dhabi. pic.twitter.com/raVAK7eJnd
— محمد بن زايد (@MohamedBinZayed) September 2, 2018
Post Your Comments