ദമാം: ദമാമിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയത്തിനാണ് തീപിടിച്ചത്. 20 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രധാന രേഖകളെല്ലാം ഇലക്‌ട്രോണിക് സംവിധാനത്തില്‍ സുരക്ഷിതമായതിനാല്‍ കനത്ത നാശനഷ്ടമുണ്ടായില്ല. എയര്‍കണ്ടീഷന്‍ സംവിധാനത്തില്‍ നിന്ന്‍ തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും . അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
The Public Prosecutor’s Office in #Dammam said the #fire was caused by a failure in the air conditioning machines in the upper floor due to a lack of maintenance work and there was no criminal suspicion #SaudiArabia @SaudiDCD @SaudiDCD_En @bip_ksahttps://t.co/fHKrGpGKMs pic.twitter.com/VvTIud670g
— Arab News (@arabnews) September 2, 2018
Also read : യുഎഇയിൽ സ്കൂൾ തുറന്ന് ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ്; ചിത്രങ്ങൾ കാണാം
Post Your Comments