Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ. ട്വിറ്ററിലൂടെയാണ് യു എ ഇ ഭരണാധികാരികൾ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത്. യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം…
Read More » - 3 September
ഇന്നോവയെ മുട്ടുകുത്തിക്കാൻ കിടിലൻ എതിരാളിയെ പുറത്തിറക്കി മഹീന്ദ്ര
ഇന്നോവ ക്രിസ്റ്റയെ മുട്ടുകുത്തിക്കാൻ മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ വിപണിയിലേക്ക്. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് വാഹനം അവതരിപ്പിച്ചത്. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 3 September
ഓസ്കാർ നേടാൻ ടോവിനോ; സലിം അഹമ്മദ് ചിത്രം ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് റ്റു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പത്തേമാരി, കുഞ്ഞനന്തന്റെ കട, ആദാമിന്റെ മകൻ അബു എന്നി ചിത്രങ്ങൾക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു.…
Read More » - 3 September
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ്; കൊടുങ്ങല്ലൂര്‍ സ്വദേശി വിവാദത്തിൽ
കൊടുങ്ങല്ലൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ടയാൾ വിവാദത്തിൽ. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ്…
Read More » - 3 September
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക : പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: വിദ്യാർത്ഥികൾ ശ്രദ്ധിക്കുക നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Also…
Read More » - 3 September
കവിയൂർ പൊന്നമ്മയും മഹാപ്രളയത്തിന്റെ ഇര; പുരസ്ക്കാരങ്ങൾ പോലും ബാക്കി വച്ചില്ല
പണക്കാരനെന്നോ പാവപെട്ടവനോ എന്നൊന്നും ഇല്ലാതെയാണ് പ്രളയം കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയത്. സിനിമാക്കാരുടെ വീടുകൾ വെള്ളം കേറി നശിച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ…
Read More » - 3 September
പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച : ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച വരുത്തിയ സംഭവത്തിൽ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ…
Read More » - 3 September
ഷുഹൈബ് വധക്കേസ്: രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റില്‍
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ…
Read More » - 3 September
കുട്ടനാട് വിഷയം; മന്ത്രിമാർ തമ്മിൽ തർക്കമില്ലെന്ന് ഇ. പി ജയരാജൻ
തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്ന് വ്യക്തമാക്കി വ്യവസായമന്ത്രി ഇ.പി. ജയരാജന്. ആലപ്പുഴയിലെ മുഴുവന്‍ പ്രളയ ബാധിത മേഖലകളിലും തോമസ് ഐസക്കും…
Read More » - 3 September
എലിപ്പനി മരുന്ന് ഹാനികരമാണെന്ന് പ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു
തൃശൂര്‍: ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരേ…
Read More » - 3 September
ബിഗ് ബോസ്സിൽ നിന്ന് ഒരു വിവാഹം; പക്ഷെ പേർളിയും ശ്രീനിയുമല്ല
ബിഗ് ബോസിൽ പേർളി ശ്രീനേഷ് വിവാഹം ഒരു വലിയ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങൾ മുതൽ പൊതു ഇടങ്ങളിൽ വരെ ഈ ചർച്ച നീണ്ടിരുന്നു. ഇതിനെ ചുറ്റിപറ്റി ഒരുപാട്…
Read More » - 3 September
ജീവന് മാനുഷിക പരിഗണന നൽകുന്ന ആരെയെങ്കിലും നിയമിക്കണോ എന്ന് മലയാളി തീരുമാനിക്കണം; ഡാം സുരക്ഷാ ചെയര്‍മാനെതിരെ ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: ഡാം സുരക്ഷാ ചെയര്‍മാനെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവര്ത്തകന് ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ്.CNR നെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം…
Read More » - 3 September
കുവൈറ്റിൽ ട്വിറ്റർ സന്ദേശത്തിലൂടെ സ്വദേശികളെ പരിഹസിച്ച അദ്ധ്യാപകന് സംഭവിച്ചതിങ്ങനെ
കുവൈത്ത് സിറ്റി : ട്വിറ്ററിലൂടെ സ്വദേശികളെ പരിഹസിച്ച അദ്ധ്യാപകന് ജോലി നഷ്ടമായി. കുട്ടികൾക്ക് അറിവു പകരേണ്ട അധ്യാപകർ ഉപയോഗിക്കുന്ന വാക്കുകളും മാന്യതയുള്ളതാകണമെന്നും ആരെയും അവഹേളിക്കുന്ന സമീപനം ശരിയല്ല…
Read More » - 3 September
അലിസ്റ്റർ കുക്ക് വിരമിക്കുന്നു: ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് അവസാന മത്സരമാകും
ഓവൽ: ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനും ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതൽ റണ്‍സും നേടിയിട്ടുള്ള മുൻ ക്യാപ്റ്റൻ അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം…
Read More » - 3 September
പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ; പുറത്തായതിന് പിന്നാലെ വെളിപ്പെടുത്തലുമായി അനൂപ് ചന്ദ്രൻ
70 ദിവസം ബിഗ് ബോസ് ഹൗസിൽ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രൻ പുറത്തായത്. ഇനി 30 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ…
Read More » - 3 September
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പൊലീസിനെതിരെ ഹൈക്കോടതി
മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ്…
Read More » - 3 September
അമേരിക്കയില്‍ വെടിവെയ്പ്പ് : നിരവധി പേർക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. കാലിഫോര്‍ണിയയില്‍ സാന്‍ ബെര്നാഡിനോയിലെ കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്നു പേരുടെ നില അതീവഗുരുതരമാണെന്നാണ്…
Read More » - 3 September
ഷോൺ ഇർവിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഹരാരേ: സിംബാബ്വേ ഓള്‍റൗണ്ടര്‍ ഷോണ്‍ ഇര്വിന് പ്രഫഷണൽ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശനിയാഴ്ച ട്വിറ്റെർ അക്കൗണ്ട് വഴിയാണ് താരം തന്റെ തീരുമാനം വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചത്.…
Read More » - 3 September
പാവപ്പെട്ട ജനങ്ങള്‍ക്കായി ഇനി യോഗി താലിയുണ്ട് : വിശന്ന വയറുമായി ആരും കഷ്ടപ്പെടരുത്
അലഹബാദ്: പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കാനൊരുങ്ങി യോഗി താലി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടങ്ങിയ ഈ ഭക്ഷണശാലയിലൂടെ ആളുകള്‍ക്ക് കുറഞ്ഞ വിലക്ക് രുചികരമായ ഭക്ഷണം…
Read More » - 3 September
ഹനാന്റെ പരിക്ക് ഗുരുതരം; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
കൊടുങ്ങല്ലൂർ: ഉപജീവനത്തിനായി മീൻ വിൽപ്പന നടത്തി മലയാളികളുടെ മനസിൽ ഇടം നേടിയ ഹനാന് ഹനാനിക്ക് ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതായി ഡോക്ടർമാർ. അപകടം നടന്ന…
Read More » - 3 September
കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് മോഹൻലാലിനോട് പ്രധാനമന്ത്രി
ന്യൂഡൽഹി: മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹൻലാലിനോട് പറഞ്ഞു . പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ…
Read More » - 3 September
കർണ്ണാടകയിൽ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം, നിരവധിയാളുകൾക്ക് പൊള്ളലേറ്റു
ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ…
Read More » - 3 September
തീ പിടിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഫുജൈറ: വീടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. തീപിടിച്ചതായുള്ള വിവരം അറിഞ്ഞയുടൻ തന്നെ തങ്ങൾ സംഭവസ്ഥലത്തെത്തി തീ…
Read More » - 3 September
കോടികളുടെ സമ്മാനം നേടി പ്രവാസി: യു.എ.ഇയില്‍ ഭാഗ്യദേവത മലയാളികളെ കൈവിടുന്നില്ല
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 23.22 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും…
Read More » - 3 September
ജനങ്ങളുടെ ചെലവിലുള്ള മന്ത്രിമാരുടെ വിദേശരാജ്യ പണപ്പിരിവിനെ കുറിച്ച് ജോയ് മാത്യു
പ്രളയത്തില്‍ മുങ്ങിത്തകര്‍ന്ന കേരളത്തെ പുനര്സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്ന് പണം സമാഹരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയാണ്. മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വിദേശത്ത് അയച്ച് പണം സമാഹരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍…
Read More »