Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -7 September
പ്രളയത്തിനുശേഷം അതിരൂക്ഷമായ വരൾച്ചയോ ? സൂചനകൾ അങ്ങനെ
വയനാട്: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അതിരൂക്ഷമായ വരൾച്ചയെന്ന് വിദഗ്ദ്ധർ. വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്ന കാഴ്ചയാണ് കാണുന്നത് . മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടുകയും മണ്ണ് ചുട്ടുപൊള്ളുകയും…
Read More » - 7 September
പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു. ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ് (81) ആണ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചത്. ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡെലിവറന്‍സ്,…
Read More » - 7 September
ഒരുമാസത്തെ നിര്‍ബന്ധിത ശമ്പളം പിടിക്കൽ ; ജീവനക്കാര്‍ നിയമ നടപടിയിലേക്ക്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. ഓണക്കാലത്ത് നല്കുന്ന ഫെസ്റ്റിവല്‍ അലവന്‍സ്…
Read More » - 7 September
മീശ നോവലിലെ പരാമർശങ്ങൾ: ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: പട്ടികജാതി സ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച മീശ നോവലിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണം ആരംഭിച്ചു. പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്…
Read More » - 7 September
മലപ്പുറത്തെ ആൾക്കൂട്ട മർദ്ദനം: യുവാവിന്റെ മരണത്തിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ അക്രമ ഫോട്ടോകള്‍ ഷെയര്‍ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് അറസ്റ്റില്‍. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍…
Read More » - 7 September
ഹിന്ദു മതത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പടർത്തി മതപരിവർത്തനം: 271 പേർക്കെതിരെ കേസ്
ലക്നോ: ഉത്തര്‍പ്രദേശില്‍ ഹിന്ദു മതത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പടര്ത്തുകായും മതപരിവർത്തനം നടത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ 271 ക്രിസ്ത്രീയാ വിശ്വാസികൾക്കെതിരെ കേസെടുത്തു. യുപിയിലെ ജൗന്‍പുരിൽ ഹിന്ദു ജാഗരണ മഞ്ച്…
Read More » - 7 September
സൈബര്‍ ശ്രീ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്ട്വെയര് വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ്…
Read More » - 7 September
വെളിച്ചണ്ണയ്ക്ക് ശുദ്ധ വിഷം എന്ന് വിശേഷണം : വിദേശ പ്രൊഫസര്‍ക്കെതിരെ ഇന്ത്യ
ന്യൂഡല്‍ഹി: വെളിച്ചെണ്ണയെ ശുദ്ധ വിഷം എന്ന് വിശേഷിപ്പിച്ചതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരിന്‍ മിഷേല്സിനെതിരെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. .…
Read More » - 6 September
പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം: ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് ഉദ്യോഗസ്രെ ആദരിച്ചു
തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം ഉദ്യോഗസ്രെ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആദരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വകുപ്പിന്റെ ഫൈബര്‍ ബോട്ടുകളും…
Read More » - 6 September
മുല്ലപ്പെരിയാര്‍ ജലനിരപ്പ് : സുപ്രീംകോടതി ഉത്തരവ് വീണ്ടും നീട്ടി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ താഴെ നിലനിര്‍ത്തണമെന്ന ഉപസമിതി ഉത്തരവ് സുപ്രീംകോടതി എട്ട് ആഴ്ചത്തേക്കൂ കൂടി നീട്ടി. ജലനിരപ്പിന്റ കാര്യത്തില്‍ സമിതി അന്തിമ തീരുമാനം എടുക്കും.…
Read More » - 6 September
എബിഎസ് സുരക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ്
അടുത്തവര്‍ഷം പകുതിയോടെ ഇരുചക്ര വാഹനങ്ങളിൽ എബിഎസ് സുരക്ഷാ ഉറപ്പാക്കണമെന്ന സർക്കാർ ഉത്തരവിന് മുന്നോടിയായി എബിഎസ് മോഡലുകള്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസ്സിക് 350 സിഗ്നൽസ്, ഹിമാലയൻ എന്നീ…
Read More » - 6 September
കൊൽക്കത്തയിൽ കൂടുതൽ ദുർബല പാലങ്ങൾ; സിപിഎമ്മിന് എതിരെ മമത
കൊൽക്കത്ത: കൊൽക്കത്ത നഗരത്തിലെ ഇരുപതോളം പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍പ് സംസ്ഥാനം ഭരിച്ച സിപിഎം സര്‍ക്കാരാണ് ദുര്‍ബലമായ പാലങ്ങള്‍ക്കു കാരണമെന്ന് മമത കുറ്റപ്പെടുത്തി.…
Read More » - 6 September
പളളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കുന്നതിനെക്കുറിച്ച് ക്ലിമ്മീസ് കാതോലിക്ക ബാവ
തിരുവനന്തപുരം: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പളളികളില്‍ ഇത്തരം വിവാഹം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ…
Read More » - 6 September
നോട്ട് നിരോധനം പോലെ ഇന്ധന വില സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഇതോടെ പ്രധാനമന്ത്രിയ്ക്കെതിരെയും കേന്ദ്രനേതൃത്വത്തിനെതിരെയും വ്യാപക പ്രതിഷേധം ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസും ഇടത്…
Read More » - 6 September
നിലവിൽ ലോകത്തെ മികച്ച ബാറ്റസ്മാൻമാർ കോഹ്ലിയും റൂട്ടുമാണെന്ന് ഇതിഹാസ താരം
ലണ്ടൻ: നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാർ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇംഗ്ലണ്ട് നായകന് ജോ റൂട്ടും ആണെന്ന് വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ന്യുയോര്‍ക്കില്‍…
Read More » - 6 September
സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന : മാനേജ്മെന്റുകള്‍ക്ക് സന്തോഷമായി ഹൈക്കോടതി ഇടപെടല്‍
കൊച്ചി: സ്വകാര്യ സ്കൂളുകളിലെ ഫീസ് ഇനി മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ വര്‍ധിപ്പിയ്ക്കാം. ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റ് നല്കി. ഫീസ്…
Read More » - 6 September
ഓലമേഞ്ഞ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ഓലമേഞ്ഞ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂരിൽചാവക്കാട് ആനാംകടവിൽ സഫിയ ആണു മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Also read : ബസ് യാത്രയ്ക്കിടെയുണ്ടായ…
Read More » - 6 September
പ്രളയദുരിതമനുഭവിക്കുന്ന വ്യാപാരികളെ പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്
തിരുവനന്തപുരം: പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അഭ്യര്‍ത്ഥിച്ചു.…
Read More » - 6 September
പി.കെ.ശശി എം.എല്‍.എയുടെ പീഡനത്തിന് ഇരയായത് ലോകോളേജ് വിദ്യാര്‍ത്ഥിനിയും അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവുമായ യുവതി
തൃശൂര്‍: പി.കെ ശശി എം.എല്‍.എയുടെ പീഡനത്തിനിരയായത് . ലോകോളേജ് വിദ്യാര്‍ത്ഥിനിയും അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവുമായ യുവതി . ഇവര്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തക കൂടിയാണ്. തൃശൂര്‍ ഗവണ്മെന്റ് ലോകോളേജ്…
Read More » - 6 September
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; നാലു പേര് മരിച്ചു
സിന്‍സിനാട്ടി: അമേരിക്കയിൽ വീണ്ടുമുണ്ടായ വെടിവയ്പിൽ നാലു പേര് മരിച്ചു. ഒഹായോവിലെ സിന്‍സിനാട്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. ആക്രമണത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമി…
Read More » - 6 September
ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം; തന്നെ സഹായിച്ച പൊലീസിന് നന്ദിയറിയിച്ച് യുവതി
ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിൽ നടപടി സ്വീകരിച്ച പൊലീസിന് നന്ദി അറിയിച്ച് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ എ.ടി. ലിജിഷയ്ക്കാണ് തിരൂരില്‍ നിന്നും മഞ്ചേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടെ…
Read More » - 6 September
10,000 രൂപയില്‍ കുറവ് വിലയുളള ജനസമ്മതിയാര്‍ജ്ജിച്ച സ്മാര്‍ട്ട്ഫോണുകള്‍
ഇത് സ്മാര്‍ട്ട് ഫോണുകളുടെ കാലമാണ്…എല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണുകളുടെ ആവശ്യകത നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയില്‍ ഏറെനാള്‍ ഈടുനില്‍ക്കുന്ന ഒരു…
Read More » - 6 September
ഓണർ സീരീസിലെ പുതിയ മോഡലുകൾ അവതരിപ്പിച്ച് വാവെയ്
ഓണർ സീരീസിലെ പുതിയ മോഡലുകൾ ഓണര്‍ 8 എക്സ്, ഓണര്‍ 8 എക്സ് മാക്സ് സ്മാര്‍ട്ഫോണുകള്‍ വാവെയ് ചൈനയില്‍ അവതരിപ്പിച്ചു. നോച്ച് ഡിസ്പ്ലേയോടു കൂടിയ ഫോണാണ് ഇവ…
Read More » - 6 September
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എയർ ഇന്ത്യ വിളിക്കുന്നു
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് എയർ ഇന്ത്യയിൽ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എയര്‍ക്രാഫ്റ്റ് ടെക്നീഷ്യൻ,എയര്‍ഫ്രെയിം ആന്‍ഡ് എന്ജിന്,ഏവിയോണിക്സ്, ബാക്ക്ഷോപ്പ്സ്…
Read More » - 6 September
ഹര്‍ത്താലിന് ആഹ്വാനം
ന്യൂഡല്‍ഹി : ഇന്ധന വിലയിൽ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച രാജ്യത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ഇടത് സംഘടനകൾ. കോൺഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടത്…
Read More »