USALatest News

അമേരിക്കയിൽ വീ​ണ്ടും വെ​ടി​വ​യ്പ്; നാ​ലു പേ​ര്‍ മരിച്ചു

സി​ന്‍​സി​നാ​ട്ടി: അമേരിക്കയിൽ വീ​ണ്ടുമുണ്ടായ വെ​ടി​വ​യ്പിൽ നാ​ലു പേ​ര്‍ മരിച്ചു. ഒ​ഹാ​യോ​വി​ലെ സി​ന്‍​സി​നാ​ട്ടി​യി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചയായിരുന്നു വെടിവ​യ്പ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ അ​ക്ര​മി​യും ഉ​ള്‍​പ്പെ​ടു​ന്നു. ആക്രമണത്തിൽ നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. അ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യ​താ​ണോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​താ​ണോ എ​ന്നു വ്യക്തമല്ല.

Also readകാറപടത്തില്‍ പരിക്കേറ്റയാള്‍ വ്യോമസേനയെ വിളിച്ചു, നിമിഷങ്ങള്‍ക്കകം ഹെലികോപ്ടര്‍ പറന്നെത്തി

ഫി​ഫ്ത്ത് തേ​ര്‍​ഡ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ല്‍ എ​ത്തി​യ അ​ക്ര​മി  നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബാ​ങ്കി​ന്‍റെ ലോ​ബി​യി​ല്‍ ക​യ​റി​യും ഇ​യാ​ള്‍ വെ​ടി​യു​തി​ര്‍​ത്തെന്നും പോ​ലീ​സ് മേ​ധാ​വി എ​ലി​യ​ട്ട് ഐ​സ​ക് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button