ന്യൂഡല്‍ഹി : ഇന്ധന വിലയിൽ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച രാജ്യത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ഇടത് സംഘടനകൾ. കോൺഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടത് സംഘടനകൾ ഹര്‍ത്താല്‍ ആഹ്വാനവുമായി രംഗത്തെത്തിയത്.
Also read : ഭാരത്ബന്ദ് പ്രഖ്യാപിച്ചു
Post Your Comments