Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -29 August
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
പൊന്നാനി•പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. : മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്…
Read More » - 29 August
റാഫേല്‍ കരാറില്‍ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നു, ഒരു റാഫേല്‍ വിമാനം വാങ്ങുമ്ബോള്‍ 57 കോടി ലാഭം: അരുൺ ജെയ്റ്റ്ലി
ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. യുപിഎ സര്‍ക്കാര്‍ സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന്…
Read More » - 29 August
കൊച്ചി വിമാനത്താവളം പ്രവര്‍ത്തസജ്ജമായി : 33 വിമാനങ്ങള്‍ പറന്നിറങ്ങും
നെടുമ്പാശേരി : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബുധനാഴ്ച 33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള…
Read More » - 29 August
മിഥുന്റെ അർജന്റീന ഫാൻസ് കാട്ടൂർ കടവിൽ കാളിദാസ് ജയറാം നായകനാകും
ആട് മൂവി സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ ആണ് മിഥുൻ മാനുവൽ തോമസ്. ആടിന് പുറമെ ആന്മരിയ കലിപ്പിലാണ്, അലമാര എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഓം…
Read More » - 29 August
ഞാന്‍ ഉദ്ദേശിച്ചത് എനിക്ക് ലഭിച്ചു; ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം രഞ്ജിനിയുടെ പ്രതികരണം
മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോ അതിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയിലെ എലിമിനേഷനിൽ ഷോയിലെ പ്രധാന മത്സരാര്ഥികളില് ഒരാളായ രഞ്ജിനി ഹരിദാസാണ് പുറത്തായത്. ബിഗ് ബോസില്‍…
Read More » - 29 August
റെനോയുടെ പുതിയ മോഡലുമായി കമ്പനി
മോസ്കോ:റെനോയുടെ പുതിയ മോഡലായ അര്ക്കാനെ കൂപ്പെ- ക്രോസ്ഓവര്‍ അവതരിപ്പിച്ച് കമ്പനി. മോസ്കോയിലെ മോട്ടോര്‍ ഷോയിലാണ് റെനോ തങ്ങളുടെ പുതിയ കാറിനെ പരിചയപ്പെടുത്തിയത്. റഷ്യന്‍ വിപണികളില്‍ അടുത്ത വര്‍ഷത്തോടെ…
Read More » - 29 August
യു.എ.ഇ ഇന്ധന വിലയില്‍ മാറ്റം
അബുദാബി•സെപ്റ്റംബറിലെ യു.എ.ഇ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ ഇത് 2.57 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95…
Read More » - 29 August
മാവോവാദികളും തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്
ഡൽഹി: കശ്മീരിലെ തീവ്രവാദികളും സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോയിസ്റ്റുകളും തമ്മില്‍ സഖ്യമുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഭീമാ കൊറേഗാവില്‍ അക്രമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്ത…
Read More » - 29 August
ഇമ്രാൻ ഹാഷ്മിയുടെ നിർമാണത്തിൽ “ചീറ്റ് ഇന്ത്യ” ഒരുങ്ങുന്നു
ഇമ്രാൻ ഹാഷ്മിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് ചീറ്റ് ഇന്ത്യ. ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിലെ പൊള്ളത്തരങ്ങൾ വിളിച്ചു കാട്ടുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫസ്റ്റ്…
Read More » - 29 August
ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്നു; എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം. ചരിത്രത്തിലെ ഏറ്റവും താഴന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇന്ന്…
Read More » - 29 August
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറിനെ കുറിച്ചറിയാം
സെപ്തംബര്‍ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍. മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനുള്ള ‘എബൗട്ട് ദിസ് അക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരാളുടെ അക്കൗണ്ടിനെ…
Read More » - 29 August
ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി : ഇരുവരേയും പൊലീസ് കണ്ടെത്തിയപ്പോള്‍ കഥമാറി
കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതിയുടെ ഒളിച്ചോട്ടവും അതെതുടര്‍ന്നുള്ള പൊല്ലാപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എല്ലാം ഉപേക്ഷിച്ച് ഭര്‍തൃമതിയായ യുവതിയ്ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവാവിനെ അവസാനം യുവതി തേച്ചിട്ടു പോയതാണ് ഇപ്പോള്‍…
Read More » - 29 August
ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട്; കോടതിയുടെ നിർദേശം ഇങ്ങനെ
കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിർദേശവുമായി ഹൈക്കോടതി. തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും…
Read More » - 29 August
പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്കി ഈ ബാങ്കുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ പുന:ര്‍ നിര്‍മ്മാണത്തിനായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് ലോക ബാങ്കും, ഐഡിബിഐയും ഉറപ്പു നല്കി. ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും സഹായം നല്‍കുക. ഇതേ…
Read More » - 29 August
നയൻതാരയുമായുള്ള ലിപ്ലോക്ക് ചിത്രം പുറത്തുവിട്ടത് താൻ അല്ലെന്നു സിമ്പു
ഒരുകാലത്ത് തമിഴ് സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന വിഷയം ആയിരുന്നു നയൻതാര സിമ്പു പ്രണയം. പിന്നീട് ഇവർ തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നതോടെ ബന്ധം…
Read More » - 29 August
“അവരൊക്കെ കാരണം ആണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്, അവര്‍ കഴിക്കട്ടെ” മകന്റെ വിവാഹത്തിന് വിളിക്കാതെ വന്ന അതിഥികളെ കുറിച്ച് നസീർ പറഞ്ഞത്
മലയാളത്തിലെ നിത്യഹരിത നായകന്മാരിൽ ഒരാൾ ആണ് പ്രേം നസീർ. മലയാള സിനിമയെ ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ…
Read More » - 29 August
പ്രമുഖ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്ട്ടറര് സുബര്ന നോഡി (32) യാണ്…
Read More » - 29 August
ദുരിതാശ്വാസ നിധിയിലേക്ക് നിവിൻ പോളിയുടെ 25 ലക്ഷം
പ്രളയത്തിൽ നിന്നും കരകയറുന്ന കേരളീയർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി നടൻ നിവിൻ പോളി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് ഒപ്പം…
Read More » - 29 August
ലൂസിഫറിൽ മോഹൻലാൽ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ
മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം ആണ് ലൂസിഫർ. യുവ സൂപ്പർതാരം പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി…
Read More » - 29 August
നവഭാരശില്പി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കമായി
നവഭാരത ശില്പി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മകൾ അലയടിച്ച ചടങ്ങിൽ അടൽജി ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസർകോട് തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ്…
Read More » - 29 August
സൗദിയില്‍ വിമാനം പറപ്പിക്കാന്‍ ഇനി വനിതകളും
റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് നല്‍കും. സൗദിയില്‍ നൂറ്റാണ്ടുകളായ് നിലനിന്നിരുന്ന ഡ്രൈവിംഗില്‍…
Read More » - 29 August
വേണുഗോപാലിന്റെ ഭാഗ്യനക്ഷത്രം പിന്നെയും തെളിഞ്ഞു. ഇനി പിടിച്ചാല്‍ കിട്ടില്ല; പരിഹാസവുമായി അഡ്വ.ജയശങ്കര്‍
2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിച്ചു. ഒമ്പതംഗം കോര്‍ കമ്മിറ്റിയില്‍…
Read More » - 29 August
മമ്മൂട്ടിക്ക് വച്ചിരുന്ന വേഷം അവസാനം ലഭിച്ചത് നയൻതാരയ്ക്ക്
നയൻതാരയെ പ്രധാനകഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമൈക്കു നൊടികൾ. സൈക്കോ ത്രില്ലെർ ശ്രേണിയിൽ ഉള്ള ചിത്രത്തിൽ നയൻതാര ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.…
Read More » - 29 August
കവിഞ്ഞൊഴുകുന്ന പുഴയില്‍ ഒഴുകി പോയ കുതിരയെ സാഹസികമായി രക്ഷപ്പെടുത്തി;വീഡിയോ കാണാം
ഉത്തരാഖണ്ഡ്:കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജീവനുള്ളതിനെയെല്ലാം രക്ഷപ്പെടുത്താമുള്ള ശ്രമങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. അതിനുശേഷം തെക്ക്, വടക്ക് സംസ്ഥാനങ്ങളിലും പ്രളയമുണ്ടായി. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്…
Read More » - 29 August
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിൽ ട്വിസ്റ്റ്: ശ്രീനിഷിനു മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നത് സത്യം തന്നെ : പേളിയുടെ അച്ഛന്റെയും പ്രതികരണം
ബിഗ്ബോസ് മലയാളം ഷോ ഓരോ ദിവസവും വളരെയേറെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അവസാനിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച മുഴുവൻ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തെ പറ്റിയാണ്. മത്സരാര്ഥികള്ക്കിടയിലും ഇരുവരുടെയും…
Read More »