Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -30 August
ഏഷ്യന്‍ ഗെയിംസ്; 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ
ജക്കാര്‍ത്ത: 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഞ്ചാബിലെ…
Read More » - 30 August
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം നേരിട്ട പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി…
Read More » - 30 August
നാട്ടുകാർക്കും കൗൺസിലർമാർക്കും പോലീസ് ലാത്തിച്ചാർജ് : ഇന്ന് ഹര്‍ത്താല്‍
മലപ്പുറം: മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗൺസിലർമാരെയും പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. ഇന്നലെ വൈകിട്ടാണ് ലാത്തിച്ചാർജ്ജ് ഉണ്ടായത്.യൂത്ത് ലീഗ് സംസ്ഥാന വൈസ്…
Read More » - 30 August
റോഹിങ്ക്യകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സൈനികരെ വിചാരണ ചെയ്യണമെന്ന് യുഎൻ ആവശ്യം മ്യാൻമർ തള്ളി
നയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിമുകളെ കൊന്നൊടുക്കിയ ഉന്നത സൈനികർക്കെതിരെ വിചാരണ വേണമെന്ന യുഎൻന്റെ ആവശ്യം മ്യാൻമർ തള്ളി. തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണ് യുഎൻ നടത്തുന്നതെന്ന് മ്യാൻമർ സര്‍ക്കാര്‍ വക്താവ്…
Read More » - 30 August
ലയനവുമായി ബന്ധപ്പെട്ട് ആര്.ബി.ഐയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ ലയന സാധ്യതയുള്ളവയെ കണ്ടെത്താന്‍ റിസര്‍വ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. 21 പൊതു മേഖലാ ബാങ്കുകളില്‍ നിന്നാണ് ഇവ കണ്ടത്തേണ്ടത്. ലയനത്തിലൂടെ…
Read More » - 30 August
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പതിയിരുന്ന ഭീകരർ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ…
Read More » - 30 August
ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…
Read More » - 30 August
നക്സല്‍ പ്രവര്‍ത്തകനെ മറ്റു നക്സലുകള്‍ വെടിവെച്ചു കൊന്നു: കാരണം ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ നക്സല്‍ പ്രവര്‍ത്തകനെ മറ്റു നക്സലുകള്‍ വെടിവെച്ചു കൊന്നു. 55കാരനായ പോഡിയ വാദെ എന്ന നക്സല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ദന്തെവാഡ ജില്ലയിലെ ചോല്നര് മേഖലയിലാണ് സംഭവം.25…
Read More » - 30 August
സൗജന്യമായി ലഭിച്ചിരുന്ന ചാനലുകള്‍ക്കും ഇനി പണമടയ്ക്കണം
ന്യൂഡല്‍ഹി: സൗജന്യ ചാനലുകള്‍ പലതും പേ ചാനലുകളാകുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് നിരക്ക് പ്രഖ്യാപിക്കേണ്ട അവസാനദിനമായ, വ്യാഴാഴ്ച തീരുമാനിക്കാനിരിക്കെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ…
Read More » - 30 August
താറാവുകളെക്കുറിച്ചുള്ള പരാമർശം:ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ശരിവെച്ച് ശാസ്ത്രജ്ഞര്‍
അഗര്‍ത്തല: താറാവിന് വെള്ളത്തിലെ ഓക്സിജന്‍ സാന്നിധ്യം കൂട്ടാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ശരിവെച്ച് ശാസ്ത്രജ്ഞര്‍. ഇതോടെ വിമര്‍ശിച്ചവരും പരിഹസിച്ചവരും ഇളിഭ്യരായി. പക്ഷേ, മാധ്യമങ്ങളില്‍…
Read More » - 30 August
മലപ്പുറത്ത് വന്‍ അഗ്നിബാധ: മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു;തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
മലപ്പുറം: വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് ഭാഗത്ത് വന്‍ അഗ്നിബാധ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന…
Read More » - 30 August
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് എന്‍സിപിക്ക് ചുവടുമാറ്റം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. സമാനമനസ്കരായ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് പവാറിന്റെ ശ്രമം. രണ്ടാഴ്ചക്കുള്ളില്‍ തീരുമാനത്തിനായുള്ള…
Read More » - 30 August
കൊച്ചുമകന് ഒരു ബിസ്ക്കറ്റ് ചോദിച്ച് ചെന്ന മുത്തശ്ശിക്ക് അപമാനം, വസ്ത്രം ചോദിച്ച സ്ത്രീക്ക് പരിഹാസം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്യാമ്പ് ഭരണം ഇങ്ങനെ
ആലപ്പുഴ: അമ്പലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതബാധിതരോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ക്യാമ്പ് കണ്‍വീനര്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. കുഞ്ഞിന് ബിസ്കറ്റ് ചോദിച്ചെത്തുന്ന വൃദ്ധയെയും വസ്ത്രം ചോദിച്ചെത്തുന്ന…
Read More » - 30 August
ഇന്നലെ അന്തരിച്ച പ്രശസ്ത നടന്റെ അവസാനത്തെ കത്ത് കേരളീയരെ കൂടുതല്‍ കണ്ണ് നനയിക്കുന്നത്
ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക്ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ച് വിവരം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.…
Read More » - 30 August
ബെംഗളൂരു നഗരം ഇനിമുതല്‍ പരസ്യനയം കൊണ്ട് കൂടുതല്‍ മനോഹരമാകുന്നു
ബെംഗളൂരു നഗരം ഇനിമുതല്‍ പരസ്യനയം കൊണ്ട് കൂടുതല്‍ മനോഹരമാകുന്നു. ഇനിമുതല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍പരസ്യങ്ങളും പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാത്രമാകും നഗരത്തില്‍ പ്രദര്‍ശിപ്പിക്കുക. ബെംഗളൂരു നഗരത്തിലെ ബാനറുകളും ഫ്ളെക്സുകളും…
Read More » - 30 August
‘എന്ത് വലിയ നുണയനാണ് സി.പി.എം സാംസ്കാരിക സംഘടനയുടെ പ്രസിഡന്റായ അശോകന് ചരുവില്‍’ : സൗഹൃദം അവസാനിപ്പിച്ച് വി ടി ബൽറാം
തിരുവനന്തപുരം: പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവിലുമായുള്ള…
Read More » - 30 August
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണിക്കൊപ്പെമെന്ന് സൂചിപ്പിച്ച് എം.കെ സ്റ്റാലിന്
ചെന്നൈ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണിക്കൊപ്പെമെന്ന് സൂചിപ്പിച്ച് എം.കെ സ്റ്റാലിന്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തു ഡിഎംകെ അധ്യക്ഷന്‍…
Read More » - 30 August
എസ്ബിഐ കറന്‍സി ചെസ്റ്റുകള്‍ പൂട്ടുന്നു:കാരണങ്ങള്‍ ഇവയൊക്കെ
കൊല്ലം: 32 കറന്‍സി ചെസ്റ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ചെസ്റ്റുകള്‍ പൂട്ടുന്നത്. എന്നാല്‍ ട്രഷറി, എ.ടി.എം, ബാങ്ക് ശാഖകള്‍ എന്നിവിടങ്ങളിലെ…
Read More » - 30 August
ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍
ദുബായ്: ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഇതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ…
Read More » - 30 August
ഓഖി ഫണ്ട് : മുഖ്യ മന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചെന്നിത്തല. സര്‍ക്കാരിന് മംഗളപത്രം നല്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. പ്രതിപക്ഷ നേതാവ് ആകാതെ മുഖ്യമന്ത്രി…
Read More » - 30 August
പ്രളയകാരണം ഇത്: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍
ഡാമുകൾ ഒരുമിച്ച് തുറന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടിഎന്ന് സർക്കാറിന്റെ വാദം തള്ളിക്കൊണ്ട് ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര…
Read More » - 30 August
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വളര്‍ച്ച
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വളര്‍ച്ച. മികച്ച കാലവര്‍ഷവും വ്യവസായ വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 7.4% വളര്‍ച്ച നേടുമെന്ന് 2017-2018…
Read More » - 30 August
കാറിന്റെ ഡോര്‍ തട്ടി റോഡിലേക്ക് വീണ ബൈക്ക് യാത്രികന് ബസ്സിനടിയില്‍പ്പെട്ട് ദാരുണാന്ത്യം
കൊച്ചി: കാറിന്റെ ഡോര്‍ തട്ടി റോഡിലേക്ക് വീണ ബൈക്ക് യാത്രികന് ബസ്സിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം നോര്‍ത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയ പാതയിലാണ് അപകടം നടന്നത്.…
Read More » - 30 August
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിലുള്ള അപാകത അന്വേഷിക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി
കേരളത്തില്‍ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിലുള്ള അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. പ്രളയക്കെടുതി മുനുഷ്യനിര്മ്മിതമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.ദുരന്തത്തിന് ഉത്തരവാദികളായവരുടെ കയ്യില്‍…
Read More » - 30 August
പാർട്ടി അടിസ്ഥാനത്തിൽ നവകേരളം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെ എതിർക്കും: ശ്രീധരൻപിള്ള
കണ്ണൂർ: പാർട്ടി അടിസ്ഥാനത്തിലാണ് നവകേരളം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്…
Read More »