Latest NewsKerala

ഹാദിയയ്ക്ക് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായിട്ടല്ല മറിച്ച്.. പ്രമുഖ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി :, കഴിഞ്ഞ ദിവസം രാജ്യത്തെ മത മൗലികവാദികള്‍ ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു.. വിഷയം മറ്റൊന്നുമല്ല, സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ കുറിച്ചായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധിയെ മുസ്ലിം സംഘടനകള്‍ ഒന്നിച്ച് എതിര്‍ക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷാഹിന നഫീസ. ഹാദിയയ്ക്ക് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായിട്ടല്ല, ഹാദിയക്ക് കിട്ടിയതും ഇപ്പോള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വല്‍ മനുഷ്യര്‍ക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ കുറ്റവാളികള്‍ ആക്കണമെങ്കില്‍ ഇവിടെ ഇസ്ലാമിക രാജ്യം വരണം ഇങ്ങനെ പോകുന്നു വൈറലായ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button