Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -30 August
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിലുള്ള അപാകത അന്വേഷിക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി
കേരളത്തില്‍ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിലുള്ള അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. പ്രളയക്കെടുതി മുനുഷ്യനിര്മ്മിതമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.ദുരന്തത്തിന് ഉത്തരവാദികളായവരുടെ കയ്യില്‍…
Read More » - 30 August
പാർട്ടി അടിസ്ഥാനത്തിൽ നവകേരളം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെ എതിർക്കും: ശ്രീധരൻപിള്ള
കണ്ണൂർ: പാർട്ടി അടിസ്ഥാനത്തിലാണ് നവകേരളം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്…
Read More » - 30 August
തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്; കെ സുരേന്ദ്രൻ
കൊച്ചി: നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ ട്രോളിയവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. 2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന്…
Read More » - 29 August
ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് . ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്കി. ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്…
Read More » - 29 August
നോട്ട് നിരോധനത്തിന് പിന്തുണ; വിശദീകരണവുമായി വി ടി ബൽറാം
തിരുവനന്തപുരം: നോട്ട് നിരോധനം വന്നതിന് ശേഷം ഭൂരിഭാഗവും നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വി.ടി ബല്‍റാം എ.എല്‍.എയുടെ ഒരു പഴയ ഫേസ്ബുക്ക്…
Read More » - 29 August
പ്രളയദുരന്തം; ഇന്‍ഷ്വറന്‍സ് ക്ലെയിം നടപടികൾ ലഘൂകരിച്ച് കമ്പനികൾ
തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് നാലു പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികൾ. യുണെറ്റഡ് ഇന്ത്യ, നാഷണല്‍ , ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഒാറിയന്റല്‍ എന്നിവയാണ്…
Read More » - 29 August
ഐഎസ് ചാവേര്‍ ആക്രമണം എട്ടു പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഐ.എസിന്റെ ചാവേര്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐ.എസ് ചാവേര്‍ ആക്രമണം നടത്തിയത്. ഇറാക്ക്-സിറിയ അതിര്‍ത്തിയിലാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ ഉണ്ടായത്.…
Read More » - 29 August
ഹൃദയം തൊട്ട് ഒരായിരം നന്ദി.. സേവാഭാരതിയുടെ സേവനങ്ങളെ വാനോളം പുകഴ്ത്തി അലി അക്ബര്‍
നന്മ ആര് ചെയ്താലും നല്ലതെന്നു പറയണം എന്നാണ് വെപ്പ്. നമ്മുടെ മാധ്യമങ്ങൾക്ക് സേവാ ഭാരതി എന്ന് പറയാൻ എന്തൊരു വിമുഖത. ഡി.വൈ.എഫ്.ഐ എന്ന് പറയാൻ എന്തൊരു സന്തോയം.…
Read More » - 29 August
സെപ്റ്റംബര്‍ വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക.. അടുത്ത മാസവും ട്രെയിനുകള്‍ ഓടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പല ട്രെയിനുകളും വൈകിയാണ് ഓടുക. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്നു റെയില്‍വേ…
Read More » - 29 August
ഇന്ത്യക്ക് പ്രതീക്ഷയായി മൻജിത് സിങ്ങും ജിന്‍സണും 1500 മീറ്റർ ഫൈനലിൽ
ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വർണവും വെള്ളവും മന്‍ജിത്ത് സിംഗും ജിന്സണ് ജോണ്‍സണും 1500 മീറ്റര്‍ ഫൈനലില്‍. ഇതോടെ ഇന്ത്യയ്ക്ക് ഈ ഇനത്തിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.…
Read More » - 29 August
യു എ ഇ 6 മാസത്തെ തൊഴിലന്വേഷക വിസയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തിയേക്കും
ദുബായ് : ആറ് മാസത്തെ തൊഴിലന്വേഷക വിസ സംബന്ധിച്ച് യു.എ.ഇയുടെ പുതിയ തീരുമാനം. തൊഴിലന്വേഷക വിസയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സെക്യൂരിറ്റി…
Read More » - 29 August
ഏഷ്യൻ ഗെയിംസ് ഹോക്കി: ചൈനയെ തകർത്ത് ഇന്ത്യ ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഗുര്‍ജിത്ത് സിംഗിന്റെ…
Read More » - 29 August
മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ അര്‍പ്പിച്ച് കേരളത്തിന്റെ ആദരം
തിരുവനന്തപുരം•അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന…
Read More » - 29 August
ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ യുവതികളുമായി ലൈംഗികബന്ധം
മലപ്പുറം: ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ വീട്ടമ്മയുമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പതിവാക്കിയ വ്യാജസിദ്ധന് അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹിമാന് തങ്ങളാണ് പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തിയ വ്യാജസിദ്ധനാണ്…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യൻ പുരുഷ വിഭാഗം ടീം ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് 4×400 റിലേ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനലിലെത്തി. ഇന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ 3:06:48 എന്ന സമയത്ത് ഫിനിഷ് ചെയ്ത്…
Read More » - 29 August
അബുദാബിയില്‍ ഫ്ളാറ്റുകളില്‍ തീപിടിത്തം
അബുദാബി: അബുദാബിയില്‍ ഫ്ളാറ്റുകളില്‍ തീപിടിത്തം. തീപിടിത്തത്തില്‍ പത്തുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രണ്ടിടങ്ങളിലായുണ്ടായ തീപിടുത്തത്തിലാണ് ഒരു കുട്ടി മരിച്ചത്. തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ സഹിയ…
Read More » - 29 August
തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി മുഹമ്മദ് നബി
ബെല്‍ഫാസ്റ്റ്: ക്രിക്കറ്റ് ലോകത്തെ അപൂര്‍വമായൊരു റെക്കോർഡിന് ഉടമയായി അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിൽ നടന്ന രണ്ടാമത്തെ ഏകദിനം അഫ്ഗാനിസ്ഥാന്റെ നൂറാം ഏകദിന മത്സരമായിരുന്നു. അഫ്ഗാനിസ്ഥാൻ…
Read More » - 29 August
അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി
കണ്ണൂര്‍: അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി. ഡിഗ്രി പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും പിജിക്ക് പ്രവേശനം നേടിയ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്താക്കിയത്. പാലയാട് കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന…
Read More » - 29 August
ഫ്ളാറ്റിലെ താമസക്കാരായ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു
ദുബായ് : രണ്ട് ഏഷ്യന്‍ പൗരന്മാര് തങ്ങളുടെ കൂടെയുള്ളയാളെ കൊലപ്പെടുത്തി വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നാണ് രണ്ട്…
Read More » - 29 August
പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ്ണം ഹെപ്റ്റാത്തലണില്‍ നിന്ന്. സ്വപ്ന ബർമൻ ആണ് ഇന്ത്യക്ക് സ്വർണം നേടിത്തന്നത്. ചൈനയുടെ വാന്‍ ക്വിന്ലിംഗിനെ മറികടന്നാണ് സ്വപ്ന സ്വര്‍ണം…
Read More » - 29 August
ആപത്ത് വരുമ്പോൾ ആണ് നമ്മൾ യഥാർത്ഥ ബന്ധുക്കളെയും അവസരവാദികളെയും തിരിച്ചറിയുക എന്ന മോഹൻലാലിൻറെ പരാമർശം ചർച്ചയാകുന്നു
മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയിലും തമിഴിലും ഒക്കെ ഒരുപാട് നാളുകളായി ഉള്ള പരിപാടിയുടെ ഒന്നാം ഭാഗം ആണ് മലയാളത്തിൽ ആരംഭിച്ചത്. ഇപ്പോൾ 65…
Read More » - 29 August
VIDEO: പിണറായി കൊലപാതകം: യഥാര്‍ത്ഥ കൊലയാളിയാര്? സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്
കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. നിരപരാധിയാണെന്നും പ്രതി മറ്റൊരാളാണെന്നും സൂചന നല്‍കുന്നതാണ് സൗമ്യയുടെ ഡയറിക്കുറിപ്പ്. അവന് എന്ന് സൂചിപ്പിക്കുന്ന ഒരാളെക്കുറിച്ച്…
Read More » - 29 August
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ ഗള്‍ഫ് രാഷ്ട്രത്തില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു
മനാമ : പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ രാജ്യത്തും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു. പ്രവാസികള്‍ ഏറെയുള്ള ബഹറിനിലാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍…
Read More » - 29 August
എല്ലാ ഇന്ത്യൻ പൗരനും അറിഞ്ഞിരിക്കേണ്ട 14 അവകാശങ്ങൾ
നമ്മൾ എല്ലാം നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ നിയമം വളരെ സങ്കീർണ്ണമായ ഒരു സൃഷ്ടിയായതുകൊണ്ട് നമ്മിൽ പലർക്കും പല അവകാശനങ്ങളെ കുറിച്ചും വ്യതമായ ധാരണയുണ്ടാകില്ല. 1. ബലാത്സംഗത്തിന്…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ട്രിപ്പിൾ ജംപിൽ അർപീന്ദറിന് സ്വർണം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപിൽ സ്വര്‍ണ്ണം നേടി അര്‍പീന്ദര്‍ സിംഗ്. നാല്പത്തെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയത്. 16.77…
Read More »