Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -5 September
വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബംഗളൂരു: വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 September
എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട്…
Read More » - 5 September
പീഡനം: ഇമാം അറസ്റ്റില്‍; സംഘര്‍ഷം
കായംകുളം•മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇമാം അറസ്റ്റില്‍. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാമായിരുന്ന ആദിക്കാട്ടുകുളങ്ങര തറയില്തെക്കതില് മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് (35) പോക്സോ നിയമപ്രകാരം കായംകുളം…
Read More » - 5 September
ഏഷ്യന്‍ ഗെയിംസ് ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നിലക്കുവേണ്ടി അവര്‍ നടത്തിയ…
Read More » - 5 September
രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടല്ല. ആഗോള കാരണങ്ങളാണ് മൂല്യം ഇടിക്കുന്നതെന്നും…
Read More » - 5 September
കേരളത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹായം തുടരുന്നു
ദുബായ് : പ്രളയദുരന്തത്തില്‍ നിന്ന് കരകയറാനായി കേരളത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സഹായം ഒഴുകുന്നു. ദുരന്തം കൂടുതല്‍ നേരിട്ട ആലപ്പുഴ,കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് സഹായം…
Read More » - 5 September
തായ്ലൻഡിലെ ഗുഹയിൽ നിന്നും കുട്ടികളെ രക്ഷിച്ച ഡൈവറും പരിശീലകനും ‘ശിശു പീഡകർ’; കാര്‍ നിര്‍മാണ കമ്പനി ഉടമയുടെ പ്രസ്താവന വിവാദമാകുന്നു
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച ഡൈവർ വെര്‍നോണ്‍ അണ്സ്വര്ത്തും കുട്ടികളുടെ ടീം പരിശീലകനും ശിശു പീഡകരാണെന്ന പ്രസ്താവനയുമായി ഇലക്ട്രിക്ക് കാര്‍ നിര്‍മാണ കമ്പനി ടെസ്ലയുടെ…
Read More » - 5 September
പ്രളയസമയത്തെ ജർമ്മൻ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ.രാജു
തിരുവനന്തപുരം: പ്രളയസമയത്ത് ജർമ്മൻ യാത്ര നടത്തിയതിൽ തെറ്റ് തിരിച്ചറിയുന്നതായി മന്ത്രി കെ.രാജു. ജർമനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുന്നുവെന്ന് സിപിഐ സംസ്ഥാന…
Read More » - 5 September
ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ തിരിച്ചടി. ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത്…
Read More » - 5 September
സാഫ് കപ്പ്: ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് വൈകുന്നേരം നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിഷ്പ്രഭരാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ…
Read More » - 5 September
സ്പോൺസർ ഹുറൂബ് ആക്കിയ ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ ചതിയിൽപ്പെട്ട് ഹുറൂബിലായ കന്നഡ ജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിനിയായ നസീമയ്ക്കാണ് ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി…
Read More » - 5 September
കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയല്ല സഹായം ചോദിക്കേണ്ടതെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടതെന്നും രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും വ്യക്തമാക്കി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതേസമയം പ്രളയക്കെടുതിയില്‍…
Read More » - 5 September
ഭക്ഷണം പാഴാക്കി കളയുന്നതില്‍ തെറ്റുണ്ടോ !!!! മാംസം ഭക്ഷിക്കുന്നത് പാപമാണോ !!!!!
വിട്ടില്‍ പ്രത്യേകിച്ച് അമ്മമാര്‍ എന്നും സങ്കടപ്പെടുന്നത് കാണാം.. ശോാാ….ഇത്രയും ചോറ് ചുമ്മാ പോയല്ലോ അല്ലെങ്കില്‍ വീട്ടില്‍ മക്കളോട് വഴക്കിടുന്നതും കാണാം എന്തീനാ നീ ഇത്രയും ആഹാരം വെറുതേ…
Read More » - 5 September
സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു : ജാഗ്രതാ നിര്‍ദേശം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു. ജാഗ്രതാനിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, എലിപ്പനിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കണ്ട്രോള് സെല്‍ നടത്തിയ അവലോകന…
Read More » - 5 September
എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധ
ദുബായ്•ദുബായില്‍ നിന്നും പോയ എമിറേറ്റ്സ് വിമാനത്തിലെ 10 ഓളം യാത്രക്കാര്‍ക്ക് രോഗബാധ. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് സംഭവം. EK203 വിമാനത്തില്‍ 500…
Read More » - 5 September
യു.എ.ഇയില്‍ മൊബൈല്‍ സേവന കമ്പനി വഴി പുതിയ തട്ടിപ്പ് : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ദുബായ് : യു.എ.ഇയില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രാലയം. രാജ്യത്ത് വാട്ട്സ്ആപ്പ് വഴി പുതിയ തട്ടിപ്പ് നടക്കുന്നതായാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക…
Read More » - 5 September
പി കെ ശശിയ്ക്കെതിരെ ദേശിയ വനിതാ കമ്മീഷൻ കേസെടുത്തു
ന്യൂഡൽഹി: പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ പി കെ ശശിയ്ക്കെതിരെ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കമ്മീഷൻ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്നും…
Read More » - 5 September
ബിഷപ്പിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സഭ പറയുന്നത്; ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോയ് മാത്യു
തിരുവനന്തപുരം: പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ യുവതി നല്കിയ പരാതി സി.പി.എം അന്വേഷിക്കുമെന്ന നിലപാടിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ…
Read More » - 5 September
ആംബുലൻസിന് തീപിടിച്ച് രോഗി മരിച്ചു
അലപ്പുഴ: ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് സമീപത്ത് ആംബുലന്‍സിന് തീപിടിച്ചു. ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റ് മരിച്ചു.…
Read More » - 5 September
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന ഖ്യാതി ഈ രാജ്യത്തെ എയര്‍ലൈന്‍സിനു തന്നെ
ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന ഖ്യാതി ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് വീണ്ടും സ്വന്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് അവാര്‍ഡുകളാണ് എമിറേറ്റ്സ് എയര്‍ലൈന്‍സിനെ തേടി എത്തിയത്.…
Read More » - 5 September
യുഎഇയിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ച് വർഷം തടവ്
ഫുജൈറ: ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ച് വർഷം തടവ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യുവാവ് കൂടി പിടിയിലായിട്ടുണ്ട്. കളിക്കാനെന്ന വ്യാജേന രണ്ടുപേരും കൂടി ചേർന്ന് കുട്ടിയെ ഒരു…
Read More » - 5 September
50 മില്യൺ ദിർഹത്തിന് മുകളിൽ വില വരുന്ന വ്യാജ സാധനങ്ങൾ യുഎഇയിൽ പിടിച്ചെടുത്തു
അജ്മാൻ: ഏകദേശം അഞ്ച് കോടി ദിർഹം വിലവരുന്ന 5,50,607 വ്യാജ ഉത്പന്നങ്ങൾ അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലൊപ്മെൻറ് അധികൃതർ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ട്രേഡ്മാർക്കോഡ്…
Read More » - 5 September
ദുരിതാശ്വാസത്തില്‍ മാതൃകയായി ചെമ്മട്ടില പള്ളി മഹല്ല് കമ്മിറ്റി
തിരുവനന്തപുരം•പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുകയാണ് കുഞ്ഞിമംഗലം ചെമ്മട്ടില ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. തങ്ങളുടെ മഹല്ല് പരിധിയിലുള്ള 150ലേറെ വീടുകളില്‍ നിന്ന് ജമാഅത്ത് കമ്മിറ്റി…
Read More » - 5 September
118-ാം വയസിലും ചുറുചുറുക്കോടെ ഗിറ്റാർ വായിക്കുന്ന “ജൂലി മുത്തശ്ശിയമ്മ”
ഏറ്റവും പ്രായമേറിയ ആള് ! 100-ാം വയസിലും ജീവിച്ചിരിക്കുന്നു ! എന്നീ വാര്‍ത്തകള്‍ നാം ദിനപ്രതി മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നുണ്ടാകും… എന്നാല്‍ തന്റെ 118 -ാം വയസിലും ചെറുപ്പക്കാരെപ്പോലെ…
Read More » - 5 September
നെഞ്ചു വേദന; നടന് ദിലീപ് കുമാര്‍ ആശുപത്രിയില്‍
പ്രമുഖ നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈ ലീലാവതി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു…
Read More »