
ശ്രീകണ്ഠപുരം: സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സ്‌സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ഇടുക്കി പട്ടാരം ദേവമാത സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാകി സ്വദേശി ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് എക്‌സൈസ് പിടിയിലായത്.
കര്‍ഷകന്റെ വൈദിക വിദ്യാര്‍ത്ഥിയായ മകന്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസ് കൊടുത്തിരുന്നു. ഇതിനുള്ള പകയാണ് വൈദികന്‍ഈ പ്രവൃത്തി ചെയ്യാൻ കാരണമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments