Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -17 September
ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ് . കെഎസ്ആര്‍ടിസി ചില്ല് ബസുകളുടെ സ്റ്റോപ്പുകളാണ് വെട്ടിക്കുറച്ചുകൊണ്ട് സിഎംഡി ടോമിന് തച്ചങ്കരിയുടെ പുതിയ ഉത്തരവ് ഇറക്കിയത്. സ്റ്റോപ്പുകള്‍…
Read More » - 17 September
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മുള്ളേരിയ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്ക സ്വദേശിയും വിദ്യാനഗര്‍ ത്രിവേണി കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ പി സ്വാരാജ് (19) ആണ്…
Read More » - 17 September
മലയാളി യുവാവ് ബഹ്റൈനില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു. ജോലി സ്ഥലത്ത് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശി അടിയേറ്റു മരിച്ചത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി…
Read More » - 17 September
മുഹറം; ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു
മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച് ബഹറൈനില്‍ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19,20 ദിവസങ്ങളിലാണ് അവധി. ഔദ്യോഗിക വാർത്താ ഏജൻസിയായ ബഹ്റൈൻ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 September
വേദനകള്‍ക്കിടയിലും നഴ്സ് ജറീന രക്ഷിച്ചത് 6 കുടുംബങ്ങളെ
തിരുവനന്തപുരം•തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കണം എന്ന് ജറീന…
Read More » - 17 September
പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറാൻ പ്രാർത്ഥിക്കുന്നതായി രാജ്നാഥ് സിംങ്
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറുമെന്ന് തോന്നുന്നില്ലെങ്കിലും അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന…
Read More » - 17 September
കമാല്‍ പാഷയ്ക്ക് മുഴു ഭ്രാന്ത് : ബിഷപ്പ് കേസില്‍ കമാല്‍ പാഷ എടുത്ത നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ സംഗീത ലക്ഷ്മണ
കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജ് കമാല്‍ പാഷയ്ക്ക് മുഴുഭ്രാന്താണെന്ന് രൂക്ഷവിമര്‍ശനവുമായി അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത് . കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കമാല്‍ പാഷയുടെ ആരോപണത്തിനെതിരെ അഡ്വ.സംഗീത…
Read More » - 17 September
യാത്ര ചെയ്യാൻ ഒാട്ടോയും, സിഗരറ്റും ആവശ്യപ്പെട്ട് പ്രതി പോലീസുകാരെ ആക്രമിച്ചു
കണ്ണൂർ•കോടതിയിലേക്ക് കൊണ്ടു പോകവേ പ്രതിയുടെ അക്രമണത്തിൽ നിസാര പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാതടവുകാരനായ എറണാകുളത്തെ അത്തായി അനീഷ് (32) ആണ് പോലീസുകാർക്ക് നേരെ പരാക്രമം നടത്തിയത്.…
Read More » - 17 September
കാത്തിരിപ്പുകൾ അവസാനിക്കുന്നു : കരുത്തുറ്റ ബാറ്ററിയുമായി വണ്‍പ്ലസ് 6T വിപണിയിലേക്ക്
വണ്‍പ്ലസ് 6T അടുത്ത മാസം മുതൽ വിപണിയിലേക്ക്. മെച്ചപ്പെട്ട കരുത്തേറിയ ബാറ്ററിയാണ് പ്രധാന പ്രത്യേകത, 3.5mm ഓഡിയോ ജാക്ക് വണ്‍പ്ലസ് 6Tയില്‍ ലഭ്യമാകില്ല എന്ന് ടെക്ക് മാധ്യമങ്ങൾ…
Read More » - 17 September
മകന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: മകന്റെ അന്ത്യകർമ്മങ്ങൾക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമായ ലാന്‍സ് നായിക് മാലിക് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് കഴിഞ്ഞ…
Read More » - 17 September
ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ തീം സോങ് എത്തി. കേരളത്തിന്റെ ഒരുമയ്ക്കാണ് ഗാനത്തിൽ ഇത്തവണ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുണ്ടെ എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. .@keralaBlasters…
Read More » - 17 September
അവിവാഹിതരായ സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ ഇവയൊക്ക
അവിവാഹിതരായ സഞ്ചാരികള്‍ ഉറപ്പായും സന്ദർശിക്കേണ്ട 10 സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു ഗോവ ചെറുപ്പക്കാരായ യുവതി യുവാക്കളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്. ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും…
Read More » - 17 September
മരുന്ന് നിരോധനം : മൂന്ന് പ്രധാന മരുന്നുകള്‍ക്ക് സുപ്രീംകോടതിയുടെ ഇളവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിരോധിച്ച 328 ഇനം ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്ന് മരുന്നുകള്‍ക്ക് മാത്രം സുപ്രീംകോടതി ഇളവ് നല്കി. സാരിഡോണ്‍, ഡാര്‍ട്ട്, pirition എന്നീ…
Read More » - 17 September
പ്രതിരോധ മന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്ത രണ്ടുപേര്‍ പിടിയില്‍
പിതോരഗഡ്•പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെ വധിക്കുന്നതിനെക്കുറിച്ച് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. നിര്‍മലാ സീതാരമന് ഉത്തരാഖണ്ഡിലെ…
Read More » - 17 September
കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു
കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചതെന്നാണ് വിവരം.…
Read More » - 17 September
മൂന്ന് പൊതുമേഖലാ ബാങ്കുകളെകൂടി ലയിപ്പിക്കുവാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകളെകൂടി ലയിപ്പിക്കുവാനൊരുങ്ങി കേന്ദ്രം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുയെന്നും,ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി…
Read More » - 17 September
ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായി പുതിയ ചലഞ്ച്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായി പുതിയ ചലഞ്ച്. ‘meeting between friends’ എന്ന ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തങ്ങളുടെ സുഹൃത്തുക്കളെ എവിടെ വച്ചാണ് കണ്ട് മുട്ടിയതെന്ന…
Read More » - 17 September
എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും : വാക്കുകളിലുറച്ച് അമൃത
നല്‍ഗൊണ്ട: ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല. എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും. ഉറച്ച വാക്കുകളായിരുന്നു അമൃതയുടെ. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അമൃതയ്ക്ക് നഷ്ടമായത്…
Read More » - 17 September
പിറന്നാൾ ആശംസ നേർന്ന മോഹൻലാലിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നടൻ മോഹൻലാൽ ആശംസകൾ നേർന്നിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആയുരാരോഗ്യത്തിന് വേണ്ടിയും…
Read More » - 17 September
പ്രിയം ടി ഷര്‍ട്ടുകളും ലെഗിന്‍സും, എന്നെ സുന്ദരിയാക്കുന്നത് ഇന്ത്യന്‍ വസ്ത്രങ്ങള്‍- ജൂഹി
ലളിതവും പ്രൗഡവുമായ വസ്ത്രധാരണം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഓരോ പരിപാടിക്കും അതിന് ഇണങ്ങുന്ന വസ്ത്രം ധരിക്കുക എന്നത് ഒരു കലയാണ്. ആ കല കാലങ്ങളായി നിലനിര്‍ത്തുന്ന ബോളിവുഡ്…
Read More » - 17 September
എസ്.ബി.ഐയില്‍ അവസരം
എസ്.ബി.ഐയില്‍ അവസരം. സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക്(27 ഒഴിവ്) സ്ഥിര നിയമനത്തിനും ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക്(21 ഒഴിവ് ) കരാര്‍ നിയമനത്തിനും…
Read More » - 17 September
സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട : പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ്
തൃശൂര്‍ സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. നാല് കോടിയുടെ ഹാഷിഷാണ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയിലാണ് വന്‍ ലഹരി മരുന്ന് വേട്ട നടന്നത്.. 4 കോടി രൂപയുടെ…
Read More » - 17 September
പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ട: സ്പീക്കർ
നിയമസഭയില്‍ സ്പീക്കറെ സര് എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ലെന്ന് സ്പീക്കർ. പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന്…
Read More » - 17 September
ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം :ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്. ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. യു.കെ ആസ്ഥാനമായ…
Read More » - 17 September
ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകർത്തു
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകര്‍ത്തു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറാണ് അജ്ഞാതര്‍ തല്ലിത്തകർത്തത്. സെന്‍ട്രല്‍ ബസ് സ്റ്റാസിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി…
Read More »