ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ്‌പ്രൊഫസര്‍ (ഇംഗ്ലീഷ്) ഒഴിവില്‍ 24ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എത്തണം
Post Your Comments