Latest NewsKerala

കൃഷിനാശം സംഭവിച്ചവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കാനുള്ള അപേക്ഷാ തീയതി നീട്ടി. ഒക്ടോബർ 6 വരെയാണ് തീയതി നീട്ടിയത്. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു.

അതേസമയം പ്രളയത്തിൽ കൃഷി നശിച്ചതുമൂലം കട ബധ്യതയിലായ കർഷകൻ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.വയനാട് പുൽപ്പള്ളി സ്വദേശി രാമദാസാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button