Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
സക്കീര്‍ നായിക്കിന്റെ അനുയായിയായ മലപ്പുറം സ്വദേശി ബലാത്സംഗക്കേസിൽ അറസ്റ്റില്‍
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവ് ബലാത്സംഗക്കേസിൽ അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ആണ് ഇയാളെ അറസറ്റ് ചെയ്തത്. മലപ്പുറം സ്വദേശി അമലിനെ (സൽസ) യാണ്…
Read More » - 26 September
പുഴ കയ്യേറി വേലികെട്ടി : വിവാദമായപ്പോള്‍ മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റി
മാള: സ്വകാര്യ വ്യക്തിപുഴ കയ്യേറി വേലികെട്ടി. അധികൃതര്‍ ഇടപെട്ടതോടെ ഉടമ വേലി പൊളിച്ചു മാറ്റി. ചാലക്കുടി പുഴയുടെ തീരത്താണ് ഇയാള്‍ വേലി കെട്ടിയിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ അധികൃതര്‍…
Read More » - 26 September
പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളിൽ പണിമുടക്ക്; ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്മെന്റെ്
ചെന്നൈ: പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളായ റോയൽ എൻഫീൽഡ്, യമഹ ഇന്ത്യ യൂണിറ്റുകളിൽ തൊഴിലാളി പണിമുടക്കിനെ തുടർന്ന് ഉൽപ്പാദനം നിലച്ചു. ചെന്നൈ മേഖലയിലെ ഓട്ടോ ക്ലസ്റ്ററിലെ റോയൽ…
Read More » - 26 September
പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം; വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം
അല്‍മാട്ടി: പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം, വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം. കസാഖിസ്ഥാനാണ് കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് അവരെ വന്ധ്യംകരിക്കും എന്ന തീരുമാനം സ്വീകരിച്ചിരിക്കുന്നത്.…
Read More » - 26 September
വിവാഹം കഴിച്ചതും പ്രസവിച്ചതും മറച്ചുവെച്ചു; താരത്തിന്റെ സൗന്ദര്യകിരീടം റദ്ദാക്കി
കീവ്: വിവാഹം കഴിച്ചതും പ്രസവിച്ചതും മറച്ചുവെച്ച് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച സുന്ദരിയുടെ സൗന്ദര്യകിരീടം റദ്ദാക്കി. വ്യാഴാഴ്ച ഉക്രയിന് തലസ്ഥാനമായ കിയ്വില് വച്ച് നടന്ന വാശിയേറിയ സൗന്ദര്യമത്സരത്തില്‍3 കാരിയായ…
Read More » - 26 September
സ്കൂളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം, സ്കൂളിന്റെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി
ന്യൂഡല്‍ഹി: ഡെറാഢൂണിലെ ബോര്‍ഡിങ് സ്കൂളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ), ബോര്‍ഡിങ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. നാലു വിദ്യാര്‍ഥികള്‍…
Read More » - 26 September
ലൈഫില്‍ താളംതെറ്റി സര്‍ക്കാര്‍: ദുരിതത്തിലായി ഗുണഭോക്താക്കള്‍
പാലോട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ‘ലൈഫ്’ പദ്ധതിയിസ് തംഭനം. ആദ്യ ഗഡു വാങ്ങി ഉണ്ടായിരുന്ന വീട് പൊളിച്ച് തറകെട്ടിയിട്ടും അടുത്ത ഗഡു കിട്ടാതെ വലയുകയാണ് ഗുണഭോക്താക്കള്‍.…
Read More » - 26 September
വാഹനാപകടങ്ങളുടെ പടം എടുത്താൽ കനത്ത പിഴ
യുഎഇയിൽ വാഹനാപകടങ്ങളുടെ ചിത്രം പകർത്തിയാൽ ഇനി പിടി വീഴും. അബുദാബി പോലീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ചിത്രം പകർത്തിയാൽ ഒന്നരലക്ഷം ദിർഹം 30 ലക്ഷത്തോളം രൂപയാണ് പിഴ.…
Read More » - 26 September
തേജസ്വിനി ബാലയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ബാലഭാസ്കര്‍ വെന്റിലേറ്ററിൽ തുടരുന്നു
തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച തേജസ്വിനി ബാലയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്കറിനു ബോധംതെളിയുമെന്നാണു…
Read More » - 26 September
ശ്രീശാന്തിനെ കരിവാരിത്തേച്ചു! ശ്രീയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ആരാധകര്‍
വിവാദങ്ങളുടെ തോഴനാണ് ശ്രീശാന്ത്. കേരളത്തിന്റെ അഭിമാനമായ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ട്രീമിലേക്ക് സെലക്ഷന് ലഭിച്ചപ്പോള്‍ മികച്ച പിന്തുണ നല്കിയവര് തന്നെയാണ് പിന്നീട് താരത്തെക്കുറിച്ച് മോശമായി പ്രതികരിച്ചതും. കളിക്കളത്തിലെ…
Read More » - 26 September
മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണം; തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസിന് നേരെ ആക്രമണം. അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.പെട്രോള്‍ ഒഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 26 September
ആധാറിന്റെ ഭരണഘടനാ സാധുത; ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി
ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി നിർണായക വിധി പ്രസ്താവിക്കുന്നു . ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നാണെന്നും ആധാർ പ്രയോജനപ്രദണെന്നും വിധിയിൽ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും…
Read More » - 26 September
സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുന:പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിന് എസ്.സി.എസ്.ടി സംവരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി. എം.നാഗരാജിന്റെ 2006ലെ വിധി പുനഃപരിശോധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്…
Read More » - 26 September
കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ്…
Read More » - 26 September
പ്രളയസമയത്ത് ജീവൻ രക്ഷിക്കാനിറങ്ങി കല്യാണം മുടങ്ങി : മുടങ്ങിയതിനു കാരണം ചുമടെടുത്തത്
പത്തനാപുരം: ‘ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക… ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടാ’. അവധിയിലായിരുന്നിട്ടും…
Read More » - 26 September
എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി
ബത്തേരി: എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നും…
Read More » - 26 September
ബന്ദിനിടെ സംഘര്‍ഷം; ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു
കൊല്‍ക്കത്ത: ഇസ്ലാംപൂര് സ്കൂള്‍ അക്രമത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ…
Read More » - 26 September
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില. ഇന്ന് ബുണ്ടസ്ലീഗയില് ഓഗ്സ്ബര്‍ഗിനെ നേരിട്ട ബയേണ്‍ പന്ത് കൈവശം വെച്ചിരുന്നു എങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ബയേണ്‍ പ്രതിരോധത്തെ…
Read More » - 26 September
സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
കണ്ണൂര്‍: സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍…
Read More » - 26 September
സാലറി ചലഞ്ച് ; വിസമ്മതിക്കുന്നവരോട് സ്വന്തം മക്കൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയ ദുരിതം നേരിടുന്നവരെ സഹായിക്കാനായി ആഹ്വാനംചെയ്ത സാലറി ചലഞ്ചിൽ വിവാദമില്ലെന്നും വിവാദം മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ്…
Read More » - 26 September
പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം
ഇന്നലെ പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ സൗഹൃദ മത്സരത്തിലും നോര്‍ത്ത്…
Read More » - 26 September
അന്ന് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി, ഇന്ന് തേജസ്വിനി: അപ്രതീക്ഷിതമായി പറന്നകന്ന കുഞ്ഞു താരകങ്ങൾ
ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം…
Read More » - 26 September
സൈനയും കശ്യപും തമ്മിലുള്ള വിവാഹം ഈ വർഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ
ഹൈദരാബാദ്: സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16ന് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പത്ത്…
Read More » - 26 September
തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി കാപ്പെക്സ്
തിരുവനന്തപുരം : കാപ്പെക്സിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ.രാജേഷ് അറിയിച്ചു. ഈ വർഷം 185 ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ .…
Read More » - 26 September
പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല; മൗറീനോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല എന്ന തീരുമാനവുമായി മൗറീനോ. ഈ സീസണ് ആരംഭം…
Read More »