Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
പാലാ സഹായ മെത്രാന് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തി : മുന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കൊപ്പം നിലകൊള്ളാന്‍ സീറോ മലബാര്‍ സഭ
പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ രൂപത സഹായമെത്രാന്‍ എത്തി. ഇതോടെ പാല രൂപത സഹായ…
Read More » - 26 September
7 -ാം വയസിലും 16 -ാം വയസിലും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് ടി.വി.അവതാരക
ന്യൂയോർക്: ഇന്ത്യന്‍ വംശജയായ പത്മ ലക്ഷ്മിയെന്ന യുവതിയാണ് താന്‍ നേരിട്ട ദുരഭിമാനത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടെെംസില്‍ വെളിപ്പെടുത്തിയത്. എഴുത്തുകാരിയും നടിയും പ്രശസ്തയായ ടിവി അവതാരകയും ആണ് ലക്ഷ്മി.ന്യൂയോര്‍ക്ക് ടെെംസില്‍…
Read More » - 26 September
പീഡനത്തിനിരയായിട്ട് 32 വര്‍ഷം പിന്നിടുന്നു: നിശബ്ദയായിരുന്നതിന് വിശദീകരണവുമായി പദ്മ ലക്ഷ്മി
16ാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ അമേരിക്കന്‍ മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയാണ് നീണ്ട 32 വര്‍ഷത്തിനു ശേഷം അതിന്റെ കാരണം ന്യൂയോര്‍ക്ക് ടൈംസിലൂടെ തുറന്നു പറഞ്ഞത്. ലോസാഞ്ചല്‍സിലെ…
Read More » - 26 September
പതിനെട്ടുകാരന് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; ശേഷം ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; സംഭവം ഇങ്ങനെ
ഉദയ്പൂര്‍: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പതിനെട്ടുകാരന് സംഭവത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. രാജസ്ഥാനിലെ ഉദസ്പൂരിന് സമീപം ബന്‍സ്വാരയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ യുവാവ് ഫാമിലി…
Read More » - 26 September
പുതിയൊരു പ്ലാനുമായി എയര്‍ടെൽ
പുതിയൊരു പ്ലാനുമായി എയര്‍ടെൽ. പരിധിയില്ലാത്ത കോളും ഡേറ്റയും 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 195 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. കേരളത്തിലും മറ്റു തിരഞ്ഞെടുത്ത സര്‍ക്കിളുകളിലുമാണ് ഓഫര്‍…
Read More » - 26 September
മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകം : ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. വെളിപ്പെടുത്തലുകളുമായി ഭര്‍ത്തവാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണുന്നതിനിടെ തീയറ്ററില്‍ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ്…
Read More » - 26 September
മന്ത്രി കെ കെ ശൈലജയ്ക്ക് എ പി ജെ അബ്ദുള്‍ കലാം പുരസ്കാരം
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെകെ ശൈലജ…
Read More » - 26 September
പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ അല്ല ശതകോടീശ്വരന്മാരുടെ ഇന്ത്യയാണെന്ന്
‘കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ, കൂട്ടികൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ച് വലിച്ച് ചുമച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ..’ ദ കിംഗിലെ ഈ ഡയലോഗ്…
Read More » - 26 September
കനകമല ഐഎസ് കേസ് വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു
കൊച്ചി: കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. കൊച്ചി എന്‍ഐഎ കോടതിയിലാണ് വിചാരണ. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.…
Read More » - 26 September
മൂന്നു നില കെട്ടിടം തകർന്ന് വീണു അപകടം : നിരവധിപേർക്ക് പരിക്ക്
ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടം തകർന്ന് വീണ് നിരവധിപേർക്ക് പരിക്ക്. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിൽ രാവിലെ 9.25 ഓടെയുണ്ടായ അപകടത്തിൽ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നിരവധി…
Read More » - 26 September
ആധാറിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം ഇങ്ങനെ. ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയുടെ…
Read More » - 26 September
കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒക്ടോബര്‍ രണ്ടു മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാ അനിശ്ചിതകാല സമരം നടത്താനിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്…
Read More » - 26 September
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്സ്പോർട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ട്
ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സാണ് വിവരം പുറത്ത് വിട്ടത്.സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന് ഒന്നാമതെത്തിയത്. ഇന്ത്യയുടെ സ്ഥാനം 76ാംമതാണ്.189 രാജ്യങ്ങളിലേക്ക്…
Read More » - 26 September
മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
കൊച്ചി: മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സി രാധാകൃഷ്ണന്, കെ എല്‍ മോഹനവര്‍മ്മ, എസ് രമേശന് നായര്‍,…
Read More » - 26 September
പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു
കുവൈറ്റ് : പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു. അറബ് ലോകത്ത് അറിയപ്പെട്ട എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇസ്മായിൽ ഫഹദ് ഇസ്മായിൽ (78) ആണ് മരിച്ചത്. ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.…
Read More » - 26 September
യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ
ന്യൂഡൽഹി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ഇന്ത്യ വർദ്ധിപ്പിച്ചു. മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക്…
Read More » - 26 September
അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി മിഷണറീസ് ഓഫ് ജീസസ്
ന്യൂഡല്‍ഹി: അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയാണ്…
Read More » - 26 September
അഭിലാഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് എക്സ്റേ റിപ്പോര്‍ട്ട്
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് വഞ്ചി തകര്‍ന്ന്് പരിക്കു പറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്ന് എക്സ്റേ ഫലം. പരിശോധനാഫലം വിദഗ്ധ സംഘം…
Read More » - 26 September
തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : ഡാം തുറക്കുന്നതില്‍ ആശയകുഴപ്പം
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഡാം തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. തുലാവര്‍ഷ മഴ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം…
Read More » - 26 September
സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി; സെര്‍വര്‍ തകരാർ
തിരുവനന്തപുരം: സെര്‍വര്‍ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി. ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടു. ഇതേതുടർന്ന് വ്യാപാരികള്‍ കടകള്‍…
Read More » - 26 September
ശ്മശാനത്തില്‍ മകന്റെ പിറന്നാള്‍ ആഘോഷം: അതിഥികള്‍ക്കായി മാംസാഹാരവും
മുംബൈ: വ്യത്യസ്ത രീതിയില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച് യുക്തിവാദി നേതാവ്. ശ്മശാനമാണ് മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടി ഇയാള്‍ തെരഞ്ഞെടുത്തത്. യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍…
Read More » - 26 September
പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട് : പൂഞ്ഞാർ എം.എൽ.എ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന്…
Read More » - 26 September
വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കിയ ശേഷം മോഷ്ട്ടിച്ച പണത്തിന് പുത്തൻ മൊബൈലും, ബിരിയാണിയും, പത്തൊൻപതുകാരന്റെ ക്രൂരതയിൽ ഞെട്ടി കറ്റാനം നിവാസികൾ
കറ്റാനം: മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റിലാകുംമുൻപ്, മോഷ്ടിച്ച പണം കൊണ്ടു പുതിയ മൊബൈൽ ഫോൺ വാങ്ങി പ്രതി കറങ്ങി നടന്നു. വീട്ടമ്മയെ എത്തിച്ച…
Read More » - 26 September
ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
തൃശൂർ: ദുബായിൽ ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ചിയ്യാരം, തട്ടിൽ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകൻ റപ്പായിയാണ് (61) മരിച്ചത്. കഴിഞ്ഞ 20ന് ജോലിക്കിടെ ക്രെയിൻ…
Read More » - 26 September
കാലാവസ്ഥാ വ്യതിയാനത്താൽ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്
ലോസ് ആഞ്ചല്‍സ്: കാലാവസ്ഥാ വ്യതിയാനത്താൽ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളല്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം…
Read More »