Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
ഓഹരി വിപണിയിൽ നഷ്ടം
മുംബൈ: ഓഹരി വിപണിയിൽ വീണ്ടും നഷ്ടത്തിൽ. സെന്‍സെക്സ് 109.79 പോയിന്റ് താഴ്ന്ന് 36542.27ലും നിഫ്റ്റി 12.70 പോയിന്റ് നഷ്ടത്തില്‍ 11053.80ലുമാണ് ക്ലോസെ ചെയ്തത്. ബിഎസ്ഇയിലെ 1266 കമ്ബനികളുടെ…
Read More » - 26 September
കൃഷിവകുപ്പും നാളികേരവികസന ബോര്‍ഡും കര്‍ഷകര്‍ക്ക് ധനസഹായവും വിവിധ പദ്ധതികളും നടപ്പാക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷക്ക് പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ കൃഷിവകുപ്പും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് ഒരുക്കുന്നു. കര്‍ഷകര്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ കാര്യങ്ങള്‍ക്ക് സബ് സിഡിയും…
Read More » - 26 September
പിഞ്ചു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോട്ടയം: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരച്ചില്‍കേട്ട് ആശുപത്രി എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും, ആശുപത്രി ജീവനക്കാരും എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്.…
Read More » - 26 September
വേളിയില്‍ 9 കോടിയുടെ മിനിയേച്ചര്‍ ട്രെയിന്‍ വരുന്നു
തിരുവനന്തപുരം•ലോക ടൂറിസം ദിനാചരണ വേളയില്‍ വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി…
Read More » - 26 September
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടു
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ വിവരം പുറത്ത് വിട്ടു. ഈ മേഖലയില്‍ സര്‍വ്വേ നടത്തുന്ന ഹുറൂണ്‍ എന്ന റിസേര്‍ച്ച് സ്ഥാപനമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ മൂന്ന്…
Read More » - 26 September
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗൈഡും നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹകേസ്
ഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗൈഡും നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹകേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളമെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനാണ് രാജ്യദ്രോഹകുറ്റത്തിനെതിരെ കേസ്…
Read More » - 26 September
ഇക്കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം വാഹനം ഓടിക്കുക : മുന്നറിയിപ്പുമായി കേരള പോലീസ്
വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. വളരെ ശ്രദ്ധ ആവശ്യമുള്ള ജോലിയാണ് ഡ്രൈവര്‍മാരുടേത്. ഒരു പാട്…
Read More » - 26 September
ആളുകൾ നോക്കി നിൽക്കേ പട്ടാപകൽ യുവാവിനെ വെട്ടിക്കൊന്നു
ഹൈദരാബാദ്•തിങ്ങി നിറഞ്ഞ ആളുകൾ നോക്കിനിൽക്കേ പട്ടാപകൽ യുവാവിനെ വെട്ടിക്കൊന്നു. ഹൈദരാബാദിലെ രാജേന്ദ്രനഗർ അട്ടപ്പൂർ റോഡിൽ പി.വി. നരസിംഹ റാവു എക്സ്പ്രസ് വേയിൽ സൈബർബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്…
Read More » - 26 September
ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ബാലഭാസ്കർ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണിൽ നിന്നും…
Read More » - 26 September
കുഞ്ഞു ജീവൻ പറന്നകന്നത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാലയെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് ദൃക്സാക്ഷി വിവരണം. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ താൻ…
Read More » - 26 September
വിപണി കീഴടക്കി വ്യാജ മറയൂർ ശർക്കര
മറയൂർ: ഭൗമസൂചികാ പദവി മറയൂർ ശർക്കരയ്ക്ക് ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള ശർക്കര വ്യാപകമായി മറയൂരിലെത്തിച്ച് മറയൂർ ശർക്കരയെന്ന വ്യാജേന സംസ്ഥാനത്തുട നീളം വിൽക്കുന്നതായി പരാതി.…
Read More » - 26 September
കെട്ടിടം തകർന്നു വീണ സംഭവം : അഞ്ചുപേർ മരിച്ചു
ന്യൂ ഡൽഹി : കെട്ടിടം തകർന്നു വീണ് അഞ്ചുപേർക്ക് ദാരുണമരണം. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിൽ രാവിലെ 9.25 ഓടെയുണ്ടായ അപകടത്തിൽ നാലു കുട്ടികളും ഒരു സ്ത്രീയുമാണ്…
Read More » - 26 September
പാലാ സഹായ മെത്രാന് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തി : മുന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കൊപ്പം നിലകൊള്ളാന്‍ സീറോ മലബാര്‍ സഭ
പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ രൂപത സഹായമെത്രാന്‍ എത്തി. ഇതോടെ പാല രൂപത സഹായ…
Read More » - 26 September
7 -ാം വയസിലും 16 -ാം വയസിലും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് ടി.വി.അവതാരക
ന്യൂയോർക്: ഇന്ത്യന്‍ വംശജയായ പത്മ ലക്ഷ്മിയെന്ന യുവതിയാണ് താന്‍ നേരിട്ട ദുരഭിമാനത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടെെംസില്‍ വെളിപ്പെടുത്തിയത്. എഴുത്തുകാരിയും നടിയും പ്രശസ്തയായ ടിവി അവതാരകയും ആണ് ലക്ഷ്മി.ന്യൂയോര്‍ക്ക് ടെെംസില്‍…
Read More » - 26 September
പീഡനത്തിനിരയായിട്ട് 32 വര്‍ഷം പിന്നിടുന്നു: നിശബ്ദയായിരുന്നതിന് വിശദീകരണവുമായി പദ്മ ലക്ഷ്മി
16ാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ അമേരിക്കന്‍ മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയാണ് നീണ്ട 32 വര്‍ഷത്തിനു ശേഷം അതിന്റെ കാരണം ന്യൂയോര്‍ക്ക് ടൈംസിലൂടെ തുറന്നു പറഞ്ഞത്. ലോസാഞ്ചല്‍സിലെ…
Read More » - 26 September
പതിനെട്ടുകാരന് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; ശേഷം ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; സംഭവം ഇങ്ങനെ
ഉദയ്പൂര്‍: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പതിനെട്ടുകാരന് സംഭവത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. രാജസ്ഥാനിലെ ഉദസ്പൂരിന് സമീപം ബന്‍സ്വാരയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ യുവാവ് ഫാമിലി…
Read More » - 26 September
പുതിയൊരു പ്ലാനുമായി എയര്‍ടെൽ
പുതിയൊരു പ്ലാനുമായി എയര്‍ടെൽ. പരിധിയില്ലാത്ത കോളും ഡേറ്റയും 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 195 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. കേരളത്തിലും മറ്റു തിരഞ്ഞെടുത്ത സര്‍ക്കിളുകളിലുമാണ് ഓഫര്‍…
Read More » - 26 September
മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകം : ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. വെളിപ്പെടുത്തലുകളുമായി ഭര്‍ത്തവാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണുന്നതിനിടെ തീയറ്ററില്‍ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ്…
Read More » - 26 September
മന്ത്രി കെ കെ ശൈലജയ്ക്ക് എ പി ജെ അബ്ദുള്‍ കലാം പുരസ്കാരം
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ എപിജെ അബ്ദുള്‍ കലാം പുരസ്കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെകെ ശൈലജ…
Read More » - 26 September
പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ അല്ല ശതകോടീശ്വരന്മാരുടെ ഇന്ത്യയാണെന്ന്
‘കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ, കൂട്ടികൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ച് വലിച്ച് ചുമച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ..’ ദ കിംഗിലെ ഈ ഡയലോഗ്…
Read More » - 26 September
കനകമല ഐഎസ് കേസ് വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു
കൊച്ചി: കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. കൊച്ചി എന്‍ഐഎ കോടതിയിലാണ് വിചാരണ. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.…
Read More » - 26 September
മൂന്നു നില കെട്ടിടം തകർന്ന് വീണു അപകടം : നിരവധിപേർക്ക് പരിക്ക്
ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടം തകർന്ന് വീണ് നിരവധിപേർക്ക് പരിക്ക്. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിൽ രാവിലെ 9.25 ഓടെയുണ്ടായ അപകടത്തിൽ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നിരവധി…
Read More » - 26 September
ആധാറിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം ഇങ്ങനെ. ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയുടെ…
Read More » - 26 September
കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒക്ടോബര്‍ രണ്ടു മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാ അനിശ്ചിതകാല സമരം നടത്താനിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്…
Read More » - 26 September
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്സ്പോർട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ട്
ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സാണ് വിവരം പുറത്ത് വിട്ടത്.സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന് ഒന്നാമതെത്തിയത്. ഇന്ത്യയുടെ സ്ഥാനം 76ാംമതാണ്.189 രാജ്യങ്ങളിലേക്ക്…
Read More »