Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -21 September
അർധരാത്രി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പടക്കമേറ്, പ്രതി പോലീസ് പിടിയിൽ
പോത്തൻകോട്: പഞ്ചായത്തംഗത്തിന്റെ വീട്ടിൽ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ പുളിയങ്കോട് പ്രീയദർശിനി നഗറിൽ ഷിനോയ് ഹൗസിൽ ഷിനോയ് (19) പോത്തൻകോട് പൊലീസിന്റെ പിടിയിലായി. പോത്തൻകോട് പഞ്ചായത്തിൽ പ്ലാമൂട്…
Read More » - 21 September
വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍. മുത്തങ്ങയിലാണ് സംഭവം. ബംഗ്ലൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ആഡംബരബസ്സില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്,…
Read More » - 21 September
കന്നി അഞ്ചിന്റെ പുണ്യസ്മരണയിലൂടെ: ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം
ഇന്ന് കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം. ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്.…
Read More » - 21 September
ചാരപ്രവർത്തനം, ഡൽഹിയിൽ ചൈനീസ് പൗരൻ അറസ്റ്റിൽ
ഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചൈനീസ് പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ചാർലി പെങ് (39) എന്നയാളാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13 ന് ഡൽഹിയിലെ മഞ്ജു കാടില്ല കോളനിയിൽ…
Read More » - 21 September
നടിയെ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ഞെട്ടലോടെ സിനിമാ ലോകം
മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും നടിക്ക് നേരെ ആക്രമണം.കേരളത്തിൽ പ്രമുഖ നടി നഗരമധ്യത്തിൽ ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ മറ്റൊരു ഞെട്ടിക്കുന്ന…
Read More » - 21 September
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന…
Read More » - 21 September
ആദ്യ റാഫേല്‍ യുദ്ധവിമാനം പരീക്ഷണപറക്കല്‍ നടത്തി : പറത്തിയത് വ്യോമസേന ഡെപ്യൂട്ടി ചീഫ് രഘുനാഥ് നമ്പ്യാര്‍
ന്യൂഡല്‍ഹി: ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഫോര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനം പറത്തി ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍.…
Read More » - 21 September
ഐഎസില്‍ ചേരാന്‍ അഫ്ഗാനിലെത്തിയ മലയാളിയെ എന്‍.ഐ.എ കൊച്ചിയിലെത്തിച്ചു
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ അഫ്ഗാനിലെത്തിയ മലയാളിലെ നാഷണല്‍ അന്വേഷണ ഏജന്‍സി കൊച്ചിയിലെത്തിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുല്‍ ഹംസഫറിനെയാണ് കൊച്ചിയിലെത്തിച്ചത്. ഹംസഫര്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ്…
Read More » - 21 September
നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്…
Read More » - 21 September
ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പറവൂരിലാണ് സംഭവം. പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 21 September
കന്യാസ്ത്രീകളുടെ സമരവീര്യം കെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണ നല്കി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ്…
Read More » - 21 September
വാട്സാപ്പ് ഗ്രൂപ്പുകളിൽ കുട്ടികളുടെ അശ്ളീല വീഡിയോ: സിനിമാ നടിയുടെ പരാതിയിൽ മൂന്നുപേർ പിടിയിൽ
കോട്ടയം: സംസ്ഥാനത്തൊട്ടാകെ അശ്ലീല വാട്സാപ്പ് വീഡിയോ ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് കസ്റ്റഡിയില്‍. നേരത്തെ സിനിമാ താരമായ യുവതി…
Read More » - 21 September
കാവ്യയെ പ്രസവിക്കാന്‍ വിടുക, ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കൂ: എംഎല്‍എ
കൊച്ചി: കാവ്യ ഗർഭിണിയാണെന്നും എന്നാൽ കുടുംബം ഇക്കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചിരിക്കുകയാണെന്നും മുന്നേ വാർത്തകൾ വന്നിരുന്നു. ദിലീപുമായുള്ള വിവാഹവും നടിയെ ആക്രമിച്ച കേസുമെല്ലാം കാവ്യയെ വാര്‍ത്തകളിലെ…
Read More » - 21 September
മുഖം കാണിച്ചാല്‍ വിമാനത്തില്‍ കയറാം: ടിക്കറ്റും ബോര്‍ഡിങ് പാസും പഴങ്കഥയാകും
ചെന്നൈ: ടിക്കറ്റും ബോര്‍ഡിങ് പാസുമായി ചെക്കിന് ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ ഇനി കാത്തു നില്‍ക്കേണ്ടി വരില്ല.യാത്രക്കാരുടെ മുഖം സ്കാന്‍ചെയ്ത് തിരിച്ചറിയുന്നതിനുള്ള സംവിധാനം വരുന്നതോടെയാണ് ചെക്ക് ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ്…
Read More » - 21 September
ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ട് ഈ രാജ്യങ്ങള്‍
മാഡ്രിഡ്: ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ട് ഈ രാജ്യങ്ങള്‍. ലോകചാമ്പ്യന്മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവുമാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. റാങ്കിങ്ങില്‍ കഴിഞ്ഞ…
Read More » - 21 September
കാത്തിരിപ്പിനൊടുവില്‍ ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
കാത്തിരിപ്പിനൊടുവില്‍ ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്ലാന്‍ഡ് സൈക്കിള്വേര്ക്ക്സില് 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എയ്സ് ഡീലക്സിന് കരുത്തേകുന്നത്.…
Read More » - 21 September
ഒരു രാത്രി കൊണ്ട് പുഴയുടെ തീരം മുഴുവൻ ചിലന്തി വലകെട്ടി; അമ്പരന്ന് നാട്ടുകാർ; വീഡിയോ കാണാം
ഏതൻസ്: ഒരു രാത്രി കൊണ്ട് പുഴയുടെ തീരം മുഴുവന്‍ ചിലന്തിവല കൊണ്ട് മൂടി. ഗ്രീസിലാണ് സംഭവം. രാത്രി ഇരുട്ടി വെളുത്ത നേരം കൊണ്ടാണ് ഒരു വലിയ പുഴയുടെ…
Read More » - 21 September
പ്രീസീസണ് സൗഹൃദ മത്സരം; എ ടി കെ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ഗോകുലം എഫ് സി
പ്രീസീസണ് സൗഹൃദ മത്സരത്തില്‍ എ ടി കെ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ഗോകുലം എഫ് സി. മുന്‍ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മ്മന്‍, തിയാഗോ ഒലിവേര എന്നിവരാണ് മറ്റു…
Read More » - 21 September
രണ്ടാം ലീഗ് മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
രണ്ടാം ലീഗ് മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലീഗിലെ ആദ്യ മത്സരത്തില്‍ 13 ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക്…
Read More » - 21 September
ഫെറി മുങ്ങി 44 പേര് മരിച്ചു; ഇരുന്നൂറോളം പേരെ കാണാതായി
ഡൊഡോമ: മുന്നൂറിലേറെ യാത്രക്കാരുമായി പോയ ഫെറി മുങ്ങി മരിച്ചവരുടെ എണ്ണം 44 ആയി. ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ ആണ് അപകടം. 200 ഓളം പേരെ കാണാതായതായും അധികൃതര്‍…
Read More » - 21 September
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ കോടിയേരി
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കന്യാസ്ത്രീകളുടെ സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശം…
Read More » - 21 September
പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് ഭീഷണിപ്പെടുത്തിയതായി ആരോപണം
ചെങ്ങന്നൂര്‍: പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്. സര്‍ക്കാരിന്റെ സാലറി ചലഞ്ചിന് എതിരേ വാര്‍ത്ത നല്കി എന്നാരോപിച്ചാണ് മാധ്യമ പ്രവര്ത്തകന് നേരെ എംഎല്‍എ ഭീഷണിമുഴക്കിയത്.…
Read More » - 21 September
കളവുമൊതൽ പങ്കുവയ്ക്കുന്നതിനിടെ തർക്കം; യുവാവിനെ കഴുത്തു ഞെരിച്ചുകൊന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: കളവുമൊതൽ പങ്കുവയ്ക്കുന്നതിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കൊന്ന് ചുട്ടെരിച്ച കേസിലെ പ്രതിയെ പിടികൂടി. കഠിനംകുളം സ്വദേശി ആകാശനെയാണ് കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശുചീന്ദ്രന് സമീപം കൊണ്ടുപോയി കുഴിച്ചു…
Read More » - 21 September
കവര്‍ച്ചാശ്രമം തടയാന്‍ മാലയൂരി ബാഗിലിട്ടു: പിന്തുടര്ന്നെത്തി വീണ്ടും മോഷണം
തിരൂരങ്ങാടി: അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ മാല മോഷ്ടിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം നടന്നത്. തിരൂരങ്ങാടി എന്‍കെ റോഡിലെ കളരിക്കല്‍ സനലിന്റെയും വിജിയുടെയും…
Read More » - 21 September
ഡൽഹി മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ട് ലൈനിലെ ദൗളകുവാനില്നിന്ന് ദ്വാരകയിലേക്കായിരുന്നു മോദിയുടെ മെട്രോ യാത്ര. ട്രെയിനിലുണ്ടായിരുന്നു ബുദ്ധ സന്യാസി ഉള്‍പ്പടെയുള്ള യാത്രികര്‍ മോദിക്കൊപ്പം…
Read More »