Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -21 September
ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശു മരണം
ലക്നൗ : യുപിയില്‍ വീണ്ടും ശിശു മരണം. ശിശുമരണത്തിൽ യുപി ഇപ്പോഴും മുന്നിലാണ്. ഒന്നര മാസത്തിനിടെ 71 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികളെയാണ് ദിനംപ്രതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന്…
Read More » - 21 September
വിജയാഘോഷത്തിനിടെ ഉണ്ടായ എടുത്തുച്ചാട്ടം ഒരു ഒന്നൊന്നര ചാട്ടമായിപ്പോയി; വീഡിയോ കാണാം
യുവേഫ യൂറോപ്പ ലീഗിനിടെയാണ് ബെഞ്ചമിന്‍ കൊളോലി എന്ന പേര് നാം ശ്രദ്ധിച്ചു തുടങ്ങിയത്. യൂറോപ്പ ലീഗില്‍ ഇന്നലെ എഇകെ ലാര്‍നക്ക എഫ്സിക്കെതിരേ വന്‍ വിജയമാണ് കഴിഞ്ഞ കളിയില്‍…
Read More » - 21 September
പറവൂരിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം, കൈകള്‍ പിന്നിലേക്ക് ബന്ധിച്ച നിലയിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ ആളെ…
Read More » - 21 September
ക്യാപ്റ്റൻ രാജുവിന് വിട നൽകി കൊച്ചി, സംസ്കാരം ഇന്ന് വൈകിട്ട്
പത്തനംതിട്ട: ചലച്ചിത്ര നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ പുത്തന്‍പീടിക വടക്ക് സെന്റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. 8 മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍…
Read More » - 21 September
സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ ഈ രണ്ട് ജില്ലകള്‍ സെമി ഫൈനലില്‍
തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ സെമി ഫൈനലില്‍ കടന്ന് കോഴിക്കോടും മലപ്പുറവും. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് മലപ്പുറവും കോഴിക്കോടും സെമിയില്‍…
Read More » - 21 September
പോലീസ് വെടിവെയ്പ്പില്‍ എബിവിപി പ്രവര്ത്തകന് കൊല്ലപ്പെട്ടു: 12 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്ത് ബിജെപി
ദിനജ്പുര്‍: പോളിടെക്നിക് കോളേജില്‍ പോലീസ് വെടിവെപ്പിനെ തുടര്‍ന്ന എബിവിപി പ്രവര്ത്തകന് മരിച്ചു. പശ്ചിമബംഗാളിലെ ദിനജ്പുര്‍ ജില്ലയിലെ ദരിവിദ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാജേഷ് സര്‍ക്കാര്‍…
Read More » - 21 September
ഈ ഹോട്ടലിൽ നിന്ന് കഴിച്ചാൽ പുഴുവും പാറ്റയും ഫ്രീ, ഹോട്ടലുകാരുടെ തനിനിറം പുറത്തെത്തിച്ച് യുവാവ്
ഹൈദരാബാദ്: ബിരിയാണിക്കൊപ്പം പുഴുവിനെ വിളമ്പിയ ഹോട്ടലുകാര്‍ ഇപ്പോള്‍ കേക്കിനൊപ്പം പാറ്റയെയും നല്കി. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള ചോക്ലേറ്റ് കേക്കില്‍ നിന്നാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. കിഷോര്‍…
Read More » - 21 September
കന്യാസ്ത്രീകള്ക്കല്ല, ആര്‍ക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാന്‍ അവകാശമില്ല; കടകംപള്ളി
തിരുവനന്തപുരം: കന്യാസ്ത്രീകള്ക്കല്ല, ആര്‍ക്കും ജലന്ധര്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാന്‍ അവകാശമില്ലെന്ന് തുറന്നടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കന്യാസ്ത്രീയുടെ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ്…
Read More » - 21 September
ഇന്ത്യയ്ക്ക് ആശ്വസിക്കാം; ശിശുമരണനിരക്കില്‍ യു.എന്‍ റിപ്പോര്‍ട്ട്
ഡല്‍ഹി: കുഞ്ഞുങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. ഈ കാര്യത്തില്‍ ഭാരതത്തിന് ആശ്വാസമുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ടിരിക്കുന്നത്. 80,02000 ത്തോളം ശിശുക്കളെ ശിശുമരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന്…
Read More » - 21 September
വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ബസിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചെന്നൈ: വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. അപകട സമയത്ത് അമ്പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്ന്.…
Read More » - 21 September
അശ്രദ്ധ കവർന്നെടുത്തത് യുവാവിന്റെ ജീവൻ, ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിറകില്‍ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
വടകര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിറകില്‍ ബസിടിച്ച് യുവാവ് മരിച്ചു. വടകരയില്‍ അബ്ദുള്ളയുടെ മകന് ഉബൈദാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മുക്കടത്തുംവയലില്‍ വച്ചാണ് അപകടമുണ്ടായത്.…
Read More » - 21 September
ഉദ്യോഗസ്ഥർക്കു നാളെ മുതൽ കട്ടപ്പണി, സാലറി ചാലഞ്ച് വിവരശേഖരണം നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ 30,000 സർക്കാർ ഉദ്യോഗസ്ഥർക്കു നാളെ മുതൽ ‘കട്ടിപ്പണി’. സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിനോടു ‘നോ’ പറയുന്നവരുടെയും പറയാത്തവരുടെയും ശമ്പളം തയാറാക്കാൻ നിയോഗിക്കപ്പെട്ട സാലറി ഡ്രോയിങ്…
Read More » - 21 September
11 സിംഹങ്ങള്‍ ചത്ത നിലയില്‍
രാജ്കോട്ട്: ഗുജറാത്തിലെ ഗിര്‍വനത്തിലെ ദാല്ഖനിയ മേഖലയിലാണ് സിംഹങ്ങള്‍ പ്രധാനമായും ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 11 ഓളം സിംഹങ്ങള്‍ ചത്തനിലയില്‍ കാണപ്പെട്ടു. ഇതില്‍ 8 എണ്ണം…
Read More » - 21 September
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി
ശ്രീനഗര്‍: കാശ്മീരിൽ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുമാണ് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍…
Read More » - 21 September
ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; യാത്രക്കാര്‍ പെരുവഴിയില്‍
തൃശൂര്‍: ലോക്കോ പൈലറ്റ് ഇറങ്ങിപോയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയോതിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ചരക്കുവണ്ടിയിലെ ലോക്കോ പൈലറ്റ് ഇറങ്ങി പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കഷ്ടത്തിലായത്. തന്റെ ഡ്യൂട്ടി…
Read More » - 21 September
അർധരാത്രി പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പടക്കമേറ്, പ്രതി പോലീസ് പിടിയിൽ
പോത്തൻകോട്: പഞ്ചായത്തംഗത്തിന്റെ വീട്ടിൽ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ പുളിയങ്കോട് പ്രീയദർശിനി നഗറിൽ ഷിനോയ് ഹൗസിൽ ഷിനോയ് (19) പോത്തൻകോട് പൊലീസിന്റെ പിടിയിലായി. പോത്തൻകോട് പഞ്ചായത്തിൽ പ്ലാമൂട്…
Read More » - 21 September
വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയില്‍. മുത്തങ്ങയിലാണ് സംഭവം. ബംഗ്ലൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ആഡംബരബസ്സില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്,…
Read More » - 21 September
കന്നി അഞ്ചിന്റെ പുണ്യസ്മരണയിലൂടെ: ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം
ഇന്ന് കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം. ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്.…
Read More » - 21 September
ചാരപ്രവർത്തനം, ഡൽഹിയിൽ ചൈനീസ് പൗരൻ അറസ്റ്റിൽ
ഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചൈനീസ് പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ചാർലി പെങ് (39) എന്നയാളാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13 ന് ഡൽഹിയിലെ മഞ്ജു കാടില്ല കോളനിയിൽ…
Read More » - 21 September
നടിയെ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ഞെട്ടലോടെ സിനിമാ ലോകം
മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും നടിക്ക് നേരെ ആക്രമണം.കേരളത്തിൽ പ്രമുഖ നടി നഗരമധ്യത്തിൽ ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ മറ്റൊരു ഞെട്ടിക്കുന്ന…
Read More » - 21 September
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന…
Read More » - 21 September
ആദ്യ റാഫേല്‍ യുദ്ധവിമാനം പരീക്ഷണപറക്കല്‍ നടത്തി : പറത്തിയത് വ്യോമസേന ഡെപ്യൂട്ടി ചീഫ് രഘുനാഥ് നമ്പ്യാര്‍
ന്യൂഡല്‍ഹി: ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഫോര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനം പറത്തി ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍.…
Read More » - 21 September
ഐഎസില്‍ ചേരാന്‍ അഫ്ഗാനിലെത്തിയ മലയാളിയെ എന്‍.ഐ.എ കൊച്ചിയിലെത്തിച്ചു
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ അഫ്ഗാനിലെത്തിയ മലയാളിലെ നാഷണല്‍ അന്വേഷണ ഏജന്‍സി കൊച്ചിയിലെത്തിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുല്‍ ഹംസഫറിനെയാണ് കൊച്ചിയിലെത്തിച്ചത്. ഹംസഫര്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ്…
Read More » - 21 September
നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്…
Read More » - 21 September
ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പറവൂരിലാണ് സംഭവം. പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read More »