Latest NewsIndia

സുപ്രീംകോടതി വിധി : ആധാർ നിർബന്ധമല്ലാത്ത സേവനങ്ങൾ ഏതൊക്കെയെന്നറിയാം

ന്യൂ ഡൽഹി : ഭേദഗതികളോടെ ആധാർ കാർഡിന് അംഗീകാരം നൽകിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആധാർ നിർബന്ധമല്ലാത്ത സേവനങ്ങൾ ഏതൊക്കെയെന്നു ചുവടെ ചേർക്കുന്നു

  • മൊബൈൽ നമ്പർ ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ട
  • ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട
  • ആധാര്‍ സ്കൂള്‍ പ്രവേശനത്തിന് നിർബന്ധമല്ല
  • സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാർ നൽകേണ്ടതില്ല
  • സ്വകാര്യ സേവനങ്ങള്‍ക്ക് ആധാർ വേണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button