Latest NewsBikes & Scooters

നിരത്ത് കീഴടക്കാൻ പരിഷ്‌കരിച്ച പള്‍സര്‍ 220യുമായി ബജാജ്

നിരത്ത് കീഴടക്കാൻ പരിഷ്‌കരിച്ച പള്‍സര്‍ 220യുമായി ബജാജ്. എല്ലാ മോഡലുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പള്‍സര്‍ 220 എഫിനെ ആണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചത്. ഡ്യൂവൽ ഡിസ്ക് ബ്രേക്കിൽ എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മറ്റു മാറ്റങ്ങൾ ഒന്നും ബൈക്കിൽ വരുത്തിയിട്ടില്ല. 220 സിസി ഡിറ്റിഎസ്‌ഐ എന്‍ജിൻ 21 ബിഎച്ച്‌പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിച്ച് ഇവനെ കറുത്തനാക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന 220 എഫിന് 85,955 രൂപയാണ് എക്‌സ്‌ഷോറൂം വില.

NEW 220
പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button