തിരുവനന്തപുരം: വീണ്ടും കേരളാ തീരത്ത് മുന്നറിയിപ്പ് . തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും ഫലമായാണ് ഇവ ഉണ്ടാകുന്നത്.
അതിശക്തമായ തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ മീൻപിടുത്തക്കാരും തീരദേശനിവാസികള്ക്കുമായി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments