ദോഹ; സുപ്രധാന തീരുമാനവുമായി ഖത്തർ , വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്രസഭയുടെ 73 ആമത് വാർഷിക സമ്മേളനത്തില്‍ പറഞ്ഞത്.
ഇപ്പോൾ നിലവിൽ ഖത്തറിൽ നിന്നും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്. നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് ഖത്തര്‍ വിദ്യാസം നല്‍കുന്നുണ്ട്.
Post Your Comments