Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മൃഗങ്ങൾക്കുള്ള രക്ഷാ പദ്ധതി കാര്യക്ഷമമാക്കണം; ആഗോള മൃഗസംരക്ഷണ സംഘടന
പത്തനംതിട്ട; ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വളർത്തുമൃഗങ്ങൾക്കുള്ള രക്ഷാപദ്ധതി കാര്യക്ഷമമാക്കണമെന്ന് ആഗോള മൃഗസംരക്ഷണ സംഘടനയായ വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ. പ്രളയത്തിൽ 46,016 കന്നുകാലികൾക്കും 25 ലക്ഷത്തോളം കോഴികൾക്കും നാശം നേരിട്ടതായി…
Read More » - 24 September
കന്യാസ്ത്രീയോട് ചോദിച്ച് ഇതേ ചോദ്യങ്ങളല്ലേ മുമ്പ് പതിനാറാം വയസ്സില്‍ നാല്പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടും ചോദിച്ചത്: കെആര്‍ മീര
ജലന്ധര്‍ ബിഷപ്പിന്റെ പീഡനക്കേസിലെ ഇരയായ കന്യാസ്ത്രീയോട് ചോദിച്ച് ഇതേ ചോദ്യങ്ങളല്ലേ മുമ്പ് പതിനാറാം വയസ്സില്‍ നാല്പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടും ചോദിച്ചതെന്ന ചോദ്യവുമായി എഴുത്തുകാരി…
Read More » - 24 September
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി
ത്യശൂർ : ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.…
Read More » - 24 September
ഇറ്റലിയില്‍ മിലാന് വീണ്ടും കഷ്ടകാലം; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിന്
ഇറ്റലിയില്‍ മിലാന് വീണ്ടും കഷ്ടകാലം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിന്. വീണ്ടുമൊരു മത്സരത്തില്‍ കൂടെ എ.സി മിലാന് സമനില. യുവന്റസില്‍ നിന്നുമെത്തിയ അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ഗോണ്‍സാലോ…
Read More » - 24 September
അഭിമന്യു വധം; ഇന്നു കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: അഭിമന്യു വധത്തില്‍ അറസ്റ്റിലായ 16 പ്രതികള്‍ക്കെതിരേ പോലീസ് ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലുക്കൗട്ട് നോട്ടീസ് നേരിടുന്ന ഷഹീം അടക്കമുള്ളവര്‍ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം…
Read More » - 24 September
ചെല്ലാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു
കൊച്ചി: എറണാകുളം ചെല്ലാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ആദ്യ അപകടത്തില്‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മറ്റൊരു അപകടത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്…
Read More » - 24 September
സമകാലിക ഇന്ത്യന്‍ സാഹചര്യം പ്രമേയമാക്കുന്ന ‘റെഡ് ഗ്രീന്‍ ബ്ലൂ’
സമകാലിക ഇന്ത്യന്‍ സാഹചര്യം പശ്ചാത്തലമാക്കി ഒരുക്കുന്ന മലയാളം ചലച്ചിത്രമാണ് ‘റെഡ് ഗ്രീന്‍ ബ്ലൂ’. സ്വന്തം അഭിപ്രായങ്ങൾ സമൂഹത്തോട് തുറന്നുപറയുമ്പോൾ വേട്ടയാടപ്പെടുന്നവരുടെ കഥയാണിത്. രാജ്യം കണ്ട സൈബര്‍ ആക്രമണങ്ങളും…
Read More » - 24 September
ഭീകരാക്രമണം, പകരം ചോദിക്കുമെന്ന് ഇറാൻ
ടെഹ്റാൻ: ശനിയാഴ്ച സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പകരം ചോദിക്കുമെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ്സ് പ്രഖ്യാപിച്ചു. 12 സൈനികർ അടക്കം 29 പേർ കൊല്ലപ്പെട്ട വെടിവയ്പിനെ…
Read More » - 24 September
ഡാമുകൾ നിറഞ്ഞു: സംയുക്ത ജലനിയന്ത്രണ ബോര്‍ഡ് ചേരണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്നാട്
തൃശ്ശൂര്‍: മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് തമിഴ്നാട്ടിലെ അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലേക്ക് നിറഞ്ഞു. തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകളാണ്…
Read More » - 24 September
പോര്‍ഷെ ഇത്തരം കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: പോര്‍ഷെ ഇത്തരം കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പെട്രോള്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്‍ജിനുകളുള്ള വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ…
Read More » - 24 September
പികെ ശശിക്കെതിരായ മൊഴി മാറ്റണമെന്ന ആവശ്യവുമായി മന്ത്രിയുടെ വകുപ്പിലെ ഉന്നതന് രംഗത്ത്, സിപിഎമ്മില്‍ വിവാദം
പാലക്കാട്: പി.കെ. ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ മൊഴിമാറ്റിക്കാന്‍ ശ്രമമെന്നു ആരോപണം. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് അംഗമായ മന്ത്രിയുടെ…
Read More » - 24 September
ചലച്ചിത്ര മേളയുടെ ചിലവ് ഇങ്ങനെയും ചുരുക്കാം; ഡോ. ബിജുവിന്റെ കുറിപ്പ്
തിരുവനന്തപുരം: ഐഎഫ്എഫ്കെ (രാജ്യാന്തര ചലച്ചിത്രമേള) ചെലവ് കുറച്ചു നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സംവിധായകന് ഡോ. ബിജു പുതിയ ചില നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി. ചലച്ചിത്ര മേള…
Read More » - 24 September
പോലീസിന്റെ വിവാദ വീഡിയോ ; അന്വേഷണം പാതിവഴിയിൽ
കോഴിക്കോട് : ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ശേഖരണവുമായി ബന്ധപ്പെട്ടു വിവാദ വീഡിയോ പോലീസിന്റെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പോലീസ് ദ്യോഗസ്ഥയ്ക്കെതിരായ അന്വേഷണം പാതിവഴിയിൽ. ഈ രീതിയിൽ…
Read More » - 24 September
വിഴിഞ്ഞം പദ്ധതിക്കായി11 ക്വാറികൾക്ക് അപേക്ഷ നൽകി അദാനി കമ്പനി
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി വൻതോതിൽ പാറപൊട്ടിക്കാൻ ഒരുങ്ങി അദാനി കമ്പനി. ഇതിനായി 11 ക്വാറികൾക്ക് അപേക്ഷ നൽകി അദാനി കമ്പനി. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട…
Read More » - 24 September
‘എന്റെ പ്രിയപ്പെട്ടവരുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല, പെട്ടെന്നാണ് ചിറകറ്റു വീണത് ‘ രണ്ടാമത്തെ പാട്ടുമായി നന്ദു വീണ്ടും
ക്യാൻസറിനോട് പൊരുതുന്ന നന്ദു വീണ്ടും ഒരു പാട്ടുമായി നമ്മുടെ മുന്നിലെത്തുമ്പോൾ അൽപ്പം ഇമോഷണൽ ആവുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല കീമോയുടെ തളർത്തുന്ന വേദനയും അസ്വസ്ഥതയും നന്ദുവിനെ വല്ലാതെ…
Read More » - 24 September
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത
കനത്ത മഴയ്ക്കും മഹാപ്രളയത്തിനും ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനയ്ക്കാന് സാധ്യത. നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേന്ദ്ര…
Read More » - 24 September
പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം ശക്തം
മോസ്കോ: പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിനുപേരാണ് കഴിഞ്ഞ ദിവസം മോസ്കോ നഗരത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുസംഘടനകളും സംയുക്തമായാണ്…
Read More » - 24 September
പ്രളയാനന്തരം നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ കൂട്ടത്തോടെയെത്തി
മൂന്നാർ : പ്രളയാനന്തരം നീലക്കുറിഞ്ഞി കാണാൻ രാജമല ,കൊളുക്കുമല എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വൻതിരക്ക്. രാജമലയിൽ സന്ദർശകരുടെ എണ്ണം ദിവസം 3500 ആയി നിശ്ചയിച്ചിരുന്നെങ്കിലും തിരക്കുകാരണം 5000 പേരെ വരെ…
Read More » - 24 September
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടിയെ ട്രയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 24 September
അന്ന് കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ കളം വിട്ടത് പുഞ്ചിരിയോടെ
അന്ന് കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ കളം വിട്ടത് പുഞ്ചിരിയോടെ. ഇന്ന് എവേ മത്സരത്തില്‍ ഫ്രോസിനേനിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്…
Read More » - 24 September
എഐഎസ്എഫ് പഞ്ച് മോദി ചാലഞ്ചിനിടെ സംഘർഷം
കോഴിക്കോട്: പഞ്ച് മോദി ചലഞ്ചിനിടെ കോഴിക്കോട്ടും സംഘർഷം. എ ഐ എസ് എഫിന്റെ ഈ സമര മുറയ്ക്കെതിരെ യുവമോർച്ച രംഗത്തെത്തിയതോടെ വലിയ ക്രമസമാധാന പ്രശ്നമായി ഇത് മാറുമെന്നാണ്…
Read More » - 24 September
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ വാഹനത്തിനു നേരെ ആക്രമണം
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാറിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി 10ഓടെ എറണാകുളത്ത് അയ്യപ്പന് കാവില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് അജ്ഞാതര്‍…
Read More » - 24 September
ട്രെയിനിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കുള്ള ശിക്ഷയുടെ കാഠിന്യം കൂട്ടുന്നു
ന്യൂഡൽഹി : ട്രെയിനിനുള്ളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ നിയമ ഭേദഗതി ചെയ്യണമെന്ന് റെയിൽവേ സംരക്ഷണസേന( ആർ.പി.എഫ് ) മന്ത്രാലയത്തോട് ശുപാർശ ചെയ്തു.കേസെടുക്കാനുള്ള അധികാരവും…
Read More » - 24 September
ഇന്ത്യാ വിരുദ്ധ പരിപാടികള്‍ നടത്തുന്ന പാകിസ്ഥാന് ചെക്ക് വെച്ച് പാക് മണ്ണിൽ ഇനി ഇന്ത്യൻ എഫ് എം റേഡിയൊ സര്‍വ്വീസ്
അമൃത്സർ ; ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എഫ്.എം റേഡിയോ സര്‍വ്വീസ് തുടങ്ങി ഇന്ത്യ. അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തിലാണ് ഇന്ത്യ 20 കിലോവാട്ട് എഫ്.എം ട്രാന്‍സ്മിറ്റര്‍…
Read More » - 24 September
പീഡനക്കേസ്; ജാമ്യം തേടി ബിഷപ് മേല്‍ക്കോടതിയിലേക്ക്
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന…
Read More »