Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -29 September
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയിൽ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം. തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം…
Read More » - 29 September
സെൻകുമാർ കേസിൽ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീലിൽ സുപ്രീംകോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു .തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ…
Read More » - 29 September
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍ കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 29 September
നമസ്കാരം മതി, ഗുഡ് മോണിങ് വേണ്ടെന്ന് ഉപരാഷ്ട്രപതി
പനാജി: ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്, ഗുഡ് നൈറ്റ് തുടങ്ങിവയ്ക്ക് പകരമായി ‘നമസ്കാരം’ ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗോവ എന്‍ ഐ ടിയില്‍ നടന്ന…
Read More » - 29 September
വ്യാപക മഴയ്ക്ക് സാധ്യത ; ഇടുക്കിയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി ഒഴികെ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പിൻവലിച്ചു.…
Read More » - 29 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; എയിംസിലെ ഡോക്ടർമാർ എത്തിയേക്കും
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വെന്റിലേറ്ററിന്റെ…
Read More » - 29 September
ട്രെയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ
തിരുവനന്തപുരം: ദിവസേന ഓടുന്ന ട്രയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ രംഗത്ത്. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍…
Read More » - 29 September
ശബരിമല സ്ത്രീ പ്രവേശനം ; കോടതി വിധിയിൽ ആശങ്കയോടെ സി.പി.എം.
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആശങ്കയോടെ സി.പി.എം. വിധിക്കു കാരണം സി.പി.എമ്മും പിണറായി സര്‍ക്കാരുമാണെന്ന പ്രചാരണം അഴിച്ചവിട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.…
Read More » - 29 September
കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു
കൊല്ലം: രോഗികള്‍ക്ക് ആശ്വാസമായി കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. എം.ആര്.ഐ സ്കാനിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ കീമോതെറാപ്പി ഒ.പിയും ഒന്നാം…
Read More » - 29 September
ഹജ് തീർത്ഥാടകർ സ്വരൂപിച്ച പണം നാളെ കൈമാറും
കൊണ്ടോട്ടി : സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഇത്തവണ ഹജ്ജിനു പോയ തീർത്ഥാടകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക നാളെ മുഖ്യമന്ത്രിക്ക് കൈമാറും. ഇക്കാര്യം ഹജ്…
Read More » - 29 September
റോഹിൻഗ്യകള്‍ കൂട്ടത്തോടെ എത്തുന്നത് കേരളത്തിലേക്ക് : നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക
കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്ഗ്യന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള…
Read More » - 29 September
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി
കൊച്ചി: യുവാവിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ കോടതി ഇന്ന് വിധി പറയും. കൊടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ മോഹന്‍ദാസ്…
Read More » - 29 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി…
Read More » - 29 September
കാറ്റാടി യന്ത്രം തട്ടിപ്പ് ; സരിതയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: സോളർ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ കേസ് നടപടിയെ ബാധിക്കുമെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ട്…
Read More » - 29 September
5 കോടി ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു; നിങ്ങളുടെ അക്കൗണ്ട് സെയ്ഫാണോയെന്ന് പരിശോധിക്കുന്നത് ഇങ്ങനെ
ന്യൂയോര്‍ക്ക്: അഞ്ച് കോടി ഉപയോക്താക്കളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സുരക്ഷാപ്പിഴവ് മൂലം ചോര്‍ന്നതായി അധികൃതര്‍. ഹാക്കര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്…
Read More » - 29 September
ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക
കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും…
Read More » - 29 September
ആലപ്പുഴയില്‍ അപ്രതീക്ഷിത കടല്‍കയറ്റം; പരിഭ്രാന്തിയോടെ ജനങ്ങള്‍
അമ്പലപ്പുഴ: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആലപ്പുഴ പുന്നമ്പ്ര ചള്ളിയില്‍ അപ്രതീക്ഷിത കടല്‍കയറ്റം. വെളളിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടല്‍ കരയില്‍ കയറിയത്. കടല്‍ കയറ്റം ഇനിയും ശക്തമായാല്‍ എന്തു ചെയ്യുമെന്ന…
Read More » - 29 September
ഒരു പ്രളയത്തിലും നശിക്കാത്ത ഡിജിറ്റൽ രേഖകൾ
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ നിരവധി ആളുകളുടെ വിലപ്പെട്ട രേഖകൾ നഷ്ടമായി. ഇവയെല്ലാം ഡിജിറ്റൽ ആയിരുന്നെങ്കിൽ ഒരു പ്രളയത്തിലും നശിച്ചു പോകില്ലായിരുന്നു. അല്ലെങ്കിൽ തന്നെ, ഒരു…
Read More » - 29 September
എംഎസ് ധോണിക്ക് ഇത് ചരിത്രനേട്ടം; ലിസ്റ്റ് എ ക്രിക്കറ്റ് സ്റ്റംപിങില്‍ ധോണി രണ്ടാമത്
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ബംഗ്ലാദേശിന്റെ രണ്ട് ബാറ്റ്സ്മാന്മാരായ ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കി ലിസ്റ്റ് എ…
Read More » - 29 September
സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തി: ശോഭ സുരേന്ദ്രൻ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. കേരളത്തിൽ മാറി മാറി വന്ന ഗവണ്മെന്റുകളുടെ അഭിപ്രായങ്ങളിൽ വന്ന വൈരുധ്യങ്ങൾ ഈ…
Read More » - 29 September
തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി സ്വദേശിയായ യുവാവ് കുത്തിക്കൊന്നു
തിരൂര്‍: തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി സ്വദേശിയായ യുവാവ് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയെ തിരൂര്‍ തെക്കുംമുറിയിലെ വീട്ടിലെത്തിയ ബംഗാളി…
Read More » - 29 September
ഏഷ്യാകപ്പ്; ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം
ദുബായ്: ഏഷ്യാകപ്പില്‍ ഏഴാം കിരീടം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 48 റണ്‍സെടുത്ത നായകന് രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ്…
Read More » - 29 September
മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നു കയറ്റം: സ്വാമി ചിദാനന്ദപുരി
തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരിൽ ഹിന്ദു ആചാരങ്ങളിൽ കടന്നുകയറ്റമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഈ കടന്നുകയറ്റം ഖേദകരവും എതിർക്കപ്പെടേണ്ടതുമാണ്. വിശ്വാസ രീതികളിൽ മാറ്റം വരുത്തേണ്ടത് ആത്മീയ…
Read More » - 29 September
പ്രമുഖ മത്സ്യമാര്‍ക്കറ്റ് പൂട്ടുന്നു
ടോക്കിയോ: ജപ്പാനിലെ പ്രസിദ്ധമായ സുകിജി മത്സ്യമാര്‍ക്കറ്റ് 83 വര്‍ഷത്തിനിടെ ആദ്യമായി ശനിയാഴ്ച അടയ്ക്കും. ടൊയോസു ദ്വീപില്‍ ആധുനിക സംവിധാനങ്ങളോടെ പണികഴിപ്പിച്ച പുതിയ മാര്‍ക്കറ്റിലേക്ക് സുകിജി മാറ്റുകയാണ്. അവസാനഘട്ട…
Read More » - 29 September
പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു
ശ്രീനഗര്‍: പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ പത്തു തോക്കുകളുമായി കടന്നു. ശ്രീനഗറിലെ ജവഹര്‍ നഗറിലാണ് ജമ്മു കാഷ്മീരില്‍ പിഡിപി എംഎല്‍എയുടെ വസതിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന…
Read More »