Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
ചർച്ചകൾ ഫലംകണ്ടു; കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ചർച്ചകൾക്കൊടുവിൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ ഡ്യൂട്ടി പരിഷ്കരണത്തിലെ അപകാത പരിഹരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പുനൽകി.…
Read More » - 1 October
ദുരിതബാധിതർക്ക് ധനസഹായവുമായി ഗായകൻ യേശുദാസ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗായകൻ കെ .ജെ യേശുദാസ് പത്തുലക്ഷം രൂപ നൽകി. ഇന്നലെയാണ് തുക മുഖ്യമന്ത്രിക്കു കൈമാറിയത്. ഭാര്യക്കൊപ്പം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്…
Read More » - 1 October
കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറാം തീയതി ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍…
Read More » - 1 October
സുനാമിയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കൂടുതൽ സ്ഥലം കണ്ടെത്തുന്നു
ജക്കാര്‍ത്ത: സുനാമിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ്…
Read More » - 1 October
ഫേസ്ബുക്ക് ഹാക്കിങ് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബില്‍; ഉടൻ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഹാക്കിങ് പഠിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബില്‍ നിന്ന് ഉടൻ നീക്കുമെന്ന് യൂട്യൂബില്‍. ഇത്തരം വീഡിയോകളെ കുറിച്ച് പരിശോധന നടത്തുകയാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. . ഫേസ്ബുക്കിലെ അക്കൗണ്ടുകളിലേക്ക്…
Read More » - 1 October
ആദ്യ സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയില്‍ ചലച്ചിത്ര താരം മരിച്ച നിലയില്‍
ആലുവ: ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തി ചലച്ചിത്ര താരം അയ്യപ്പന് കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റ് ജീവനൊടുക്കി. ഏണസ്റ്റിന്റെ ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനാണ് ആലുവാപ്പുഴ. ഒട്ടേറെ സിനിമകളില്‍…
Read More » - 1 October
ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു
കൊച്ചി: ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു. 66 രാജ്യങ്ങളില്‍നിന്നെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1090 പ്രതിനിധികളും പങ്കെടുത്ത മേളയുടെ മുഖ്യ…
Read More » - 1 October
സന്ദര്‍ശനത്തിനെത്തിയ വിദേശ പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ ഉദ്യോഗസ്ഥന് കാമറയില്‍ കുടുങ്ങി
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന് കാമറയില്‍ കുടുങ്ങി. രാജ്യത്ത് നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്തിയ പ്രതിനിധിയോടാണ് പാക് ഉദ്യോഗസ്ഥന്റെ…
Read More » - 1 October
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പടിയിറങ്ങും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ നടത്തിയ വിധി ന്യായങ്ങള്‍ ചരിത്രപരമായിരുന്നു. 2017…
Read More » - 1 October
ലോക്സഭ തെരഞ്ഞെടുപ്പ് : കരടു വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരടു വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.വോട്ടർ പട്ടികയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും അവസരമുണ്ടാകും.
Read More » - 1 October
വാഹന ഷോറൂമില്‍ തീപിടുത്തം; വൻ നാശനഷ്ടം
മലപ്പുറം: വാഹന ഷോറൂമില്‍ തീപിടിച്ച് വൻ നാശനഷ്ടം. അരിക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്ത് മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.എം ഹോണ്ട ടൂ വീലര്‍ ഷോ…
Read More » - 1 October
കരകവിഞ്ഞൊഴുകിയ മീനച്ചിലാർ വറ്റിവരണ്ടു: ജനങ്ങൾ ആശങ്കയിൽ
പ്രളയത്തിന് പിന്നാലെ വറ്റിവരണ്ട് മീനച്ചിലാര്‍. ജലനിരപ്പ് താഴന്ന സ്ഥലങ്ങളില്‍ അടിത്തട്ട് തെളിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലാണ്. മീനച്ചിലാറിന്റെ തീരങ്ങ ളിലെ ജലശ്രോതസുകളിലും ജലനിരപ്പ് താഴുന്നു. മഴ പെയ്ത് രണ്ടാരാഴ്ച…
Read More » - 1 October
പശുക്കളുടെ സംരക്ഷണം; പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: പശുക്കളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശില്‍ പശു സംരക്ഷണ മന്ത്രാലയം രൂപീകരിക്കുമെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ചൗഹാന്റെ പ്രഖ്യാപനം നടപ്പിലായാല്‍ ഇന്ത്യയില്‍…
Read More » - 1 October
സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം: കെ സുധാകരന്
ചെറുവത്തൂര്‍: സാലറി ചാലഞ്ചിനെതിരെ പ്രതികരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്. സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണമെന്ന് സുധാകരന് പറഞ്ഞു. പ്രളയ…
Read More » - 1 October
ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയുണ്ടാവും. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല. ഈ മാസം പെട്രോൾ ലീറ്ററിന്…
Read More » - 1 October
പാചകവാതക വില കുത്തനെ കൂട്ടി
ന്യൂഡൽഹി : പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സബ്സിഡിയുള്ള പാചക വാതക സിലണ്ടറിന് 2.89 രൂപ കൂട്ടി. ഇതോടെ ഡൽഹിയിൽ ഇതിന്റെ വില 502.40 രൂപയായി. സബ്സിഡിയില്ലാത്ത പാചകവാതക…
Read More » - 1 October
വിവാഹേതര ബന്ധം ആരോപിച്ച് യുവതി-യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി; സംഭവമിങ്ങനെ
ദില്ലി: വിവാഹേതര ബന്ധം ആരോപിച്ച് യുവതി-യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി. വിവാഹേതര ബന്ധം ക്രമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കകമാണ് ഉത്തര്‍പ്രദേശിലെ ബാഹ്റിയച്ച് ജില്ലയില്‍ ആള്‍കൂട്ട…
Read More » - 1 October
വമ്പന്മാരായ ഫ്യുജിറ്റ്സു കേരളത്തിലേക്ക്
തിരുവനന്തപുരം: ഐടി രംഗത്തു ലോക പ്രശസ്തരായ ജപ്പാനിലെ ഫ്യുജിറ്റ്സു കേരളത്തിലേക്ക്. ടെക്നോപാർക്ക് സന്ദർശിക്കാനായി ഈ കമ്പനിയുടെ പ്രതിനിധികൾ 11നു തലസ്ഥാനത്തെത്തും. കൂടാതെ കമ്പനിയുടെ പ്രതിനിധികൾ സർക്കാർതലത്തിലും ചർച്ചകൾ…
Read More » - 1 October
19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
വെഞ്ഞാറമൂട്: 19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നവ വധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നില്‍ വീട്ടില്‍ രതീഷിന്റെ ഭാര്യ അശ്വതിയെ ആണ്…
Read More » - 1 October
നാട്ടുകാര്‍ പുനര്‍നിര്‍മിച്ച കൊട്ടിയോട് അയ്യപ്പക്ഷേത്രം വീണ്ടും തകര്‍ത്തു
ആറ്റിങ്ങല്‍: നാല്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള കൊട്ടിയോട് അയ്യപ്പക്ഷേത്രം ആറ്റിങ്ങല്‍ നഗരസഭ അധികൃതര്‍ തകര്‍ത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുനര്‍നിര്‍മിച്ച ക്ഷേത്രവും പുന പ്രതിഷ്ഠ നടത്തിയ വിഗ്രഹവും ഇന്നലെ പുലര്‍ച്ചെ…
Read More » - 1 October
മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു
ബംഗളൂരു: മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. കര്‍ണാടകത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള തുമകുരുവിലെ ജെ.ഡി.എസ് നേതാവയ രവി കുമാറിനെയാണ് നടുറോഡില്‍ വെച്ച് രണ്ടുപേര്‍ വെട്ടിക്കൊന്നത്. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം…
Read More » - 1 October
റഫാല്‍ വിഷയത്തിൽ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് വി.കെ.സിംഗ്
ദുബായ് : റഫാല്‍ വിഷയത്തിൽ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്. റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍…
Read More » - 1 October
പ്രധാനമന്ത്രിയെ കാഴ്ചക്കാരനാക്കി പട്ടാളവും ഭീകരരുമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നത്; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ കാഴ്ചക്കാരനാക്കി പട്ടാളവും ഭീകരരുമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതെന്ന് തുറന്നടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യയെ വെറുതെ പ്രകോപിതരാക്കുക…
Read More » - 1 October
തിരുവാഭരണ വിഷയം: വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പന്തളംകൊട്ടാരം നിയമ നടപടിക്ക്
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞട്ടില്ലെന്നു പന്തളം കൊട്ടാരം . സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണ മാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍…
Read More » - 1 October
ശബരിമലവിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നല്കാൻ അയ്യപ്പസേവാ സംഘം, തീരുമാനമെടുത്തത് ആര്‍എസ്എസ് സര്‍സംഘചാലകിനെ കണ്ടതിന് ശേഷം
ഡല്‍ഹി: ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാന്‍ ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനമായ ‘അയ്യപ്പസേവാ സമാജം’ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ദക്ഷിണേന്ത്യയിലെ അയ്യപ്പഭക്തരെ ഒരുമിച്ചുകൂട്ടി സുപ്രീംകോടതി വിധിയില്‍ പുനപരിശോധനാ…
Read More »