ദുബായ് : റഫാല്‍ വിഷയത്തിൽ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്. റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടപാടിനായി ചുരുക്കപ്പട്ടികയിലുള്ള ഒരു കമ്ബനി മാത്രമാണ് റിലയന്‍സെന്നും അതിനാൽ അംബാനിക്ക് കരാര്‍ നല്കാന് ധാരണയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments