Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
പവര്‍ ഹൗസില്‍ തീപിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷന്‍ കമ്പനി ലിമിറ്റഡിന്റെ പവര്‍ ഹൗസില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് താനെയിലെ സവാര്‍കര്‍ നഗറിലുള്ള പവര്‍…
Read More » - 1 October
നോക്കിയ 5.1 പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്ന് 12 മണിക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും
നോക്കിയ 5.1 പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്നുമുതല്‍ വില്‍പ്പനയാരംഭിക്കും. കഴിഞ്ഞ മാസമാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് ഇന്ന് 12 മണിക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 1520×720 പിക്സലില്‍ 5.86…
Read More » - 1 October
ആദ്യത്തെ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ വാന്‍ രണ്ടാമത്തെ ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; നാല് മരണം
ബീഹാര്‍: വാന്‍ ബൈക്കുകളുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ നാല് പേര് മരിച്ചു. ബീഹാറിലെ ഗയ ജില്ലയിലെ ഭഗവാന്‍പൂരിലാണ് സംഭവം. മരിച്ചവരില്‍ പിതാവും മകനും ദമ്പതികളും ഉള്‍പ്പെടുന്നു. ബൈക്ക്…
Read More » - 1 October
കുട്ടികൾ കുറവുള്ള കോഴ്സുകൾ വിഎച്ച്എസ്ഇ നിർത്തലാക്കി
തിരുവനന്തപുരം : കുട്ടികളുടെ എണ്ണം കുറവുള്ള വിഎച്ച്എസ്ഇ കോഴ്സുകൾ നിർത്തലാക്കുന്നു. 25 കോഴ്സുകൾ നിർത്തലാക്കാനാണ് വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറുടെ ഉത്തരവ്. ഈ കുട്ടികളെ മറ്റു കോഴ്സുകളിൽ ചേർക്കും.…
Read More » - 1 October
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യദിനത്തില്‍ ശശിക്കെതിരായ ലൈംഗികാരോപണം ചര്‍ച്ചയ്ക്കെടുത്തില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടചെ ആദ്യദിനം അവസാനിച്ചപ്പോള്‍ എംഎല് പികെ ശശിക്കെതിരെയുണ്ടായ ലൈംഗിംകാരോപണം ചര്‍ച്ചയ്ക്കെടുത്തില്ല. വിഷയം തിങ്കാളാഴ്ചത്തെ യോഗത്തില്‍ ഉള്പ്പെത്തിയിട്ടുണ്ടെങ്കിലും എംഎല്‍ക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്…
Read More » - 1 October
മദ്രസയിലേക്ക് പോകുന്ന വഴി വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു
എടപ്പാള്‍: മദ്രസയിലേക്ക് പോകുന്ന വഴി വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു. മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ചാണ് വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍ (12) മരിച്ചത്. തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക്…
Read More » - 1 October
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം; സംഭവം വനംവകുപ്പ് അന്വേഷിക്കും
തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിക്കും. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള…
Read More » - 1 October
സെല്‍ഫിയെടുക്കുന്നതിനിടെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: സെല്‍ഫിയെടുക്കുന്നതിനിടെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കു പ്രകാരം 43 പേരാണ് ഇത്തരത്തില്‍ ഒരു വര്‍ഷം മരിക്കുന്നത്. മരണപ്പെടുന്ന പത്ത് പേരില്‍ ഏഴും…
Read More » - 1 October
നമ്പി നാരായണന് കേവലം 50 ലക്ഷം രൂപ നല്കിയാല് മതിയാകില്ല, പത്മാ പുരസ്കാരം നല്‍കണം-മോദിക്ക് ബിജെപി എംപിയുടെ കത്ത്
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് പത്മാപുരസ്കാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി രാജീവ് ചന്ദ്രശേഖരന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട…
Read More » - 1 October
ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര് മരിച്ചു; പരിഭ്രാന്തിയോടെ ജനങ്ങള്‍
ടോക്കിയോ: ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര് മരിച്ചു. ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ ആഞ്ഞടിച്ച കാറ്റില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നായി…
Read More » - 1 October
വിദേശ മെഡിക്കൽ പഠനത്തിൽ തീരുമാനം വ്യക്തമാക്കി ഹൈക്കോടതി
ചെന്നൈ : പ്ലസ് ടു ഫിസിക്സ് ,കെമിസ്ട്രി, ബയോളജി പരീക്ഷയിൽ 80 ശതമാനത്തിൽ കുറവ് മാർക്കുള്ളവർക്ക് വിദേശ സര്‍വകലാശാലയിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകരുതെന്ന്…
Read More » - 1 October
ഗാന്ധി മ്യൂസിയത്തില്‍, ഗാന്ധിജിയുടെ ഹൃദയമിടിപ്പ് കേള്‍ക്കാം
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇസിജിയെ അടിസ്ഥാനപ്പെടുത്തി ഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുന: സൃഷ്ടിക്കുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ മ്യൂസിയത്തിലെത്തുന്നവര്‍ക്ക് ഈ ഹൃദയമിടിപ്പ്…
Read More » - 1 October
ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ മരണസംഖ്യ ആയിരം കടന്നു
ജക്കാര്‍ത്ത: ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലുണ്ടായത്. ദ്വീപില്‍ മൂന്നര…
Read More » - 1 October
സംസ്ഥാനത്ത് എച്ച്1 എന്‍1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 വൈറസ് ബാധ കുറയുന്നതായി വെളിപ്പെടുത്തി ആരോഗ്യ വകുപ്പ്. 2018ല്‍ എച്ച്1എന്‍1 കേസുകള്‍ ഗണ്യമായി കുറഞ്ഞെന്നും ഈ വര്‍ഷം സപ്തംബര്‍ 23 വരെ…
Read More » - 1 October
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ഇന്ന് സ്പെഷ്യാലിറ്റി ഒപികള്‍ ബഹിഷ്കരിക്കും
തിരുവനന്തപുരം: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ആശുപത്രി സൂപ്രണ്ടിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പട്ടാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് സ്പെഷ്യാലിറ്റി ഒപികള്‍ ബഹിഷ്കരിക്കുന്നത്. വിദ്യാര്‍ഥി…
Read More » - 1 October
22.3 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി നാലുപേര്‍ പിടിയില്‍
പനാജി: 22.3 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി നാലുപേര്‍ പിടിയില്‍. സെപ്റ്റംബര്‍ 29ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഗോവയിലെ ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല് വിദേശികളില്നിന്നുമാണ്…
Read More » - 1 October
പോലീസ് ഡ്രൈവറെ മർദ്ദിച്ച എഡിജിപിയുടെ മകള്‍ വിദേശത്ത്; അന്വേഷണത്തിനെതിരെ ഗവാസ്കര്‍
തിരുവനന്തപുരം: പോലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം. സംഭവം നടന്നിട്ട് 109 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കൂടാതെ…
Read More » - 1 October
ചർച്ചകൾ ഫലംകണ്ടു; കെഎസ്ആര്‍ടിസി അനിശ്ചിതകാല സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ചർച്ചകൾക്കൊടുവിൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ ഡ്യൂട്ടി പരിഷ്കരണത്തിലെ അപകാത പരിഹരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പുനൽകി.…
Read More » - 1 October
ദുരിതബാധിതർക്ക് ധനസഹായവുമായി ഗായകൻ യേശുദാസ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗായകൻ കെ .ജെ യേശുദാസ് പത്തുലക്ഷം രൂപ നൽകി. ഇന്നലെയാണ് തുക മുഖ്യമന്ത്രിക്കു കൈമാറിയത്. ഭാര്യക്കൊപ്പം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്…
Read More » - 1 October
കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറാം തീയതി ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍…
Read More » - 1 October
സുനാമിയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ കൂടുതൽ സ്ഥലം കണ്ടെത്തുന്നു
ജക്കാര്‍ത്ത: സുനാമിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 832 കവിഞ്ഞു. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ്…
Read More » - 1 October
ഫേസ്ബുക്ക് ഹാക്കിങ് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബില്‍; ഉടൻ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഹാക്കിങ് പഠിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബില്‍ നിന്ന് ഉടൻ നീക്കുമെന്ന് യൂട്യൂബില്‍. ഇത്തരം വീഡിയോകളെ കുറിച്ച് പരിശോധന നടത്തുകയാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. . ഫേസ്ബുക്കിലെ അക്കൗണ്ടുകളിലേക്ക്…
Read More » - 1 October
ആദ്യ സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയില്‍ ചലച്ചിത്ര താരം മരിച്ച നിലയില്‍
ആലുവ: ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തി ചലച്ചിത്ര താരം അയ്യപ്പന് കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റ് ജീവനൊടുക്കി. ഏണസ്റ്റിന്റെ ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനാണ് ആലുവാപ്പുഴ. ഒട്ടേറെ സിനിമകളില്‍…
Read More » - 1 October
ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു
കൊച്ചി: ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സമാപിച്ചു. 66 രാജ്യങ്ങളില്‍നിന്നെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1090 പ്രതിനിധികളും പങ്കെടുത്ത മേളയുടെ മുഖ്യ…
Read More » - 1 October
സന്ദര്‍ശനത്തിനെത്തിയ വിദേശ പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ ഉദ്യോഗസ്ഥന് കാമറയില്‍ കുടുങ്ങി
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന് കാമറയില്‍ കുടുങ്ങി. രാജ്യത്ത് നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്തിയ പ്രതിനിധിയോടാണ് പാക് ഉദ്യോഗസ്ഥന്റെ…
Read More »