Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
90ലെ ഒരു പത്ര ചിത്രം വിവാദമായി, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടത്തിന് 28-ാം വര്‍ഷം വിധി പറയുമ്പോൾ
ന്യൂഡൽഹി: വര്‍ഷങ്ങള്‍ നീണ്ട നീയമയുദ്ധത്തിനൊടുവില് ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് പിന്നീട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28…
Read More » - 28 September
ലോങ്ങ് ജമ്പില്‍ ദേശീയ റെക്കോർഡ് തിരുത്തി ഈ പാലക്കാട്ടുകാരന്
ന്യൂഡൽഹി: ലോങ്ങ് ജമ്ബില്‍ ദേശീയ റെക്കോർഡ് തിരുത്തി എഴുതി മലയാളി താരം. അന്‍പത്തിയെട്ടാമത് ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സിലാണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.…
Read More » - 28 September
ലോക പര്യടനത്തിനിടെ പരിക്കേറ്റ നാവികന് അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും
മുംബൈ: ലോക പര്യടനത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ നാവികന് അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഒക്ടോബര്‍ ആദ്യവാരമായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു…
Read More » - 28 September
വാഹനങ്ങളിൽ അമിതമായി അലങ്കാരം വെക്കുന്നവർക്ക് എട്ടിന്റെ പണി
പാലക്കാട് : വാഹനങ്ങളിൽ അമിതമായി അലങ്കാരം വെക്കുന്നവർക്ക് എട്ടിന്റെ പണയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും.…
Read More » - 28 September
ജീപ്പിനുമുകളില്‍ സ്ത്രീയെ കെട്ടിയിട്ട് പോലീസിന്റെ ക്രൂരത: ജീപ്പ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
അമൃത്സര്‍ : ഭര്‍ത്താവിനെ പോലീസ് കൊണ്ടു പോകുന്നതു തടഞ്ഞ ഭാര്യയെ ജീപ്പിനുമുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം. ജീപ്പ് നാട്ടുകാര്‍ തല്ലിതകര്‍ത്തു. സ്തരീയുടെ പിതാവിനെ അറസ്റ്റ…
Read More » - 28 September
ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി : കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എസ്എ റോഡില്‍ കടവന്ത്ര- വൈറ്റില റൂട്ടിലാണ് ഗതാഗത…
Read More » - 28 September
നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതി; പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത വരവര റാവു ഉള്‍പ്പെടെയുള്ള അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി…
Read More » - 28 September
ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പുത്തൻ നാഴിക കല്ല് : അസ്ത്ര ഇനി അതിർത്തിയിൽ സംഹാരം നടത്തും
ന്യൂഡൽഹി: ദൃശ്യാതീത ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന അസ്ത്ര മിസൈൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പുത്തൻ നാഴിക കല്ല്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര ഇരുപതോളം പരീക്ഷണങ്ങൾക്ക് ശേഷമാണ്…
Read More » - 28 September
വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. ഇലന്തുർ കൊല്ലംപാറ പ്രസാദ് ഭവനിൽ പ്രസാദിനെയാണ് കൊല്ലപ്പെട്ടത്. കൊല്ലൻ പറ ലക്ഷം വീട് കോളനിയിലെ…
Read More » - 28 September
കണ്ണിനുള്ളിൽ നീളം കൂടിയ വിര ; അമ്പരന്ന് ഡോക്ടർമാർ
കൊച്ചി: കണ്ണിനുള്ളിൽ നീളം കൂടിയ വിരയെകണ്ട് അമ്പരന്ന് ഡോക്ടർമാർ. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നു 11 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.…
Read More » - 28 September
പ്രശസ്ത റേഡിയോ ഏഷ്യാ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു
ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ…
Read More » - 28 September
യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ കഞ്ചവാലയിലാണ് സംഭവം. കഞ്ചവാല ദാബാസിലെ റാബീന്‍ (28) ആണ് വ്യാഴാഴ്ച അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഇയാള്‍ പെട്രോള്‍ പമ്പ്…
Read More » - 28 September
സ്കൂളുകളിലെ സിസിടിവി ; ഹൈക്കോടതി സാവകാശം അനുവദിച്ചു
കൊച്ചി : സ്കൂളുകളിൽ സിസിടിവി ക്യാമറകൾ പാടില്ലെന്ന് സർക്കാർ ഉത്തരവിനുള്ള സ്റ്റേ തുടരും. സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാവകാശം അനുവദിച്ചു. കേസ് ഒക്ടോബർ 22 ന്…
Read More » - 28 September
മുന്‍ ധനകാര്യമന്ത്രി അന്തരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വ്യാഴാഴ്ച രാത്രി സ്വവസതിയായ രജിത്ത് വിലാസ് പാലസിലായിരുന്നു അന്ത്യം. മനോഹറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 28 September
ശുചിമുറിയില്ലാത്തതിനാല്‍ നവവധു പിണങ്ങിപ്പോയി: മനോവിഷമത്താല്‍ ഭര്‍ത്താവ് ജീവനൊടുക്കി
ചെന്നൈ : ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധു പിണങ്ങിപ്പോയി. ഇതേതുടര്‍ന്ന് മനോവിഷമത്താല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ ഓമംഗലത്താണ് സംഭവം. പ്രണയിച്ചു വിവാഹം…
Read More » - 28 September
രണ്ട് നാവികര്‍ പരിശീലനത്തിനിടെ വെടിയേറ്റ് മരിച്ചു
ധാക്ക: രണ്ട് നാവികര്‍ പരിശീലനത്തിനിടെ വെടിയേറ്റ് മരിച്ചു. ബേ ഓഫ് ബംഗാളില്‍ നടന്ന പരിശീലനത്തിനിടെയാണ് അബദ്ധത്തില്‍ വെടിയേറ്റ് രണ്ട് ജൂനീയര്‍ ഉദ്യോഗസ്ഥര്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
Read More » - 28 September
ഖത്തറിലെ ഐ എസ് പണപിരിവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവാവിന് ജീവന് ഭീഷണി, ഭീകര ബന്ധം മറച്ചു വയ്ക്കാൻ സമ്മർദ്ദം
കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന്…
Read More » - 28 September
നഴ്സുമാരുടെ സമരം നിർത്തിവെച്ചു
ചേർത്തല: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെയായി കെ വിഎം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷൻ…
Read More » - 28 September
പികെ ശശിയെ പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യത; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്ക് വീണ്ടും പണി. പികെ ശശിയ്ക്ക് പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » - 28 September
പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടില് തങ്കമണി എന്ന തങ്കരാജ് (63)…
Read More » - 28 September
പൊതു പ്രവർത്തകർക്കെതിരെയുള്ള അഴിമതി കേസുകൾ അന്വേഷിക്കുന്ന സംവിധാനമായ ലോക്പാൽ സെർച്ച് കമ്മിറ്റിയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകി
ന്യൂഡൽഹി ; ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എട്ടംഗ സെർച്ച് കമ്മിറ്റിയ്ക്ക് രൂപം നൽകി. ലോക്പാൽ ചെയർമാൻ,അംഗങ്ങൾ എന്നിവരെ ശുപാർശ ചെയ്യാനാണ് കമ്മിറ്റി.സുപ്രീം കോടതി മുൻ ജസ്റ്റിസ്…
Read More » - 28 September
മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു
താനൂര്‍ : മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു. എടക്കടപ്പുറം മുന്നപ്പള്ളി പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം…
Read More » - 28 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ…
Read More » - 28 September
ബിഗ് ബോസ് ഫൈനലിലേക്കെത്തുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ
ബിഗ് ബോസ് മലയാളം സീസണ് ഒന്ന് അവസാനിക്കാൻ വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ. അവസാന ഘട്ടങ്ങളിൽ എലിമിനേഷനിലെത്താതെ രക്ഷപെട്ട അദിതി റായ്…
Read More » - 28 September
പോലീസ് മേധാവി കുത്തേറ്റു മരിച്ചു
പാരീസ്: പോലീസ് മേധാവി കുത്തേറ്റു മരിച്ചു. തെക്കന്‍ ഫ്രാന്‍സിലെ റോഡെസില്‍ സിറ്റി ഹാളിന് സമീപത്ത് വച്ചാണ് റോഡെസില്‍ പോലീസ് മേധാവി പാസ്കല്‍ ഫിലോ കുത്തേറ്റു മരിച്ചത്. മൂന്നു…
Read More »