Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
സെര്‍വര്‍ പ്രശ്നം: റേഷന്‍ കടകളുടെ പ്രവര്‍ത്തനം 4 മണിക്കൂറായി ചുരുക്കുന്നു
പാലക്കാട്: റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ല തിരിച്ച് നാലു മണിക്കൂറായി കുറയ്ക്കാന്‍ തീരുമാനം. സെര്‍വര്‍ ശേഷിക്കുറവുമൂലം റേഷന്‍ കടകളുടെ വിതരണം മുടങ്ങാതിരിക്കാനാണ് പൊതു വിതരണ വകുപ്പിന്റെ ഈ നടപടി.…
Read More » - 5 October
സലാല തുറമുഖത്തുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
സലാല: സലാല തുറമുഖത്തുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഗുജറാത്ത് സ്വദേശികളാണ് മരിച്ചത്. കപ്പല്‍ വൃത്തിയാക്കുന്നതിനിടെ പോര്‍ട്ട് ജീവനക്കാരായ തൊഴിലാളികള്‍ കപ്പലില്‍ കുരുക്കില്പ്പെടുകയായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍…
Read More » - 5 October
രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്നു. രൂപയുടെ എക്കാലത്തേയും ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ടുദിവസം മുമ്പ് ഡോളറിനെതിരെ വിനിമയമൂല്യം 73…
Read More » - 5 October
ലഹരിയുടെ അമിതോപയോഗം; ഈ വര്‍ഷം ഇല്ലാതായത് 100 ജീവനുകള്‍
കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുടെ അമിതോപയോഗം കാരണം ഈ വര്‍ഷം മാത്രം 100 പേര് മരിച്ചത് കണക്കിലെടുത്ത് ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം കൂടുതല്‍ വ്യാപകമാക്കണമെന്ന് കുവൈത്ത് സര്‍വകലാശാല. സര്‍വകലാശാലയില്‍…
Read More » - 5 October
സർക്കാരിന്റെ പ്രധാനപ്പെട്ട യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം
പട്ന: സർക്കാരിന്റെ പ്രധാനപ്പെട്ട യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. ബിഹാറിലെ ഉദ്യോഗസ്ഥർക്കായി മൊബൈല്‍ ഫോണുകള്‍ വിലക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആമിര്‍ സുബാനി പുറത്തിറക്കി. മുഖ്യമന്ത്രി,…
Read More » - 5 October
ശബരിമല സ്ത്രീ പ്രവേശനം: സുധീരന്റെ അഭിപ്രായം ഇങ്ങനെ
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശയപ്പെട്ട് സുധീരന്. മുഖ്യമന്ത്രിയ്ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി…
Read More » - 5 October
സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്. ഡെനിസ് മുക്വേജ് ,നദിയ മുറാജ് എന്നിവർക്കാണ് പുരസ്കാരം.ഇരുവരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രവർത്തിച്ചു. ഐസിസ് തട്ടികൊണ്ടുപോയി ലൈംഗിക അടിമയാക്കിയ ആളാണ് നദിയ.…
Read More » - 5 October
നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎമ്മും സിപിഐയും വേറിട്ട തട്ടില്‍ മല്‍സരിക്കും
ഹൈദരാബാദ്: ഉടന്‍ പ്രവര്‍ത്തി മണ്ഡലത്തില്‍ വരാനിരിക്കുന്ന തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും തമ്മിലുളള കടുത്ത പോരാട്ടത്തിനാണ് തിരികൊളുത്താന്‍ ഒരുങ്ങുന്നത്. ഇരുകക്ഷികളും വേറിട്ട തട്ടുകളിലായിരിക്കും ഈ വരുന്ന…
Read More » - 5 October
ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞുള്ള യുവതിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇങ്ങനെ
ന്യൂഡൽഹി: ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞുള്ള യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭര്‍ത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കാനാകില്ലെന്നും അത് മൗലികാവകാശ ലംഘനമാണെന്നും വ്യക്തമാക്കിയായിരുന്നു യുവതിയുടെ ഹര്‍ജി. എന്നാൽ…
Read More » - 5 October
അമ്മത്തൊട്ടിലിലെത്തിയ പുതിയ അതിഥിയുടെ പേര് ബാലഭാസ്കര്‍
തിരുവനന്തപുരം: ഇന്ന് മലയാളികളുടെ നൊമ്പരമാണ് ബാലഭാസ്കറും കുടുംബവും. തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലില്‍ കിലുങ്ങിയപ്പോള്‍ പുതിയ അതിഥിയെ കണ്ട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.…
Read More » - 5 October
തീരത്ത് ആദ്യമായി ഇമിഗ്രേഷൻ ഓഫീസ് വരുന്നു
വിഴിഞ്ഞം : തീരാത്ത് ആദ്യമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഓഫീസ് വരുന്നു. വിഴിഞ്ഞം ലീവേർഡ് വാർഫി (പഴയ വാർഫ് )ൽ കസ്റ്റംസ് ,തുറമുഖ ഓഫീസുകൾക്ക് സമീപത്തായി അടുത്തയാഴച്ച ഓഫീസ്…
Read More » - 5 October
റണ്‍വേയില്‍ അറ്റകുറ്റപ്പണി: ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങളില്‍ 2000 സര്‍വീസുകള്‍ റദ്ദാക്കും
ന്യൂഡല്‍ഹി: റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഡല്‍ഹി,മുംബൈ എന്നീ വിമാനത്താവളങ്ങള്‍ താത്കാാലികമാായി അടച്ചിടു. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകളും താത്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം തുടങ്ങുന്ന നവീകരണം 2019…
Read More » - 5 October
പീഡനത്തിനിരയായ വിദ്യാർത്ഥിനിയെ സുരേഷ് ഗോപി സന്ദർശിച്ചു
വെഞ്ഞാറന്മൂട് : പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട് ഇന്നലെ സുരേഷ് ഗോപി എം.പി സന്ദർശിച്ചു. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും വഹിക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു.നിലവിൽ…
Read More » - 5 October
യു എസിന്റെ കരുതലില്ലാതെ സൗദിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വിവാദപരാമര്‍ശവുമായി വീണ്ടും ട്രംപ്. യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനില്ക്കാന് കഴിയില്ലെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചത്. യു.എസില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന…
Read More » - 5 October
കനത്ത മഴ ; കരുതൽ നടപടിയുമായി അധികൃതർ
കോട്ടയം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുമായി അധികൃതർ. തണ്ണീർമുക്കം ബണ്ട് കൂടുതൽ ഉയർത്തും കൂടാതെ ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറക്കും.…
Read More » - 5 October
പഴങ്ങള്‍ കഴിച്ച് ‘പൂസായ’ പക്ഷിക്കൂട്ടം അമേരിക്കയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു: മുന്നറിയിപ്പ് നല്കി പോലീസ്
മിനസോട്ട: പഴം കഴിച്ച് മത്തു പിടിച്ച് പക്ഷികള്‍ അമേരിക്കയിലെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് പക്ഷികള്‍ മൂലം ജനങ്ങള്‍ വലഞ്ഞത്. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച…
Read More » - 5 October
ചുക്കും ചുണ്ണാമ്പും തമ്മിലുളള വൈരുദ്ധ്യമാണ് വ്യവസായ വകുപ്പിന്റെ ജോലി ഒഴിവ് കാട്ടുന്ന പത്രപരസ്യം; മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്ത് വി.ടി.ബല്‍റാം
കൊച്ചി: വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന് നിയമനങ്ങള്‍ക്ക് നീക്കം എന്ന് ഫെയ്സ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് തലക്കെട്ട് നല്‍കിയാണ് വി. ടി. ബല്‍റാം ഈ വിഷയം പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന…
Read More » - 5 October
കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചു
ആറ്റിങ്ങൽ : കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടർ മർദ്ദിച്ച് വഴിയിലിറക്കി വിട്ടു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയോടാണ് കണ്ടക്ടറുടെ ക്രൂരത. ബസ്…
Read More » - 5 October
ഇന്ധനവിലയിടിവ് സംസ്ഥാനത്തെ മീറ്ററുകളില്‍ തെളിഞ്ഞു
കൊച്ചി: കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ഇന്ധനവിലയില്‍ കുറവ് വരുത്തിയതോട് കൂടി സംസ്ഥാനത്തെ പമ്പുകളിലെ മീറ്ററില്‍ ഇന്ധനവിലയില്‍ ഇടിവ് വരുത്തിയ പുതുക്കിയ മീറ്റര്‍ റീഡിങ്ങ് നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും…
Read More » - 5 October
വീട്ടമ്മയുടെ മരണം; ഭര്‍ത്താവും മകനും കസ്റ്റഡിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് തൊഴുക്കല്‍ സ്വദേശിനിയും വീട്ടമ്മയുമായ പുതുവല്‍പുത്തന്‍ വീട്ടില്‍…
Read More » - 5 October
സ്ത്രീകളുടെ സാമീപ്യം ബ്രഹ്മചര്യം കളങ്കപ്പെടുത്തുമെന്നുളള ധ്വനി അയ്യപ്പനെ വേദനിപ്പിക്കുന്നത് ലീലാവതി ടീച്ചര്‍
കൊച്ചി: സ്ത്രീകളുടെ കാല്‍പ്പാടുകള്‍ ശബരിമലയില്‍ പതിയുന്നത് അയ്യന്റെ ബ്രഹ്മചര്യത്തിന് കോട്ടം തട്ടുമെന്നുളള വിശ്വാസം അസ്ഥാനത്താണെന്നും സ്ത്രീകള്‍ മല ചവിട്ടി അയ്യപ്പനെ വണങ്ങുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്നും…
Read More » - 5 October
റഷ്യയുമായുള്ള മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു
ന്യൂഡല്‍ഹി: റഷ്യയുമായുള്ള മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. 36,000 കോടിയുടേതാണ് S-400 മിസൈല്‍ കരാര്‍. എസ് 400 ട്രയംഫിന്റെ അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുക. അമേരിക്കയുടെ ഉപരോധഭീഷണി…
Read More » - 5 October
ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് വേണ്ട
തിരുവനന്തപുരം: കേരളത്തില്‍ ഇനിമുതല്‍ ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ല. ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്സികാറുകള്‍, ചെറിയ ടിപ്പറുകള്‍…
Read More » - 5 October
വണ്ടിച്ചെക്ക് കേസ്; നടന് റിസബാവ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കുറ്റക്കാരനെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി. പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് വിധി. കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍…
Read More » - 5 October
അറബിക്കടലിൽ ന്യൂനമര്‍ദ്ദം ; 36 മണിക്കൂറിനുള്ളില്ചുഴലിക്കാറ്റായി മാറിയേക്കാം
കൊച്ചി: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കനത്ത മഴയും ശക്തമായ…
Read More »