Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
കൊമ്പന്മാരുടെ മസ്തിഷ്കത്തിൽ മുംബൈ പഞ്ച്; ബ്ലാസ്റ്റേഴ്സിനെ മെരുക്കി മുംബൈ
കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം…
Read More » - 5 October
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഒരാഴ്ച മുമ്പ് ഫ്രഞ്ച് നഗരമായ ലയോണിലെ ഇന്റർപോൾ ആസ്ഥാനത്തു നിന്നും ചൈനയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തെ കാണാതാകുകയായിരുന്നു.…
Read More » - 5 October
കമ്പനിയിലെ തൊഴില്‍ തര്‍ക്കം : ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍
മൂവാറ്റുപുഴ: കമ്പനിയിലെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. മൂവാറ്റുപുഴയിലാണ് ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയത്.. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്ലൈവുഡ്ഡ്…
Read More » - 5 October
തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്
സ്വീഡന്:തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്. സ്വീഡനിലെ വിഡൊസ്റ്റേണ് തടാകത്തില്‍ നിന്നാണ് സാഗ വാനസെക്കിന് വാള് കിട്ടിയത്. തടാകത്തില്‍ നിന്ന് കിട്ടിയ വാള് അച്ഛനെ ഏല്‍പ്പിച്ചു.…
Read More » - 5 October
സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു; മണിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ ഡാമുകള്‍ ആദ്യമേ തുറന്നുവിടാനുള്ള സർക്കാരിന്റെ തീരുമാനത്തെ പരിഹാസത്തിലൂടെ അഭിനന്ദിച്ച് വി.ടി ബല്‍റാം…
Read More » - 5 October
നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കർണ്ണാടക സ്വദേശിനികൾ നാടണഞ്ഞു
ദമ്മാം•വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും…
Read More » - 5 October
എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കാറ്റഗറികളിലായി 581 ഒഴിവുണ്ട്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.…
Read More » - 5 October
പൊലീസിന് ചില സംശയങ്ങള്‍ : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
കൊച്ചി : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. സംഘപരിവാറുകാര്‍ കായികപരിശീലനത്തിന് ശാഖകള്‍ ഉപയോഗിക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ താവളം ചില ജിംനേഷ്യങ്ങളാണെന്നാണ് പൊലീസ്…
Read More » - 5 October
പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളായ പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് (ഒ.ബി.സി) തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്നു. 25,000 രൂപ വരെ…
Read More » - 5 October
അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
പാട്ന : ബീഹാറില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് പിടിയിലായത് .…
Read More » - 5 October
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് : 8 മരണം
ഡെറാഡൂണ്‍: മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ത്തര്കാശി ജില്ലാ…
Read More » - 5 October
പത്തനംതിട്ടയില്‍ അതീവ ജാഗ്രതാനിര്‍ദേശം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ ഭാരണകൂടം അതീവ ജാഗ്രതാനിര്‍ദേശം…
Read More » - 5 October
കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി
കാഞ്ഞങ്ങാട്: വിവാഹം ഉറപ്പിച്ച യുവതിയെ വീട്ടില്‍ നിന്നും കാണാതായി. മാതാവ് തുണിയലക്കുന്നതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി. വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും…
Read More » - 5 October
സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന…
Read More » - 5 October
മര്‍ച്ചന്റ് ഷിപ്പുകളും വിമാനങ്ങളും ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കും
തിരുവനന്തപുരം•മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്കാന് മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ്…
Read More » - 5 October
കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ
അബുദാബി: കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ. പ്രണയം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ യുവാവ് ലൈംഗിക…
Read More » - 5 October
ടീമില്‍ മാറ്റങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; ലൈനപ്പ് അറിയാം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിലെ ആദ്യ ഇലവനെ നിലനിര്‍ത്തി. സി കെ വിനീത് ഇന്നും ആദ്യ…
Read More » - 5 October
12ല്‍പ്പരം ലൈംഗിക കുറ്റകൃത്യങ്ങള്‍ അതും കുട്ടികളോട് ; 31 കാരിയായ അദ്ധ്യാപികയുടെ ചെയ്തികള്‍
അലബാമ : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികകമായി ചൂഷണം ചെയ്തതിന് അമേരിക്കയിലെ അലബാമയിലുളള ചില്‍റ്റണ്‍ കണ്ട്രി ഹൈ സ്ക്കൂളിലെ 31 വയസുകാരിയായ കണക്ക് ടീച്ചര്‍ ആഷ്ലി നിക്കോളി നിക്കി…
Read More » - 5 October
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു മരണം
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അപകടത്തിൽ രണ്ട് മരണം. കമ്പി കയറ്റി വന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരായ കൂത്താട്ടുകുളം വെളിയന്നൂർ തുർക്കിയിൽ സുബിൻ എബ്രഹാം (34),…
Read More » - 5 October
നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും
ഇടുക്കി: നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും .ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറിന് തുറക്കാൻ തീരുമാനിച്ചു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു…
Read More » - 5 October
യാത്രക്കാരൻ മരിച്ചു : വിമാനം അടിയന്തരമായി ഇറക്കി
വാരണാസി : യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. തായ്ലൻഡ് സ്വദേശിയായ അറ്റാബോട്ട് തങ്കുസോൺ (53) മരണപ്പെട്ടതിനാല്‍ ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ആണ്…
Read More » - 5 October
പുതിയ ഡിസ്കവറി ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
പുതിയ ഡിസ്കവറി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. നെയിം ടാഗ് എന്നാണ് ഫീച്ചറിന്റെ പേര്. നെയിം ടാഗിലൂടെ ഉപയോക്താക്കളുടെ ഫോളോ കാര്‍ഡ് കണ്ടെത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പിലൂടെയും…
Read More » - 5 October
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു
തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്സാക്ഷിയാണെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര…
Read More »