Latest NewsNattuvartha

സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു

സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്‌സാക്ഷി

തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്‌സാക്ഷിയാണെന്ന്‌ ജില്ലാ പോലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര പറഞ്ഞു.

കുറ്റകൃത്യങ്ങൾ തടയാനായി ജില്ലാ ആശുപത്രിയിൽ ട്രിച്ചൂർ ടൈഗേഴ്‌സ്‌ ലയൺസ്‌ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ മെച്ചപ്പെട്ടസുരക്ഷക്കായി ആശുപത്രി കോമ്പൗണ്ടിൽ വിവിധയിടങ്ങളിലായി 14 സുരക്ഷാ ക്യാമറകളാണ്‌ ലയൺസ്‌ ക്ളബ്ബ്‌ സജ്ജീകരിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button