എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കാറ്റഗറികളിലായി 581 ഒഴിവുണ്ട്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി ആറിന് പ്രിലിമിനറി പരീക്ഷ. കൊച്ചിയും തിരുവനന്തപുരവും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :upsconline
അവസാന തീയതി : ഒക്ടോബര്‍ 22
Post Your Comments