KeralaLatest News

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:
  1. Levocetirizine Hydrochloride Tablets Ip 5mg (LEEZET): Novel India, Plot No. 42, 7th Street, Sri.Devi Nagar, Alapakkam, Porur, chennai -116, LEE 1801, July 20.
  2. Levocetirizine Dihydrochloride Tablets IP (Medoryl Tablets): Digital Vision, 176, Mauzoagli,Nahan Road, Kala -Amb, Dist.Sirmour -173030, DVTD 1558C, August 19.
  3. Epitor-10, Atorvastatin Tablets IP: VeeLaboratories, Village Kailer, Subathu Road, Saproon(Post), solan -173211, Himachal Pradesh, ELS -269, February 19.
  4. Rolled Bandage Sch.F(II): M/s.Karunamoorthy Surgicals 342,A6/1 North Street, Ayyanapuram, Rajapalayam, 36, November 21.
  5. Rolled Bandage Cloth Sch.F (II): M/s.Senthil surgicals,Samusigapuram,Tamil Nadu -626102, 28, March 21.
  6. Neostigmine Methyl Sulfate Injection IP 0.5mg/ml: M/s.Celon Laboratories Pvt.Ltd, Plot No.2, Aleap Industrial Estate, Gajularamaram, Rangareddy-500090,Telangana, NSI 1721 AC, October 19.
  7. Neostigmine Methyl Sulfate Injection IP 0.5mg/ml: M/s. Celon Laboratories Pvt.Ltd, Plot No.2, Aleap Industrial Estate,Gajularamaram, Rangareddy-500090,Telangana, NSI 1709 AC, February 19.
  8. SAIF -500: M/s.Alapati Pharma, 467, Pernamitta, Andrapradesh -523233, SIF 2181, January 21. Metoprolol Succinate Prolonged -Release IP 50mg: M/s. Wing Biotech, 43,44 HPSIDC Industrial Area, Baddi -173205 (HP), MSJT 1002, November 20.

shortlink

Related Articles

Post Your Comments

Related Articles


Back to top button