Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം
ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം. പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒബ്ജക്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്, വിവരണാത്മക എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്…
Read More » - 1 October
സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം
റിയാദ്: സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തി. നിരവധി പ്രവാസികള്‍ തൊഴില്‍ ചെയ്യുന്ന മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ…
Read More » - 1 October
വണ്‍പ്ലസ് 6ടി വിപണിയിലേക്ക്
വണ്‍പ്ലസ് 6T സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ 17ന് അവതരിപ്പിക്കുമെന്ന് സൂചന. 3.5mm ഓഡിയോ ജാക്ക് പുതുതായി എത്താന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ ഇനി ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. കമ്പനി…
Read More » - 1 October
മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാലയുമായി കടന്നു
അഞ്ചൽ: മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാല കവർന്നു തഴമേലില്‍ പലചരക്ക് കട നടത്തുന്ന കളിയിക്കല്‍ വീട്ടില്‍ ശ്രീധരന് പിള്ള(63)യാണ് മുളക്പൊടിയാക്രമണത്തിനിരയായത്. പത്ത് മണിയോടെ കടയടയ്ക്കാന്‍ ശ്രമിക്കവേ…
Read More » - 1 October
ഈ മോഡൽ ബൈക്കിൽ എബിഎസ് ബ്രേക്കിംങ് സംവിധാനം ഉൾപ്പെടുത്തി യമഹ
125 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് സംവിധാനം ഉറപ്പാക്കണമെന്ന നിയമത്തിന്റെ ഭാഗമായി എബിഎസ് ബ്രേക്കിംങ് സംവിധാനമുള്ള ആര്15 വി3 മോഡലുമായി യമഹ. എബിഎസ് സംവിധാനമല്ലാതെ മറ്റ്…
Read More » - 1 October
ഗോവ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഗോവ എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.നോര്‍ത്ത്ഈസ്റ്റിനായി ഫെഡറികോ ഗലെഗോ, ബര്‍തലോമിയോ ഒഗ്ബച്ചെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗോവയ്ക്കായി…
Read More » - 1 October
അഹദ് തമീമി: ഇസ്രയേല്‍ സൈനികരെ എതിര്‍ത്തു നിന്നതിന് ഭരണകൂടം അന്യായമായി തടവിലാക്കിയ പലസ്തീന് ബാലികക്ക് റയല്‍ മാഡ്രിഡിന്റെ ആദരം
പ്രമുഖ സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ ആദരം ഏറ്റുവാങ്ങി അഹദ് തമീമി, ഇസ്രയേല്‍ സൈനികരെ എതിര്‍ത്തു നിന്നതിന് ഭരണകൂടം അന്യായമായി തടവിലാക്കിയ പലസ്തീന് ബാലികയാണ് തമീമി.…
Read More » - 1 October
ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; പൂട്ടുന്നവരില്‍ കൊശമറ്റവും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മൂക്ക് കയറിട്ട് ആര്‍ബിഐ. രാജ്യത്ത് 4230 സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് പൂട്ട് വീണത്. കണക്കില്‍ തിരിമിറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ…
Read More » - 1 October
ഐഎംഎഫ് തലപ്പത്തേക്ക് ഗീതാ ഗോപിനാഥ്
വാഷിംഗ്ടണ്‍: ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് – International Monetary Fund)അഥവാ രാജ്യാന്തര നാണയ നിധിയുടെ മുഖ്യ ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഡിസംബറില്‍…
Read More » - 1 October
എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്; ഒറ്റഗോളില്‍ രാജ്യത്തിന് പൊലിഞ്ഞത് ലോകകപ്പ് പ്രതീക്ഷ.
ക്വാലാലമ്പൂർ: എഎഫ്സി അണ്ടര്‍ 16 ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണകൊറിയയോട് പൊരുതി തോറ്റ് ഇന്ത്യ. ഒരു ഗോളിനായിരുന്നു പരാജയം. ആദ്യ പകുതിയുടെ 66 -ാം മിനിട്ടുവരെ ഇഞ്ചോടിഞ്ച്…
Read More » - 1 October
പിങ്ക് അലർട്ട്; ദുരന്തമുഖങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേന
കോഴിക്കോട്: ഇനി മുതൽ ദുരന്തബാധിത പ്രദേശങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേനയും ഉണ്ടാകും. ഇതിനായി പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് മാറ്റത്തിന്…
Read More » - 1 October
ട്രാൻസ്ജെൻഡർ ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവം; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡംഗം ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞതായി ശീതൾ ശ്യാം…
Read More » - 1 October
നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം•പ്രളയദുരിതാശ്വാസത്തിനും, നവകേരള നിര്‍മ്മിതിക്ക് ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഈ മാസം 15 ലേക്ക് മാറ്റി വച്ചു. പതിനഞ്ചാം തിയതി ഉച്ചയ്ക്ക്…
Read More » - 1 October
വാക്കുതർക്കം : സഹപ്രവർത്തകനായ പ്രവാസിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി
ദുബായ് : സഹപ്രവർത്തകനായ പ്രവാസി മലയാളിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി. ദുബായിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു പൂനൂർ സ്വദേശി അബ്ദുൾ റഷീദ് (42) ആണ് കൊല്ലപ്പെട്ടത്. ദുബായ്…
Read More » - 1 October
ഹോട്ടലില്‍ മുറിയെടുക്കാന്‍ ഭാര്യയുമൊത്ത് പോയ യുവാവിന് ഉണ്ടായത് ദുരനുഭവം
കോഴിക്കോട്: ഹോട്ടലില്‍ മുറിയെടുക്കാന്‍ ഭാര്യയുമൊത്ത് പോയ യുവാവിന് ഉണ്ടായത് ദുരനുഭവം. ഹോട്ടലില്‍ മുറിയെടുക്കാന്‍ ഭാര്യയുമൊത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി നല്‍കാനാവില്ലെന്ന നിബന്ധനകള്‍ക്കെതിരെയാണ് രൂക്ഷപ്രതികരണവുമായി യുവാവിന്റെ…
Read More » - 1 October
ലക്ഷങ്ങൾ ചിലവാക്കി നിർമാണം; പ്രവർത്തനം തുടങ്ങാൻ അനുമതിയില്ലാതെ മുണ്ടക്കയം ഡിപ്പോ
മുണ്ടക്കയം: പഴയ ശൗചാലയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടക്കം സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പുത്തൻചന്തയിലെ പഞ്ചായത്ത് വക സ്ഥലത്ത് 69 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം…
Read More » - 1 October
നാലു രൂപ കൈവശം വച്ചതിന് കസ്തൂര്‍ബയോട് ഗാന്ധിജി ചെയ്തത്
നാലു രൂപ കയ്യില്‍ വച്ചതിന് കസ്തൂര്‍ബ ഗാന്ധിയോളം വിമര്‍ശിക്കപ്പെട്ട ഒരു ഭാര്യ വേറെയുണ്ടാകില്ല. ഭാര്യയുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് വിശദമായി ലേഖനം എഴുതി പ്രസിദ്ധപ്പെടുത്തിയ ഭര്‍ത്താവ് മഹാത്മാ ഗാന്ധിയല്ലാതെ മറ്റൊരാളും…
Read More » - 1 October
ബ്രൂവറി അനുമതി; സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: പാലക്കാട് പ്രതിവര്‍ഷം 5 കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടി ആദ്യപടി മാത്രമാണെന്നും മറ്റ് വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍…
Read More » - 1 October
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ എഫ്ബി പോസ്റ്റ്; ക്ഷേത്ര ജീവനക്കാരന് സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെയും ഫെയ്സ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെന്റ് ചെയ്തു. തിരുവിതാംകൂര്‍…
Read More » - 1 October
ശുചിത്വമാണ് ദൈവമെന്ന് കാണിച്ചു കൊടുത്ത കേന്ദ്ര ഗവണ്മെന്റാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് ; അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം : ശുചിത്വമാണ് ദൈവമെന്ന് കാണിച്ചു കൊടുത്ത കേന്ദ്ര ഗവണ്മെന്റാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പട്ടം സെന്റ്മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ നവീകരിച്ച…
Read More » - 1 October
മലമുകളില്‍ വിവാഹ മണ്ഡപവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പണിതാൽ ഭക്തർക്ക് സന്തോഷമാകും; ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ പ്രതികരണവുമായി ആദിത്യൻ
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിനിമാ- സീരിയല്‍ നടന് ആദിത്യന് രംഗത്ത്.ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര മേഖലയാക്കുകയും…
Read More » - 1 October
അത് വ്യാജപ്രചാരണം: പന്തളം കൊട്ടാരം
പത്തനംതിട്ട•ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വിട്ടു തരില്ലെന്നുള്ള തരത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ മീഡിയ പ്രചാരണം വ്യാജമാണെന്ന് പന്തളം കൊട്ടാരം.…
Read More » - 1 October
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ തനിനിറം പുറത്ത്
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ഭീകരനൊപ്പം കൈകോര്‍ത്ത് മന്ത്രി, പാകിസ്ഥാന്റെ തനിനിറം പുറത്ത് . മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ പാക് ഭീകരന് ഹാഫിസ് സെയിദുമൊത്ത് വേദി പങ്കിട്ട പാകിസ്ഥാന്…
Read More » - 1 October
വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ ഒടുവിൽ കരയിലേക്ക്
കുവൈറ്റ്: വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ കുവൈറ്റ് ഡൈവിങ് ടീം അംഗങ്ങൾ കരയ്ക്കെത്തിച്ചു. തേക്ക് തടിയിൽ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് നിർമിച്ച 25 മീറ്റർ നീളവും 80…
Read More » - 1 October
മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവുമായി വൈകുന്നേരം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. പ്രളയ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കൂടാതെ…
Read More »