Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
ആര്.ടി.ഒ ഓഫീസില്‍ അഗ്നിബാധ
ആലപ്പുഴ: ആര്.ടി.ഒ ഓഫീസില്‍ അഗ്നിബാധ. ഇന്ന് രാവിലെ 8.30 ഓടെ ആലപ്പുഴ സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര് ടി ഒ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ വിവരം…
Read More » - 1 October
സത്യത്തിനു ഒരു വിധത്തിലുമുള്ള നിറങ്ങളുമില്ല. സത്യത്തെ മൂടിവയ്ക്കാനും സാധിക്കില്ല ; ചീഫ് ജസ്റ്റീസ് ദീപക് മിശ്ര
ന്യൂഡല്‍ഹി: സത്യത്തിനു ഒരു വിധത്തിലുമുള്ള നിറങ്ങളുമില്ല സത്യത്തെ മൂടിവയ്ക്കാനും സാധിക്കില്ല എന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. ഉന്നത നീതിപീഠത്തില്‍നിന്നും അടുത്ത ദിവസം വിരമിക്കുന്നതിനോടനുബന്ധിച്ച് സുപ്രീം കോടതി ബാര്‍…
Read More » - 1 October
കലാലയ ഓര്‍മ്മകള്‍ പുതുക്കാനുള്ള അലുമിനി മീറ്റിംഗുകള്‍ കാമുകി-കാമുക സംഗമം : അവിഹിതം ഇങ്ങനെയും സംഭവിയ്ക്കാം
തിരുവനന്തപുരം : കലാലയ ഓര്‍മ്മകള്‍ പുതുക്കാനുള്ള അലുമിനി മീറ്റിംഗുകള്‍ കാമുകി-കാമുക സംഗമം : അവിഹിതം ഇങ്ങനെയും സംഭവിയ്ക്കാം.. പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയ ഐ.ടികാരനെതിരെ സൈബര്‍ ലോകം. ഡോ.…
Read More » - 1 October
അസൂയയൊന്നുമല്ല; ബിഗ് ബോസ് ഫിനാലെയിൽ വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്വേതാ മേനോൻ
മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഇന്നലെ അവസാനിക്കുകയുണ്ടായി. നടനും അവതാരകനുമായ സാബുമോന് ആണ് ബിഗ് ബോസിന്റെ വിജയിയായത്. മുൻപ്…
Read More » - 1 October
ഒാണ്‍ലെെനില്‍ മൊബെെല്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഒാണ്‍ലെെനില്‍ ഇ- കൊമേഴ്സ് സെെറ്റുകളില്‍ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങുന്നവരായിരിക്കും നമ്മളെല്ലാവരും. ഇതില്‍ പ്രധാനിയാണ് മൊബൈല്‍ഫോണ്‍. ഫ്ലിപ്പാക്കാര്ട്ട്, ആമസോണ്‍ തുടങ്ങിയ സെെറ്റുകളില്‍ നിന്ന് ആകര്‍ഷകമായ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍…
Read More » - 1 October
പ്രതിവര്‍ഷം 5 കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്…
Read More » - 1 October
ലിനിയുടെ മകനെ വാരിയെടുത്ത് മുത്തം നല്കി മമ്മൂട്ടി : ആരുടേയും കണ്ണ് നനയ്ക്കുന്ന വികാരഭരിതമായ ഒരു വീഡിയോ
തിരുവനന്തപുരം : ആരുടേയും കണ്ണ് നനയ്ക്കുന്ന ഒരു രംഗമായിരുന്നു ഇന്ന് നടന്നത്. നിപ്പ എന്ന മാരക വൈറസ് ബാധിച്ച ലിനി എന്ന മാലാഖയുടെ ആ സത്പ്രവര്‍ത്തിയെ പറ്റി…
Read More » - 1 October
ഗാന്ധി ജയന്തി ദിനത്തില്‍ ട്രെയിനില്‍ മാംസാഹാരം ഇല്ല
തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലെങ്ങും സസ്യേതര ഭക്ഷണം ഗാന്ധിജയന്തി ദിനത്തില്‍ ലഭിക്കില്ല. നാളെയും അടുത്ത രണ്ട് വർഷങ്ങളിലെ ഗാന്ധിജയന്തിക്കും ഇതേ മാതൃക സ്വീകരിക്കണമെന്ന് റെയില്‍വേ ഉത്തരവുകളില്‍…
Read More » - 1 October
സ്കൂട്ടർ വിപണിയില്‍ താരമാകാന്‍ ടിവിഎസ് : ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
സ്കൂട്ടർ വിപണിയില്‍ പിടിമുറുക്കാന്‍ പരിഷ്കരിച്ച ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷൻ പുറത്തിറക്കാൻ ഒരുങ്ങി ടിവി എസ്. പുറംമോടിയിൽ അടിമുടി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ഗ്രാന്‍ഡെ എഡിഷന് ബാഡ്ജ്,പുതിയ നിറശൈലി,…
Read More » - 1 October
ഗാന്ധി ജയന്തി ആഘോഷിക്കാന്‍ സ്പെഷ്യല്‍ ഇമോജിയുമായി ട്വിറ്റര്‍
ഗാന്ധി ജയന്തി ആഘോഷമാക്കി ട്വിറ്റര്‍.രാഷ്ട്രപിതാവിന്റെ 150ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുഖമുള്ള സ്പെഷ്യല്‍ ഗാന്ധി ഇമോജിയുമായാണ് എത്തിയിരിക്കുന്നത്. അന്നേദിവസം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഈ സ്പെഷ്യല്‍ ഇമോജി #GandhiJayanti, #MahatmaGandhi,…
Read More » - 1 October
ഫേസ്ബുക്കില്‍ കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റും ആവശ്യങ്ങളും : ഞരമ്പ് രോഗിയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്ക് ഡോ.ഷിനു ശ്യാമളന്റെ പരാതി
തൃശൂര്‍ : ഫേസ്ബുക്കില്‍ കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റും ആവശ്യങ്ങളും.. ഞരമ്പ് രോഗിയ്്ക്കെതിരെ ഡോ.ഷിനു ശ്യാമളന് തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഡോക്ടര്‍തന്നെയാണ് ഫെയ്സ്ബുക്കില്‍ പരാതി നല്കിയ…
Read More » - 1 October
മോഹൻലാലിനെതിരെ സാബുമോൻ; തെളിവുകളുമായി ലസിത പാലക്കല്‍ രംഗത്ത്
കണ്ണൂര്‍: മഹിള മോര്‍ച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്ബുക്കില്‍ അപമാനിച്ച കേസിൽ പ്രതിയായ സാബുമോൻ കേസ് നടക്കുന്നതിനിടെയാണ് ബിഗ്ബോസ് ഷോയിലേക്ക് പോയത്. ഇത് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.…
Read More » - 1 October
ശബരിമല അയ്യപ്പ സ്വാമി വാട്സ് ആപ്പ് മെസേജ് അയച്ചു : കോടതി വിധി ‘അയ്യപ്പ ജെല്ലിക്കെട്ട്’ നടത്തി മറികടക്കണം- രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം•ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ‘അയ്യപ്പ ജെല്ലിക്കെട്ട്’ നടത്തി മറികടക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. അച്ഛന് അപ്പൂപ്പന്മാര് ഉണ്ടാക്കിയ ക്ഷേത്രങ്ങളെ…
Read More » - 1 October
ഇന്ത്യന്‍ ക്രിക്കറ്റ്താരത്തിന് ഭാര്യയുടെ വധഭീഷണി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യയുടെ വധഭീഷണി. ഇതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം വേണമെന്ന് ഷമി ആവശ്യപ്പെട്ടു. ഭാര്യ ഹാസിന് ജഹാന്റെ ഭാഗത്തുനിന്നും തനിക്ക്…
Read More » - 1 October
ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശില്പ്പങ്ങള് കണ്ടെടുത്തു
ആറന്മുള: പൗരാണികത വിളിച്ചോതുന്ന പുരാവസ്തു പ്രാധാന്യമുള്ള ശില്പങ്ങള് ആറന്മുളയില് നിന്ന് കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിന് സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഈ കണ്ടെടുത്ത ശില്പ്പങ്ങള്…
Read More » - 1 October
രാഹുല്‍ ഈശ്വരും ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്ന ഒന്നല്ല ഇന്ത്യന്‍ ഭരണഘടന : രശ്മി ആര് നായര്‍
കൊച്ചി: സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് പോകുന്നത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് ആടാനും പാടാമുമല്ലെന്ന് ചുംബനസമര വിവാദ നായിക രശ്മി നായര്‍.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് രശ്മി നായര്‍.…
Read More » - 1 October
സഖാക്കള്‍ക്ക് ചുവപ്പ്, ബിജെപിയ്ക്ക് കാവി, കോണ്‍ഗ്രസിന് ത്രിവര്‍ണ്ണം, ലീഗിന് പച്ച നിറങ്ങളിൽ പുതപ്പുമായി തലശ്ശേരി ജനറല്‍ ആശുപത്രി
തലശ്ശേരി: പാർട്ടി പ്രവർത്തകർക്കായി പല നിറത്തിലുള്ള പുതപ്പുകള്‍ ഇറക്കാനുള്ള തത്രപാടിലാണ് തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി. സഖാക്കള്‍ക്ക് ചുവപ്പും, ബിജെപിയ്ക്ക് കാവിയും, കോണ്‍ഗ്രസിന് ത്രിവര്‍ണ്ണവും, ലീഗിന് പച്ചയും…
Read More » - 1 October
ശബരിമല സ്ത്രീ പ്രവേശനം: പ്രതികരണവുമായി കെ.സുരേന്ദ്രന്
കോഴിക്കോട്• അവിശ്വാസികളും അരാജകവാദികളുമല്ല ശബരിമലയിലെ പരിഷ്കരണങ്ങൾക്കു മുൻകൈയെടുക്കേണ്ടതെന്നും മറിച്ച് ശബരിമല നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ഭക്തസമൂഹത്തിന്റെ പ്രതിനിധികളാണെന്നും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്നം സുപ്രീംകോടതിവിധിയോടുകൂടി ഒരു താത്വിക പ്രശ്നം…
Read More » - 1 October
സൗജന്യമായി മദ്യം നല്‍കിയില്ല: സെക്യൂരിറ്റിക്കാരനെ മര്‍ദ്ദിച്ച്് മദ്യപ സംഘം ബാര്‍ തകര്‍ത്തു
താമരശേരി: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മദ്യപ സംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് ചുങ്കത്തെ ഹസ്തിനപുരി ബാറാണ് സംഘം അടിച്ചു തകര്‍ത്തത്. ശനിയാഴ്ച രാത്രി 11.30തോടെ…
Read More » - 1 October
ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരണം തേടി ഹൈക്കോടതി. സ്ത്രീപ്രവേശനത്തിനായി എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് കോടതി ചോദിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര്‍…
Read More » - 1 October
ദില്ലിയില്‍ എെക്യരാഷ്ട്രസഭക്കായി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നു
ദില്ലി:ദില്ലിയില്‍ പുതിയ യുഎന്‍ മന്ദിരം ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉത്ഘാടനം ചെയ്യും. നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിക്കുക. മഹാത്മാഗാന്ധിയുടെ 150…
Read More » - 1 October
പിസി ജോർജിനെതിരെ കേസ് എടുത്തു
കൊച്ചി : പിസി ജോർജ് എംഎൽഎക്കെതിരെ കേസ്. ഐപിസി 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കുറവിലങ്ങാട് പോലീസാണ് കേസ് എടുത്തത്. വാർത്താ സമ്മേളനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ…
Read More » - 1 October
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ടോയ്ലറ്റുകളും; ക്യൂവില്‍ നില്ക്കാന് തയ്യാറുള്ള ഭക്തര്‍ മാത്രം ദര്‍ശനത്തിന് വന്നാല്‍ മതിയെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാൻ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക കുളക്കടവ് നിര്‍മിക്കുമെന്നും എന്നാല്‍ പ്രത്യേക ക്യൂ ഉണ്ടായിരിക്കില്ലെന്നും ക്യൂവില്‍…
Read More » - 1 October
കന്നുകാലി കടത്തല്‍: ഒഡീഷയില്‍ അക്രമം
ബദ്രക്: ഒഡീഷയിലെ അസുറാലിയില് കന്നുകാലി കടത്തല്‍ ആരോപിച്ച് ആളുകള്‍ ട്രക്കിന് തീ വച്ചു. കൂടാതെ മറ്റ് നാല് വാഹനങ്ങള്‍ തകര്‍ത്തു. കന്നുകാലികളുമായി അസുറാലിക്ക് സമീപമുള്ള പന്ദാരബാട്ടിയയില് നിന്ന്…
Read More » - 1 October
14 കാരിയെ പീഡിപ്പിച്ചത് പ്രവാസിയായ സിപിഐ നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രവാസിയായ സിപിഐ നേതാവ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവ്…
Read More »