Latest NewsIndia

എച്ച് സി യു വിലെ എട്ടു വർഷങ്ങൾക്ക് ശേഷമുള്ള എബിവിപിയുടെ വിജയത്തിൽ മലയാളി സാന്നിദ്ധ്യം, അരവിന്ദ്

കേരളത്തിൽ നിന്നും ഉണ്ടായിരുന്ന ഏക മത്സരാർത്ഥിയും അരവിന്ദ് ആയിരുന്നു

ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി യുടെ പുത്തൻ താരോദയമായി അരവിന്ദ് എസ് കർത്താ. കേരളത്തിൽ നിന്നും ഉണ്ടായിരുന്ന ഏക മത്സരാർത്ഥിയും അരവിന്ദ് ആയിരുന്നു .കോതമംഗലം, തൃക്കാരിയൂർ സ്വദേശിയാണ് അരവിന്ദ്. പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ അരവിന്ദ് ഒരു കഥകളി കലാകാരൻ കൂടിയാണ്. 

കേരളത്തിന്റെ തനതു കലയായ കഥകളി കാമ്പസിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ടു വർഷത്തിന് ശേഷമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എബിവിപിക്ക് വിജയമുണ്ടായത്. കഴിഞ്ഞ തവണ എസ്.എഫ് ഐ – എഎസ് എ സഖ്യം മുഴുവൻ സീറ്റുകളും നേടിയ യൂണിയനാണിത്.2016-ല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.ഇത് വോട്ടാക്കി മാറ്റുന്ന തന്ത്രമായിരുന്നു കഴിഞ്ഞ തവണ എസ് എഫ് ഐ ചെയ്തത്. 

എബിവിപി യുടെ ആരതി നാഗ്പ്പാൽ വൻ ഭൂരിപക്ഷം നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയിച്ച് കയറിയത്.വൈസ് പ്രസിഡന്റായി അമിത് കുമാർ,ജനറൽ സെക്രട്ടറിയായി ധീരജ് സങ്കോജി,ജോയിന്റ് സെക്രട്ടറിയായി പ്രവീൺ ചൗഹാൻ,കൾച്ചറൽ സെക്രട്ടറിയായി മലയാളിയായ അരവിന്ദ്,സ്പോർട്സ് സെക്രട്ടറിയായി നിഖിൽ രാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.Image may contain: 6 people, including Aravind S Kartha, people smiling, text

എ​ട്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മു​ഴു​വ​ന്‍ സീ​റ്റി​ലും വി​ജ​യി​ച്ച്‌ എ​ബി​വി​പി അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്. പി​എ​ച്ച്‌ഡി വി​ദ്യാ​ര്‍​ഥി​യു​മാ​യ ആ​ര​തി നാ​ഗ്പാ​ലാ​ണ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്. ആ​ര​തി 1663 വോ​ട്ടു നേ​ടി​യ​പ്പോ​ള്‍ ര​ണ്ടാ​മ​തെ​ത്തി​യ ഇ​റാം ന​വീ​ന്‍ കു​മാ​റി​ന് 1329 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

അ​മി​ത് കു​മാ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ധീ​ര​ജ് സ​ന്‍​ഗോ​ജി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ല​യാ​ളി​യാ​യ അ​ര​വി​ന്ദ് ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ള​ടു​ക്ക​പ്പെ​ട്ടു. 2013-നു ​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റാ​കു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​നു​ണ്ട്.

എ​ബി​വി​പി, ഒ​ബി​സി ഫെ​ഡ​റേ​ഷ​ന്‍, സേ​വ​ലാ​ല്‍ വി​ദ്യാ​ര്‍​ഥി ദ​ള്‍ എ​ന്നി സം​ഘ​ട​ന​ക​ള്‍ സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. എ​സ്‌എ​ഫ്‌ഐ ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ചു. അം​ബേ​ദ്ക​ര്‍ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​റ്റ് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ മ​ത്സ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button