Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -7 October
കാശ്മീരിനെ പാകിസ്ഥാനിൽ ചേർത്ത് ഭൂപടം; കണ്ടെത്തിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ
കോട്ടയം: കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാശ്മീരിനെ പാകിസ്താന്റെ ഭാഗം ആയി കാണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 7 October
സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ട്രിച്ചി•സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ തിരുവെരുമ്പൂരിലാണ് സംഭവം. കാട്ടൂര്‍ സ്വദേശിയായ ഡി ശങ്കര്‍ സഗായരാജി(34)ന്റെ ഭാര്യയായ ജെസിന്ത…
Read More » - 7 October
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോൺ. 279 രൂപയുടെ പ്ലാനില്‍ 84 ദിവസ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസേന 250 മിനിറ്റ് വോയ്സ് കോളുകളും 4 ജിബി 4ജി/3ജി…
Read More » - 7 October
ജോലിസമയത്ത് സോഷ്യല്‍ മിഡിയ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: ജോലിസമയത്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും സജീവമാകുന്ന വിജിലന്‍സ് ഉദ്യാഗസ്ഥര്‍ക്ക് പൂട്ട് വീഴാന്‍ പോകുന്നു. ജോലി സമയത്ത് വാട്സ് അപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്…
Read More » - 7 October
ദേവസ്വം കമ്മീഷണർക്കെതിരെ പരാതിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമലയിൽ ലിംഗദേദമന്യേ പ്രവേശിക്കാൻ കോടതി വിധി ഉള്ള സാഹചര്യത്തിൽ ആരെയും തടയാൻ ആകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. തുലാമാസ പൂജക്ക് തുറക്കുമ്പോൾ തന്നെ സ്ത്രീകൾക്ക്…
Read More » - 7 October
റാലിക്കിടെ ബലൂണുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു : രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്
ജബല്‍പൂര്‍ : തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മധ്യപ്രദേശിലെ…
Read More » - 7 October
വിമാനക്കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാര്‍ ; വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സാങ്കേതിക സംവിധാനങ്ങളില്‍ തകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. എല്ലാ വിമാനത്താവങ്ങളിലേയും സാങ്കേതിക സംവിധാനങ്ങളില്‍ തകരാറുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ഇന്‍ഡിഗോ…
Read More » - 7 October
ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
ലക്നൗ: ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ മൂന്ന് വർഷത്തിനകം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു.…
Read More » - 7 October
മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് കടന്ന പ്രതി അറസ്റ്റിൽ
ഇടുക്കി: മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാള്‍ പടിയില്‍. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടു മാസം മുമ്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം; ഇ.പി.ജയരാജനു നേരെ ഡല്‍ഹിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: മന്ത്രി ഇ.പി.ജയരാജനു നേരെ ഡല്‍ഹിയില്‍ പ്രതിഷേധം. കേരള ഹൗസിലെത്തിയ മന്ത്രിയെ അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് മന്ത്രി കേരള ഹൗസില്‍ പ്രവേശിക്കാതെ തിരിച്ചുപോയി. സുപ്രീംകോടതി…
Read More » - 7 October
ചൂടൻ സ്വഭാവം കുറയ്ക്കാൻ സഹായിച്ചത് സസ്യാഹാരം എന്ന് വിരാട് കൊഹ്ലി
രാജ്കോട്ട്: താനിപ്പോൾ ഒരു വീഗൻ ആയി എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി പറയുന്നത്. പാലും മുട്ടയും മാംസവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ശീലമാക്കിയവർ ആണ് വിഗൻമാർ.…
Read More » - 7 October
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ
ഭൂവനേശ്വര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ. ഒഡീഷയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ കാല്…
Read More » - 7 October
ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം ഇഴയുന്നതായി വിമര്‍ശനം ; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് വിമര്‍ശനം. കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങളെ…
Read More » - 7 October
ഭാര്യയുടെ കൊലപാതകം: ഗള്‍ഫ് ന്യൂസ് മുൻ എഡിറ്ററുടെ തടവ് ശിക്ഷ 15 വർഷമായി കൂട്ടി
ദുബായ്: ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഗള്‍ഫ് ന്യൂസ് മുൻ എഡിറ്ററുടെ തടവ് ശിക്ഷ 15 വർഷമായി കൂട്ടി. ദുബായ് കോടതിയാണ് തടവ് ശിക്ഷ 10ൽ നിന്ന്…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കില്ല; ഡൽഹി സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധന വില രണ്ടു രൂപ കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത കെജ്രിവാൾ സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍. ചെങ്കോട്ടയിൽ നിന്നും…
Read More » - 7 October
രാജസ്ഥാന് ആര് പിടിക്കും? പുതിയ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍. എ.ബി.പി ന്യൂസ്- സി വോട്ടര്‍, സിഫോര്‍ സര്‍വേകളാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 50 ശതമാനത്തോളം…
Read More » - 7 October
ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിൽ തർക്കം
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ദേവസ്വം ബോർഡിൽ തർക്കമെന്നു റിപ്പോർട്ട്. ദേവസ്വം കമ്മീഷണർക്കെതിരെ പ്രസിഡന്റ് എ.പദ്മകുമാര്‍ രംഗത്ത്. പുനഃപരിശോധന ഹര്‍ജിനല്‍കില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്ക്കെതെിരെ അതൃപ്തി…
Read More » - 7 October
കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി യുഎൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വീണ്ടും കൂടിക്കാഴ്ച നടത്തി. മുന്പത്തേക്കാളും ഉപയോഗപ്രദമായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച എന്നും…
Read More » - 7 October
കുരുമുളകില്‍ അജ്ഞാത രോഗം; കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി
അടിമാലി : കുരുമുളക് തോട്ടങ്ങളിലെ രോഗബാധ മൂലം പ്രതീക്ഷ നശിച്ച് കര്‍ഷകര്‍. കുരുമുളക് ചെടികളില്‍ രൂപപ്പെട്ടിട്ടുള്ള അജ്ഞാത രോഗമാണ് കര്ഷകന് കനത്ത തിരിച്ചടി നല്‍കുന്നത്. ഈ അജ്ജാതരോഗം…
Read More » - 7 October
ആര്‍ദ്രം ദൗത്യരേഖ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം•അതീവ പ്രാധാന്യത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന ആര്‍ദ്രം ദൗത്യരേഖ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യ…
Read More » - 7 October
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രകീര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ സഹലിന്…
Read More » - 7 October
നേർച്ചയ്ക്കായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ചു; എസ്ഐക്ക് എട്ടിന്റെ പണി
പാലക്കാട്: നേര്‍ച്ചായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ച എസ്ഐക്ക് സ്ഥലംമാറ്റം. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാക്കളോടാണ് മീനാക്ഷിപുരം എസ്ഐ ആര് വിനോദ്…
Read More » - 7 October
കിടിലൻ ലുക്കിൽ കൂടുതൽ കരുത്തുമായി പുതിയ മോഡല്‍ ബൈക്ക് കട്ടാനയെ അവതരിപ്പിച്ച് സുസുക്കി
വർഷങ്ങൾക്ക് ശേഷം ഐതിഹാസിക ബൈക്കായ കട്ടാനയെ കിടിലൻ ലുക്കിലും കൂടുതൽ കരുത്തിലും വീണ്ടും അവതരിപ്പിച്ച് സുസുക്കി.ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലൂടെയായിരുന്നു കട്ടാനയുടെ ഗംഭീരൻ തിരിച്ച്…
Read More » - 7 October
സംസ്ഥാനത്ത് മഴ കുറഞ്ഞു; ഇടുക്കി ഡാം അടച്ചു
സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാം അടച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി…
Read More » - 7 October
ശബരിമല വിവാദം: കൈതപ്രത്തിന്റെ പ്രതികരണം
കോഴിക്കോട്•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പഴയ ചിട്ടകള്‍ തുടരുന്നതാണ് നല്ലതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ലെന്ന് പറഞ്ഞ അദ്ദേഹം ശബരിമല ഉപയോഗിച്ച്…
Read More »